ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊല : ആറ് പേർ അറസ്റ്റിൽ

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊല : ആറ് പേർ അറസ്റ്റിൽ

ബംഗളുരു: കർണാടക ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്നുണ്ടാകാന്‍ സാധ്യതയുള്ള സംഘർഷങ്ങൾ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി പ്രദേശത്ത് നിരോധനാജ്ഞ നീട്ടിയതായി അധികൃതർ അറിയിച്ചു. ശിവമോഗയിലെ സ്‌കൂളുകൾ രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടുമെന്നും സാഹചര്യം കണക്കിലെടുത്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും ശിവമോഗ...

Read more

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; ‘ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ ‘

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; ‘ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ ‘

ന്യൂഡൽഹി: പുതിയ ബെൻസ് കാറിനായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാറിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ഒരു വർഷമായി ചില യാത്രകളിലൊഴികെ ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാറാണ്. ഏത് വാഹനം വേണമെന്ന് സർക്കാറിന്...

Read more

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

മുബൈ: തന്റെ മകൻ ആര്യൻ ഖാന് അഭിനയത്തിൽ താൽപ്പര്യമില്ലെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സിനിമാനിർമ്മാണവുമായി ബന്ധ​പ്പെട്ട സർഗാത്മക പ്രവർത്തന മേഖലയിലാണ് ആര്യന് കൂടുതൽ താൽപര്യമെന്നും ഷാരൂഖ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ഇത് ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ...

Read more

അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും : മോദി

അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും : മോദി

മണിപ്പൂർ : ബിജെപിയുടെ “ ഇരട്ട എഞ്ചിൻ ” സർക്കാർ മണിപ്പൂരിന് അടുത്ത 25 വർഷത്തേക്ക് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കേണ്ടതുണ്ട്. ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കാൻ വടക്കുകിഴക്കൻ...

Read more

ഹിജാബ് വിവാദം അടക്കം അന്വേഷിക്കും ; ശിവമൊഗ്ഗ കൊലപാതകത്തിൽ രാഷ്ട്രീയപ്പോര്’

ഹിജാബ് വിവാദം അടക്കം അന്വേഷിക്കും ; ശിവമൊഗ്ഗ കൊലപാതകത്തിൽ രാഷ്ട്രീയപ്പോര്’

ബെംഗളൂരു : കർണാടകയിലെ ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഉണ്ടായ കലാപസമാനമായ അവസ്ഥയ്ക്കു പ്രാദേശിക ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസ്ഥാന സർക്കാർ. വിലാപയാത്രയ്ക്ക് അനുമതി നൽകിയ തീരുമാനം ഉചിതമായില്ലെന്നും ഏതു സാഹചര്യത്തിലാണ് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിയെന്ന് അറിയില്ലെന്നും കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര...

Read more

തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും കൊലപാതകം ; ‘ തിങ്കളാഴ്ചകൊല ‘കളിൽ നടുങ്ങി തിരുപ്പൂർ

തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും കൊലപാതകം ;  ‘ തിങ്കളാഴ്ചകൊല ‘കളിൽ  നടുങ്ങി തിരുപ്പൂർ

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂർ നഗരത്തിൽ യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിരുപ്പൂർ നഗരത്തിന്റെ രണ്ടാംതരം ബനിയൻ വിൽപ്പനകേന്ദ്രമായ കോട്ടൺ മാർക്കറ്റിലാണ് കൈകാലുകൾ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർച്ചയായ മൂന്നാമത്തെ തിങ്കളാഴ്ചയും കൊലപാതകം നടന്നത് നഗരവാസികൾ ഞെട്ടലോടെയാണ് കേട്ടത്....

Read more

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു

യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനം പുറപ്പെട്ടു

ന്യൂഡൽഹി : റഷ്യയും യുക്രൈനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈൻ സംഘർഷം...

Read more

നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരിൽ ; നാളെ ഷാ

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

മണിപ്പൂർ : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ എത്തി. മോദി ബിജെപി സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തും. രാവിലെ 11 മണിക്ക് മണിപ്പൂരിലെ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്ത് സംസാരിക്കും. നാളെ ആഭ്യന്തരമന്ത്രി അമിത്...

Read more

ദില്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ; ഒരാൾ അറസ്റ്റിൽ

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; കോട്ടയത്ത് 20-കാരന്‍ അറസ്റ്റില്‍

ദില്ലി : നരേലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റം ചെയ്ത മറ്റൊരാൾക്കായി തെരച്ചിൽ തുടങ്ങി. മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സം​ഗത്തിന് ഇരയാക്കിയത്. പെൺകുട്ടിയെ ഒരാഴച മുമ്പ് കാണാതായിരുന്നു. മൃതദേഹം അഴുകിയ...

Read more

ലഖിംപൂർ ഖേരി, റായ്ബറേലി ഉൾപ്പെടെ 59 മണ്ഡലങ്ങൾ ; ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലഖിംപൂർ ഖേരി, റായ്ബറേലി ഉൾപ്പെടെ 59 മണ്ഡലങ്ങൾ ; ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലഖിംപൂർ : ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂർ ഖേരി, കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ റായ്ബറേലി, തലസ്ഥാനമായ ലക്നൗ ഉൾപ്പെടെ 59 മണ്ഡലങ്ങൾ നാളെ വിധി എഴുതും. 2017ൽ 51 സീറ്റുകളിലും ബിജെപി ആയിരുന്നു വിജയിച്ചത്....

Read more
Page 1624 of 1748 1 1,623 1,624 1,625 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.