പട്ന : ബിഹാറിലെ മധുബനിയിൽ ട്രയിനിന് തീപിടിച്ചു. മധുബനി റെയൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രയിനിന്റെ കോച്ചുകൾക്കാണ് തീപിടിച്ചത്. സ്വതന്ത്ര സേനാനി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്റെ കോച്ചിലാണ് തീ പടർന്നുപിടിച്ചത്. യാത്ര അവസാനിപ്പിച്ച ശേഷം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന സമയത്താണ് സംഭവം. അതിനാൽ തന്നെ...
Read moreകർണാടക : നെറ്റിയില്‍ കുറി തൊട്ടുവന്ന വിദ്യാര്‍ഥിയെ അധികൃതര്‍ സ്‌കൂളില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കര്‍ണാടകയില്‍ മറ്റൊരു വിവാദം. വിജയപുരയിലെ ഇന്‍ഡി കോളജിലാണ് സംഭവം. സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ മതപരമായ ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. വിദ്യാര്‍ഥിയെ കവാടത്തില്‍...
Read moreലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകള്‍ പിന്‍വിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ യോഗം ചേരും. റിക്കവറി നോട്ടീസ് പിന്‍വലിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കില്ലെന്ന് സുപ്രീം കോടതി...
Read moreചെന്നൈ : മൂത്തമകൾ പ്രണയിച്ച് വിവാഹംകഴിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെൺമക്കളെയും അമ്മിക്കല്ലിൽ ഇടിച്ചുകൊന്നശേഷം ജീവനൊടുക്കി. നാഗപട്ടണത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടലുടമ ലക്ഷ്മണൻ (50), ഭാര്യ ഭുവനേശ്വരി (45) മക്കളായ വിനോദിനി (18), അക്ഷയ (15) എന്നിവരാണ് മരിച്ചത്. ദമ്പതിമാരുടെ...
Read moreന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,270 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,28,02,505 ആയി. 325 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,11,230. കഴിഞ്ഞ ദിവസം 60,298 പേർ രോഗമുക്തി നേടിയതോടെ...
Read moreന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മുത്തലാഖിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും എന്നാൽ ഉത്തർപ്രദേശിലെ ജനങ്ങൾ ഇത്തവണ ബി.ജെ.പി.യോടും എസ്.പി.യോടും തലാഖ്, തലാഖ്, തലാഖ് ചൊല്ലുമെന്നും മജ്ലിസ് പാർട്ടി തലവൻ അസദുദ്ദീൻ ഒവൈസി. ഇതോടെ യു.പി.യിൽ ഇരുവരുടെയും അന്ത്യമാവുമെന്നും ഒവൈസി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ...
Read moreന്യൂഡൽഹി : എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയിൽ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചർച്ചചെയ്യാൻ ദേശീയ സാങ്കേതിക ഉപദേശകസമിതി (എൻ.ടി.എ.ജി.ഐ.)....
Read moreജമ്മുകശ്മീർ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനിലെ സൈനാപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പോലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തേക്ക് സുരക്ഷാ സേന കടക്കുന്നതിനിടെയാണ് ഏറ്റുമുട്ടലാരംഭിച്ചത്. ഭീകരര്‍...
Read moreഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് നാളെ. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായ് 59 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചരണം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഈ മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ...
Read moreവാഷിങ്ടൺ : യുക്രൈനെ ആക്രമിക്കാൻ റഷ്യ തീരുമാനമെടുത്തെന്ന് അമേരിക്ക. ആക്രമണം ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആക്രമണം ന്യായീകരിക്കാൻ റഷ്യ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്‍റ്...
Read more