ദില്ലി: യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 130 ബസുകള്‍ റഷ്യ തയ്യാറാക്കിയതായി റഷ്യന്‍ വാർത്താ ഏജന്‍സി. കാര്‍ഖിവ്, സുമി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ ബല്‍ഗറോഡ് മേഖല വഴി രക്ഷപ്പെടുത്താനാണ് പദ്ധതിയെന്നാണ് റഷ്യന്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ...
Read moreഡല്‍ഹി: യുക്രെയ്നിലെ ഇന്ത്യൻ എംബസിയിൽ നിന്ന് തനിക്ക് യാതൊരു സഹായങ്ങളോ പിന്തുണയോ ലഭിച്ചിട്ടില്ലെന്ന് റഷ്യൻ അധിനിവേശത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാർഥി. കിയവിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥിയായ ഹർജോത് സിങ്ങിന് സൈനികരുടെ വെടിയേൽക്കുന്നത്. എല്ലാ ദിവസവും എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ...
Read moreലഖ്നോ: രാജ്യത്തെ ജനങ്ങളെ ഭയം, പട്ടിണി, അഴിമതി തുടങ്ങിയവയിൽ നിന്ന് മോചിപ്പിക്കാൻ കഴിയുന്നവനാണ് യഥാർത്ഥ 'സമാജ്‌വാദി'യെന്ന് പ്രതിരോധ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങ്. ഈ അർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് യഥാർത്ഥ സമാജ്‌വാദിക്കാരനെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ ജൗൻപൂരിൽ...
Read moreമുംബൈ: ഇന്ത്യൻ ആഭ്യന്തര ഓഹരി സൂചികകൾക്ക് ഇന്നും തിരിച്ചടി. നിഫ്റ്റി 16300 ന് താഴെ പോയപ്പോൾ സെൻസെക്സ് 768 പോയിന്റ് ഇടിഞ്ഞു. സെൻസെക്സ് 54,333.81 പോയിന്റിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. 1.40 ശതമാനമാണ് ഇടിവ്. 768.87 പോയിന്റ് നഷ്ടത്തിലാണ് ബോംബെ ഓഹരി...
Read moreദില്ലി : യുക്രൈന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീവില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി വി.കെ സിംഗാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ...
Read moreഹൈദരാബാദ് : ഹാർപ്പിക് ഒഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാമ് നടുക്കുന്ന സംഭവം നടന്നത്. ഹാർപ്പികും സന്ദു ബാമും ചേർത്താണ് സ്ത്രീ വൃദ്ധയുടെ കണ്ണിലൊഴിച്ച് ഇവരെ അന്ധയാക്കിയത്. വേലക്കാരിയായ 32കാരി ഭാർഗവി പോലീസ്...
Read moreന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് മൂലം വിദേശത്തേക്ക് എം.ബി.ബി.എസ് പഠനത്തിനു പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുത്തനെ ഉയരുന്നു. വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഡോക്ടര്‍മാരായി ജോലിചെയ്യാന്‍ നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ നടത്തുന്ന വിദേശ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ്...
Read moreഡല്‍ഹി: പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തരുതെന്ന് പോലീസ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്ഥലങ്ങളിലെ വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകള്‍ നടത്തരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഒരു വൈഫൈ നെറ്റ് വർക്കിലേക്ക് കണക്റ്റുചെയ്ത് വെബ്സൈറ്റുകളിലൂടെയോ മൊബൈല്‍...
Read moreന്യൂഡൽഹി: കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്നിൽ നിന്നും ഇന്ത്യയിലെത്തിയ വിദ്യാർഥി. ബിഹാർ സ്വദേശിയായ ദിവ്യാൻഷു സിങ്ങാണ് വിമർശവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെത്തിയതിന് ശേഷം തങ്ങൾക്ക് റോസാപൂവ് നൽകിയത് കൊണ്ട് കാര്യമില്ലെന്ന് ദിവ്യാൻഷു പറഞ്ഞു. ഹംഗറി അതിർത്തി കടന്നതിന് ശേഷമാണ് ഞങ്ങൾക്ക് സഹായം ലഭിച്ചത്. അതിന്...
Read moreന്യൂഡൽഹി: യുക്രെയ്നിൽനിന്നു കൊണ്ടുവന്ന നായയെ കേരളത്തിലെത്തിക്കുന്നതിൽ പ്രതിസന്ധി. ഡൽഹിയില്‍നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ വിമാനക്കമ്പനിയുടെ നിലപാട്. മറ്റു വിമാന സർവീസുകൾ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്കി ഇനത്തിൽപെട്ട നായയുമായി...
Read more