നന്ദി സഖാവേ ; പിണറായിക്ക് നന്ദി പ്രകടിപ്പിച്ച് സ്റ്റാലിന്റെ മലയാള ട്വീറ്റ്

നന്ദി സഖാവേ ; പിണറായിക്ക് നന്ദി പ്രകടിപ്പിച്ച് സ്റ്റാലിന്റെ മലയാള ട്വീറ്റ്

ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പിണറായി വിജയന്‍ സ്റ്റാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായിട്ടാണ് മലയാളത്തില്‍ നന്ദി സഖാവെ എന്ന് സ്റ്റാലിനും മറുപടി...

Read moreDetails

നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും : കേന്ദ്ര സര്‍ക്കാര്‍

നവീന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കും : കേന്ദ്ര സര്‍ക്കാര്‍

ദില്ലി : യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറുടെ മൃതദേഹം രാജ്യത്ത് എത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല പറഞ്ഞു. മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്നും ഉടന്‍...

Read moreDetails

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

മൂന്ന് പെട്രോൾ പമ്പ് ജീവനക്കാരെ ക്രൂരമായി ആക്രമിച്ച് കൊന്നു

ഗുഡ്ഗാവ്: ഗുഡ്ഗാവിൽ മൂന്ന് പേർ കുത്തേറ്റ് മരിച്ചു. ഡൽഹി-ഗുർഗാവ് എക്സ്പ്രസ് വേയിലെ സി.എൻ.ജി പെട്രോൾ പമ്പിൽ ചൊവ്വാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. പമ്പിന്‍റെ മാനേജർ പുഷ്പേന്ദ്ര, ഓപ്പറേറ്റർ ഭൂപേന്ദ്ര, ഫില്ലർ നരേഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട മൂന്നുപേരും ക്രൂരമായി ആക്രമിക്കപ്പെട്ടതായി പൊലീസ്...

Read moreDetails

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​നചിത്രങ്ങളെടുത്ത്​ ഭീഷണി ; ഐ.ടി ജീവനക്കാരൻ അറസ്റ്റിൽ

കോയമ്പത്തൂർ: സ്ത്രീധനത്തിനുവേണ്ടി ഭാര്യയുടെ നഗ്​ന ചിത്രങ്ങളെടുത്ത്​ സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ യുവാവ്​ അറസ്റ്റിൽ. കോയമ്പത്തൂരിലെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ സി. പിച്ചൈമുത്തു(31)വാണ്​ പ്രതി. ബാങ്ക്​ ജീവനക്കാരിയായ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത്​ പതിവായിരുന്നു. മുഖക്കുരുവുള്ളതിനാൽ കൂടെ ജീവിക്കാൻ...

Read moreDetails

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രതിക്ക് വധശിക്ഷ

രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ;  പ്രതിക്ക് വധശിക്ഷ

പുണെ: രണ്ടര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 38കാരന് വധശിക്ഷ. മഹാരാഷ്ട്രയിലെ പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബാബൻ ഖട്കറിനാണ് പോക്സോ പ്രത്യേക കോടതി പ്രിൻസിപ്പൽ ജില്ല ജഡ്ജി വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 15ന് പെൺകുട്ടിയെ...

Read moreDetails

മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല , ജയിച്ചാൽ ബി.ജെ.പി അത് നടത്തും – അമിത് ഷാ

മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ സാധിച്ചില്ല , ജയിച്ചാൽ ബി.ജെ.പി അത് നടത്തും – അമിത് ഷാ

ഇംഫാൽ: 15 വർഷത്തിനിടെ മണിപ്പൂരിൽ കോൺഗ്രസിന് എയിംസ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി.ജെ.പി ഭരണം തുടരുകയാണെങ്കിൽ എയിംസ് സ്ഥാപിക്കുമെന്നും അദ്ദേഹം വാഗ് ദാനം ചെയ്തു. മണിപ്പൂരിലെ തൗബാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 വർഷത്തിനിടെ...

Read moreDetails

ഇന്ത്യൻ വിദ്യാർഥിയുടെ മരണം : റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ വിദ്യാർഥിയുടെ മരണം :  റഷ്യ-യുക്രെയ്ൻ സ്ഥാനപതികളെ വിളിപ്പിച്ച്​ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യു​ക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥി കർണാടക ഹവേരി ജില്ലയിലെ ചെല​ഗെരി സ്വദേശി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ (22) കൊല്ലപ്പെട്ടത് ഷെല്ലാ​ക്രമണത്തിലാണെന്ന്​ ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു. 1500ലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ഖാർകീവിൽ നിന്ന്​...

Read moreDetails

മദ്യപിച്ചാൽ പോലീസ് പിടിക്കില്ല ; പുതിയ നിയമം നടപ്പാക്കി ബിഹാർ

മദ്യപിച്ചാൽ പോലീസ് പിടിക്കില്ല ; പുതിയ നിയമം നടപ്പാക്കി ബിഹാർ

പട്ന: മദ്യപിച്ച് പോലീസ് പിടിയിലാകുന്നവരെ ജയിലിലടക്കില്ലെന്ന് ബിഹാർ സർക്കാർ. മദ്യം കഴിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം മദ്യ മാഫിയയെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ കുറ്റക്കാരോട് ആവശ്യപ്പെടുമെന്നതാണ് നിതീഷ് കുമാർ സർക്കാറിന്‍റെ പുതിയ ഉത്തരവ്. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ വിജയിച്ചാൽ...

Read moreDetails

മോറിഗാവിൽ 570 ഗ്രാം ഹെറോയിൻ പിടികൂടി ; മുംബൈയിലും പരിശോധന

വധശ്രമക്കേസ് : പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

മുംബൈ : മോറിഗാവിലെ ജാഗിറോഡിൽ 570 ഗ്രാം ഹെറോയിൻ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി അസം പോലീസ് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ പിടികൂടിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി അയൽ സംസ്ഥാനക്കാരനാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു....

Read moreDetails

വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% വിദ്യാർത്ഥികളും ഇന്ത്യയിലെ യോ​ഗ്യത പരീക്ഷയിൽ പരാ‍ജയപ്പെടുന്നു : കേന്ദ്രമന്ത്രി

വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% വിദ്യാർത്ഥികളും ഇന്ത്യയിലെ യോ​ഗ്യത പരീക്ഷയിൽ പരാ‍ജയപ്പെടുന്നു : കേന്ദ്രമന്ത്രി

ബെലഗാവി:  വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിയും ധാർവാഡ് എംപിയുമായ പ്രലാദ് ജോഷി. എന്നാൽ വിദ്യാർത്ഥികൾ എന്തിനാണ് മെഡിക്കൽ പഠനത്തിനായി വിദേശങ്ങളിൽ പോകുന്നത് എന്ന് ചർച്ച ചെയ്യാനുളള...

Read moreDetails
Page 1615 of 1748 1 1,614 1,615 1,616 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.