ചണ്ഡിഗഢ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ജനങ്ങളുടെ തീരുമാനമാണെന്നും ആ തീരുമാനത്തില്‍ തെറ്റില്ലെന്നും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ തോല്‍വി ഒരു രാഷ്ട്രീയമാറ്റമാണ്. അത് തീരുമാനിച്ചത് ജനങ്ങളാണ്. ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് സിദ്ദു...
Read moreDetailsദില്ലി : ഗോവ, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന കാഴ്ചവെച്ചത് തീർത്തും ദയനീയമായ പ്രകടനം. നോട്ടയ്ക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടുകളാണ് ഈ സംസ്ഥാനങ്ങളിൽ ശിവസേനയ്ക്ക് കിട്ടിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യത്തില്‍...
Read moreDetailsന്യൂഡൽഹി : 10, 12 ക്ലാസുകളിലെ രണ്ടാംഘട്ട പരീക്ഷകൾ ഏപ്രിൽ 26 മുതൽ നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ മേയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15നും അവസാനിക്കും.കോവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാർഥികൾക്ക് തയാറെടുപ്പ് നടത്താൻ...
Read moreDetailsപഞ്ചാബ് : പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾക്കായി ഭഗവന്ത് മാൻ ഡൽഹിയിൽ എത്തി. ഇന്ന് രാവിലെ മൊഹാലിയിൽ ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഭഗവന്ത് മാൻ അരവിന്ദ് കേജ്രിവാളിനെക്കാണാൻ ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു. ആരൊക്കെയാവും മന്ത്രിമാർ, സത്യപ്രതിജ്ഞാ തീയതി എന്നീ വിഷയങ്ങളിൽ ഡെൽഹിയിൽ...
Read moreDetailsന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ലെന്നാണ് അമരീന്ദർ സിങ് ട്വീറ്റ് ചെയ്തത്. പഞ്ചാബിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുൻ...
Read moreDetailsശ്രീനഗർ : ജമ്മുകശ്മീരിൽ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടർ തകർന്നുവീണു. അസുഖബാധിതരായ അതിർത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്ടർ പോയത്. വടക്കൻ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം. കാരണം വ്യക്തമല്ല. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന്...
Read moreDetailsന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണിതെന്നും ഹോളി ആഘോഷങ്ങള്‍ നേരത്തെ ആരംഭിക്കുമെന്ന വാക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലിച്ചുവെന്നും...
Read moreDetailsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. യുപിയില്‍ പ്രിയങ്ക പാര്‍ട്ടിക്ക് പുതുജീവന്‍ പകരുമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാല്‍ അതിന് പകരം അവര്‍ പാർട്ടിയുടെ ജീവന്‍ ഊതിക്കെടുത്തുകയാണ് ചെയ്തതെന്നും സ്മൃതി...
Read moreDetailsഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ നിലവിലെ ബിജെപി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി 6932 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. ഇതോടെ മുഖ്യമന്ത്രിമാര്‍ തോല്‍ക്കുന്ന പതിവ് രീതിയ്ക്ക് ഇത്തവണയും മാറ്റമില്ല. അതേസമയം ഒരു സര്‍ക്കാരിനും തുടര്‍ഭരണമുണ്ടാകില്ലെന്ന ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തിക്കുറിക്കാന്‍ ബിജെപിക്കായി....
Read moreDetailsഡൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. തോൽവിയിൽ നിന്ന് പഠിക്കും. ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. 'ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് ആശംസകൾ. കഠിനാധ്വാനത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി....
Read moreDetails