ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസ് 34 വീതം മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുകയാണ്. ഗോവയിൽ ബിജെപിയും കോൺഗ്രസും 15...

Read moreDetails

പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ

പഞ്ചാബിൽ മാളവിക സൂദ് പിന്നിൽ

പഞ്ചാബ് : പഞ്ചാബിൽ കോൺഗ്രസിന്റെ മാളവിക സൂദ് പിന്നിൽ. ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരിയാണ് മാളവിക. മോഗയിൽ നിന്നാണ് മാളവിക സൂദ് ജനവിധി തേടിയത്. പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്....

Read moreDetails

കർഷക സമരവേദികളിലെല്ലാം ബിജെപി മുന്നിൽ ; ലഖിംപൂരിലെ എല്ലാ സീറ്റിലും ബിജെപിയ്ക്ക് ലീഡ്

കർഷക സമരവേദികളിലെല്ലാം ബിജെപി മുന്നിൽ ; ലഖിംപൂരിലെ എല്ലാ സീറ്റിലും ബിജെപിയ്ക്ക് ലീഡ്

ലഖിംപൂർ : യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്ധർ അഭിപ്രായപെടുന്നു. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ്...

Read moreDetails

മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്

മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്

ദില്ലി : നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ 12 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ഫലസൂചനകളിൽ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ആം...

Read moreDetails

തെരഞ്ഞെടുപ്പ് 2022 : രണ്ട് മുഖ്യമന്ത്രിമാർ പിന്നിൽ

തെരഞ്ഞെടുപ്പ് 2022 : രണ്ട് മുഖ്യമന്ത്രിമാർ പിന്നിൽ

ദില്ലി : വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ തപാൽ വോട്ടുകൾ നൽകിയ ഫലസൂചനകൾ മാറി മറിയുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പിന്നിലാണ്. ഗോവയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് സംസ്ഥാനത്ത് നേരിയ ലീഡുണ്ട്. തൊട്ടുപിന്നിൽ...

Read moreDetails

തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ

തപാൽ വോട്ടുകളിൽ ബിജെപി ആധികാരികമായി മുന്നിൽ

ദില്ലി : തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി ആധികാരികമായി മുന്നിൽ. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. ഉത്തർപ്രദേശിൽ 80 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ഉത്തരാഖണ്ഡിൽ 27 സീറ്റുകളിൽ ബിജെപി മുന്നിലാണ്. ഗോവയിൽ ഒപ്പത്തിനൊപ്പമാണ്. 9 സീറ്റിൽ ബിജെപിയും ആറ്...

Read moreDetails

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി ; ആദ്യ ഫലസൂചനകൾ പുറത്ത്

തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി ; ആദ്യ ഫലസൂചനകൾ പുറത്ത്

ദില്ലി : തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയതോടെ ആദ്യ ഫലസൂചനകൾ പുറത്ത് വന്നു. പഞ്ചാബിൽ ആദ്യ ഫല സൂചന കോൺഗ്രസിന് അനുകൂലമാണ്. ഉത്തർ പ്രദേശിലെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ എട്ട് സ്ഥലങ്ങളിൽ ബിജെപിയും അഞ്ച് സ്ഥലങ്ങളിൽ സമാജ്വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡിൽ...

Read moreDetails

വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ

ദില്ലി : ഇന്ത്യയുടെ നെഞ്ചെടുപ്പേറ്റി അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ഇതിന് ശേഷമാണ് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. 18.34 കോടി വോട്ടർമാരാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലായി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ...

Read moreDetails

ഉത്തർപ്രദേശിൽ സാധ്യത ബിജെപിയ്ക്ക് ; കർഷക സമരം തിരിച്ചടിച്ചേക്കുമെന്ന് വിലയിരുത്തൽ

ഉത്തർപ്രദേശിൽ സാധ്യത ബിജെപിയ്ക്ക് ; കർഷക സമരം തിരിച്ചടിച്ചേക്കുമെന്ന് വിലയിരുത്തൽ

ഉത്തർപ്രദേശ് : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ഇന്നാണ് അറിയുക. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്നറിറിയാം. ഫലപ്രഖ്യാപനത്തിനു മുൻപുള്ള എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്കാണ് സാധ്യത കൂടുതൽ. ഇത് കോൺഗ്രസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുപിയിലടക്കം നാല് സംസ്ഥാനങ്ങളിൽ...

Read moreDetails

ഉത്തരാഖണ്ഡിൽ ബിജെപി തുടരുമെന്ന് എക്സിറ്റ് പോൾ ; ശക്തമായ മത്സരമെന്ന് പ്രവചനം

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം ഇന്നാണ് വരിക. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ. ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഇന്നറിയാം. ഫലപ്രഖ്യാപനത്തിനു മുൻപുള്ള എക്സിറ്റ് പോളുകളിൽ ബിജെപിയ്ക്കാണ് സാധ്യത കൂടുതൽ. ഇത് കോൺഗ്രസിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. യുപിയിലടക്കം നാല് സംസ്ഥാനങ്ങളിൽ വിജയിക്കാമെന്നാണ്...

Read moreDetails
Page 1606 of 1748 1 1,605 1,606 1,607 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.