ഒളിച്ചിരുന്നത് പാക് അതിർത്തിക്ക് അടുത്ത്, ലഹരിക്കടത്ത് സംഘാംഗങ്ങൾ പിടിയിൽ; അന്താരാഷ്ട്ര ബന്ധം അന്വേഷിക്കുന്നു

ഒളിച്ചിരുന്നത് പാക് അതിർത്തിക്ക് അടുത്ത്, ലഹരിക്കടത്ത് സംഘാംഗങ്ങൾ പിടിയിൽ; അന്താരാഷ്ട്ര ബന്ധം അന്വേഷിക്കുന്നു

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിൽ ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടി ബിഎസ്എഫ്. പഞ്ചാബ് പൊലീസുമായി ചേർന്ന് നടത്തിയ ദൗത്യത്തിൽ ഇവരിൽ നിന്ന് രണ്ട് കോടിയോളം രൂപയും പിടിച്ചെടുത്തു. പഞ്ചാബിലെ അമൃത്സറിലെ കാക്കർ ഗ്രാമത്തിൽ നിന്നാണ് രണ്ട് ലഹരിക്കടത്ത് സംഘാംഗങ്ങളെ പിടികൂടിയത്. കാക്കർ ഗ്രാമത്തിലെ ഒരു...

Read more

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ സ്ഥാനമൊഴിയുമെന്ന് അഭ്യൂഹം

മോദി ഭരണത്തില്‍ 12 വനിതാ കേന്ദ്രമന്ത്രിമാര്‍ : ജെ പി നദ്ദ

ദില്ലി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് അഭ്യൂഹം. നദ്ദയെ രാജ്യസഭ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി എൻഡിഎ എംപിമാരുടെ...

Read more

അതിവേ​ഗം കരുക്കൾ നീക്കി ബിജെപി, പാർട്ടി എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

ദില്ലി: ബിജെപി എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. നാളെ എല്ലാ എൻഡിഎ എംപിമാരുടെയും യോഗത്തിന് മുന്നോടിയായി പാർട്ടി എംപിമാരുടെ യോ​ഗം ബിജെപി വിളിച്ചിരിക്കുന്നത്. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. ശനിയാഴ്ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ്...

Read more

24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ച വിജയം; ഒ‍ഡീഷയില്‍ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

ഭുവനേശ്വർ: ഒ‍ഡീഷയില്‍ സർക്കാർ രൂപികരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി ബിജെപി. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കുമെന്ന് ഒഡീഷ ബിജെപി നേതൃത്വം വ്യക്തമാക്കി. 24 വർഷത്തെ തുടര്‍ച്ചയായ ബിജെ‍ഡി ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ഒഡീഷയില്‍ അധികാരത്തിലേറുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ അടിപതറിയെങ്കിലും ഒഡീഷയില്‍ വലിയ...

Read more

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും; മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം തുടരുമെന്നും ഖാർഗെ

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും; മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം തുടരുമെന്നും ഖാർഗെ

ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന് ജനം നൽകിയ വലിയ പിന്തുണക്ക് നന്ദി പറയുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബി.ജെ.പിക്കും അവരുടെ വിദ്വേഷ രഷ്ട്രീയത്തിനും അഴിമതിക്കും തക്കതായ മറുപടിയാണ് ഈ ജനവിധിയെന്നും ഖാർഗെ പറഞ്ഞു. ഡൽഹിയിൽ ചേർന്ന ഇൻഡ്യ സഖ്യ യോഗത്തിനുശേഷം മാധ്യമങ്ങളോട്...

Read more

ടി.ഡി.പിയും ജെ.ഡി.യുമായുള്ള സഖ്യം; ‘ഇൻഡ്യ’ ഇതുവരെ ചർച്ച ചെയ്തിട്ടില്ല -ശരദ് പവാർ

ടി.ഡി.പിയും ജെ.ഡി.യുമായുള്ള സഖ്യം; ‘ഇൻഡ്യ’ ഇതുവരെ ചർച്ച ചെയ്തിട്ടില്ല -ശരദ് പവാർ

ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിനായി ടി.ഡി.പിയുമായോ ജെ.ഡി.യുവുമായോ സംസാരിക്കുന്നതിനെ സംബന്ധിച്ച് ഇൻഡ്യ സഖ്യത്തിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ഇൻഡ്യ സഖ്യ നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പരാമർശം. ലോക്‌സഭാ...

Read more

തെരഞ്ഞെടുപ്പ് ഫലം മോദിക്ക് കനത്ത തിരിച്ചടി; ജനവിധിയെ അവഗണിക്കുന്നുവെന്നും ഖാർഗെ

തെരഞ്ഞെടുപ്പ് ഫലം മോദിക്ക് കനത്ത തിരിച്ചടി; ജനവിധിയെ അവഗണിക്കുന്നുവെന്നും ഖാർഗെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ. സഖ്യത്തിന് ശ്രമിച്ച് ജനവിധിയെ അപമാനിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മൾ നന്നായി, ഐക്യത്തോടെ, ദൃഢനിശ്ചയത്തോടെ പോരാടി....

Read more

കാലിനടിയിലെ മണ്ണ് ഒലിച്ചുപോയതിൽ സി.പി.എമ്മും കോൺഗ്രസുംജനത്തെ പഴിചാരരുതെന്ന് വി. മുരളീധരൻ

കാലിനടിയിലെ മണ്ണ് ഒലിച്ചുപോയതിൽ സി.പി.എമ്മും കോൺഗ്രസുംജനത്തെ പഴിചാരരുതെന്ന് വി. മുരളീധരൻ

ഡൽഹി: അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക് മറുപടിയുമായി വി. മുരളീധരൻ. പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സി.പി.എം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ...

Read more

ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് ഉവൈസി

ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് ഉവൈസി

ഹൈദരാബാദ്: ബി.ആർ.എസ് നേതാക്കൾ പരസ്യമായി ബി.ജെ.പിയെ പിന്തുണച്ചുവെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. തെലങ്കാനയിലെ നിരവധി സീറ്റുകളിൽ ബി.ആർ.എസ് ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നുവെന്ന് ഉവൈസി പറഞ്ഞു. ബി.ആർ.എസ് നേതാക്കൾ ബി.ജെ.പിയെ പിന്തുണക്കുന്നുവെന്നത് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. എന്തിനാണ് അവർ ഇങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ല. ഇത്...

Read more

ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രം -കോൺഗ്രസ്

ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രം -കോൺഗ്രസ്

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ രാജി വാഗ്ദാനം നാടകം മാത്രമാണെന്ന് കോൺഗ്രസ്. ഭരണഘടനാ വിരുദ്ധമായ സർക്കാറാണ് ഫഡ്‌നാവിസ് നടത്തുന്നതെന്നും രണ്ട് പാർട്ടികളെ തകർത്താണ് താൻ അധികാരത്തിൽ തിരിച്ചെത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സംസ്ഥാന കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ പറഞ്ഞു. "രാജിവെക്കാനുള്ള...

Read more
Page 162 of 1748 1 161 162 163 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.