ന്യൂഡൽഹി : അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി യുടെ 2023 സെഷൻ നടത്താൻ മുംബൈയെ എതിരില്ലാതെ തെരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ തീരുമാനം ലോകകായിക രംഗത്തിൽ ഗുണകരമായ മാറ്റം കൊണ്ടുവരുമെന്നും സെഷൻ ഓർമിക്കപ്പെടുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു....
Read moreഉത്തര്‍ പ്രദേശ് : ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്, അല്‍പ സമയത്തിനുള്ളില്‍ ആരംഭിക്കും.16 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. യുപിയിലെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മത്സര രംഗത്തുള്ളത് 627 സ്ഥാനാർഥികൾ. ഹത്രാസ്, ഫിറോസാബാദ്, ഇറ്റ,...
Read moreഹൈദരാബാദ് : മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 17ന് സംസ്ഥാനത്തെങ്ങും കഴുതയക്ക് മുന്നില്‍ കേക്ക് മുറിച്ച്...
Read moreചെന്നൈ: ദലിത് യുവതിയെ ജാതി അധിക്ഷേപം നടത്തി ക്ഷേത്രത്തിൽനിന്ന് പുറത്താക്കി. തമിഴ്നാട്ടിൽ നടന്ന സംഭവത്തിൽ 20 പൂജാരിമാർക്കെതിരെ കേസെടുത്തു. പട്ടികജാതി/വർഗ (അതിക്രമം തടയൽ) നിയമപ്രകാരമാണ് കേസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കടലൂർ ജില്ലയിലെ പ്രസിദ്ധമായ ചിദംബരം നടരാജ ക്ഷേത്രത്തിൽ ഫെബ്രുവരി 13നായിരുന്നു...
Read moreശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. രാവിലെ ഒരു ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. ഭീകരരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്....
Read moreഅസംഗഡ്: അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ വധശിക്ഷ വിധിച്ച പ്രത്യേക കോടതി നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതികളുടെ ബന്ധുക്കൾ. വധശിക്ഷ ലഭിച്ചവരിൽ ഉൾപ്പെട്ടെ അസംഗഡ് നിവാസികളുടെ ബന്ധുക്കളാണ് പ്രത്യേക കോടതി വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നറിയിച്ചത്. കോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച ബന്ധുക്കൾ,...
Read moreമുംബൈ : മദ്യപിച്ച് വാഹനമോടിച്ചതിന് നടി കാവ്യ തപറിനെ ജുഹു പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ വാഹനം ഇടിച്ചതിനെത്തുടർന്ന് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജുഹുവിലെ മാരിയറ്റ് ഹോട്ടലിന് സമീപം പുലർച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു...
Read moreപഞ്ചാബ് : തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിനുമപ്പറം പ്രചാരണം നടത്തിയെന്നാണ് പരാതി. ആം ആദ്മി പാര്‍ട്ടിയുടെ മന്‍സ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡോ. വിജയ് സിഗ്ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്‍സ...
Read moreചെന്നൈ: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തി സൂപ്പര്‍ താരം വിജയ് . ശനിയാഴ്ച രാവിലെയാണ് താരം ബൂത്തിലെത്തിയത്. തുടര്‍ന്ന് ആരാധകരും മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ വളഞ്ഞു. താന്‍ കാരണം പോളിങ് ബൂത്തില്‍ തിക്കും തിരക്കമുണ്ടായതില്‍ താരം ഉദ്യോഗസ്ഥരോട് മാപ്പ് പറഞ്ഞു. സുരക്ഷാ...
Read moreഛണ്ഡിഗഢ് : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്. സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ ഉൾപ്പെടെ വിശകലനം ചെയ്താണ് റിപ്പോർട്ട്...
Read more