ശിലാനാഗ വിളക്ക് ഇളക്കിയെടുത്ത് ചാലിൽ തള്ളി; നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ 3പേർ അറസ്റ്റിൽ

ശിലാനാഗ വിളക്ക് ഇളക്കിയെടുത്ത് ചാലിൽ തള്ളി; നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ 3പേർ അറസ്റ്റിൽ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ വണ്ടിമല ദേവസ്ഥാനം കവാടത്തോട് ചേർന്നുണ്ടായിരുന്ന ശിലാനാഗവിളക്ക് ഇളക്കിയെടുത്ത് പെരുങ്കുളം ചാലിൽ ഉപേക്ഷിച്ച സംഭവത്തിൽ നഗരസഭാ മുൻ ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചെങ്ങന്നൂർ നഗരസഭാ മുൻ ചെയർമാനും നിലവിലെ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന വൈസ്...

Read moreDetails

ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; മുംബൈയിൽ ട്രെയിനിൽ കയറാനുള്ള കൂട്ടയിടിയിൽ ഒമ്പതോളം പേര്‍ക്ക് പരിക്ക്

ദീപാവലിക്ക് നാട്ടിൽ പോകാനുള്ള തിരക്ക്; മുംബൈയിൽ ട്രെയിനിൽ കയറാനുള്ള കൂട്ടയിടിയിൽ ഒമ്പതോളം പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്ക്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ നിരക്കിലാണ് ആറ് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം....

Read moreDetails

വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊല ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

വിവാഹം നിശ്ചയിച്ചു, തടസവുമായി വിവാഹിതയായ കാമുകി, 32 കാരിയെ കൊല ചെയ്ത ജിം ട്രെയിനർ അറസ്റ്റിൽ

കാൻപൂർ: ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തടസവുമായി വിവാഹിതയായ കാമുകി. 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനറായ യുവാവ് അറസ്റ്റിൽ. ഭാര്യയെ കാണാതായതിന് പിന്നാലെ 32കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ 4 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ...

Read moreDetails

പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികാ സമർപ്പണം: പ്രിയങ്ക് ഖാർഗെയെ കടന്നാക്രമിച്ച് രാജീവ് ചന്ദ്രശേഖർ

‘നല്ല കാര്യങ്ങള്‍ സംഭവിച്ചാല്‍ ചിലരുടെ പ്രതികരണങ്ങള്‍’; ട്വീറ്റുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെ കടന്നാക്രമിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ മല്ലികാർജുൻ ഖാർഗെയെ പുറത്തുനിർത്തിയെന്ന് രാജീവ്...

Read moreDetails

വന്ദേഭാരത് ട്രാക്കിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം, പയ്യന്നൂരിൽ ലോക്കോപൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാസർകോട് നിന്ന് പുറപ്പെടേണ്ട വന്ദേ ഭാരതിൽ സാങ്കേതിക തകരാർ; എസി ഗ്രില്ലിൽ ലീക്ക്

കണ്ണൂർ: സ്റ്റോപ്പില്ലാത്ത സ്റ്റേഷനിലേക്ക് എത്തുന്ന വന്ദേഭാരതിന് മുന്നിൽ പാളത്തിൽ കോൺക്രീറ്റ് മിക്സിംഗ് യന്ത്രം. ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. ശനിയാഴ്ച പയ്യന്നൂർ സ്റ്റേഷനിലാണ് തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരതിന് മുന്നിലേക്ക് യന്ത്രഭാഗമെത്തിയത്. ലോക്കോപൈലറ്റ് എമർജൻസി ബ്രേക്ക് അമർത്ത് വന്ദേഭാരതിന്റെ വേഗത...

Read moreDetails

വിമാനങ്ങൾക്ക് പിന്നാലെ സ്റ്റാർ ഹോട്ടലുകൾക്കും ബോംബ് ഭീഷണി; 3 സംസ്ഥാനങ്ങളിലെ 24 ഹോട്ടലുകൾക്ക് സന്ദേശം

തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

ദില്ലി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ്  ഭീഷണി സന്ദേശമെത്തിയത്. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തിൽ പറയുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ കാറിലും സ്ഫോടകവസ്തു വയ്ക്കുമെന്ന്...

Read moreDetails

മഹാവികാസ് അഘാഡി സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി; മുന്നറിയിപ്പുമായി എസ്പി, ഉദ്ധവ് പക്ഷവും കടുത്ത നിലപാടിൽ

മഹാവികാസ് അഘാഡി സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി; മുന്നറിയിപ്പുമായി എസ്പി, ഉദ്ധവ് പക്ഷവും കടുത്ത നിലപാടിൽ

മുംബൈ: മഹാരാഷ്ട്രയിൽ സമാജ്‍വാദി പാര്‍ട്ടി കൂടുതൽ സീറ്റ് ചോദിച്ചതോടെ വഴിമുട്ടി നിൽക്കുകയാണ് മഹാവികാസ് അഘാഡിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍. അഞ്ച് സീറ്റെങ്കിലും കിട്ടിയില്ലെങ്കിൽ 25 ഇടത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് സമാജ് വാദി പാർട്ടി. ഇതിനിടെ രണ്ടാം ഘട്ടമായി കോൺഗ്രസ് 23...

Read moreDetails

‘എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു’; ടിവികെയ്ക്ക് ആശംസകളുമായി സൂര്യ

‘എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു’; ടിവികെയ്ക്ക് ആശംസകളുമായി സൂര്യ

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയുടെ പുതിയ പാർട്ടി തമിഴക വെട്രി കഴകത്തിന്  ആശംസകളുമായി നടൻ സൂര്യ. എന്റെ സ്നേഹിതൻ പുതിയ യാത്ര തുടങ്ങുന്നു. എല്ലാ ആശംസകളും നേരുന്നുവെന്നാണ് സൂര്യയുടെ ആശംസാവാചകങ്ങൾ. കംഗുവ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് നടൻ സൂര്യയുടെ പരാമർശം. വിജയുടെ...

Read moreDetails

‘ശരീരം വേദനിക്കുന്നുവെന്ന് 4 വയസുകാരിയായ മകൾ’, സിസിടിവിയിൽ അമ്മ കണ്ടത് 92കാരന്റെ ക്രൂരത, അറസ്റ്റ്

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

രാജ്കോട്ട്: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം ചെയ്ത 92കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 4 വയസുകാരിയുടെ അയൽവാസിയായ 92കാരനാണ് പിഞ്ചുകുഞ്ഞിനെതിരെ ലൈംഗികാതിക്രമം നടത്തിയത്. 92കാരനും അയൽവാസിയുമായ നവാൽശങ്കർ ദേശായി ഉപദ്രവിച്ചുവെന്ന് 4 വയസുകാരിയുടെ പരാതിയിൽ അമ്മ...

Read moreDetails

പട്രോളിങ്ങിനിടെ വനിത എഎസ്ഐ യുവതിയെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്പെൻഷൻ

പട്രോളിങ്ങിനിടെ വനിത എഎസ്ഐ യുവതിയെ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു; വീഡിയോ വൈറലായതോടെ സസ്പെൻഷൻ

കൊൽക്കത്ത: പിങ്ക് പൊലീസിന്‍റെ പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. വനിതാ എഎസ്ഐയെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. പിങ്ക്  പട്രോള്‍ സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ. ടാനിയ റോയ്ക്കെതിരെയാണ് നടപടി. പശ്ചിമ ബംഗാളിലെ സിലിഗുഡിയിലാണ് സംഭവം....

Read moreDetails
Page 16 of 1748 1 15 16 17 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.