സൗജന്യമായി ആധാർ പുതുക്കണോ? സമയപരിധി അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം

സൗജന്യമായി ആധാർ പുതുക്കണോ? സമയപരിധി അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം

ആധാർ പുതുക്കിയതാണോ? സൗജന്യമായി പുതുക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. അതിനാൽത്തന്നെ ആധാർ കാർഡ് വിവരങ്ങൾ കൃത്യത ഉള്ളതായിരിക്കണം. യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

Read more

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വേണോ; ഈ മാസം അവസാനിക്കും മുൻപ് ഈ ബാങ്കുകളെ സമീപിക്കാം

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വേണോ; ഈ മാസം അവസാനിക്കും മുൻപ് ഈ ബാങ്കുകളെ സമീപിക്കാം

പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് ചില ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ മിക്ക നിക്ഷേപ പദ്ധതികളുടേയും കാലാവധി വരുന്ന മുപ്പതാം തീയതി അവസാനിക്കും. ഉയർന്ന പലിശയാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന സവിശേഷത. മെച്ചപ്പെട്ട വരുമാനം ആഗ്രഹിക്കുന്നവർക്ക് സമയപരിധിക്ക്...

Read more

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡൽഹി കോടതി

അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡൽഹി കോടതി

ന്യൂഡൽഹി: മദ്യനയകേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി. റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ ജാമ്യാപേക്ഷ നൽകിയത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ​കള്ളപ്പണകേസിൽ അറസ്റ്റിലായ കെജ്രിവാൾ നിലവിൽ തിഹാർ ജയിലിലാണ്...

Read more

ഡൽഹി-ടൊറന്‍റോ എയർ കാനഡ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല

ഡൽഹി-ടൊറന്‍റോ എയർ കാനഡ വിമാനത്തിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ടൊറൻ്റോയിലേക്ക് പോകുകയായിരുന്ന എയർ കാനഡ വിമാനത്തിന് (എസി 43) വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രാത്രി 10.50 ഓടെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഐസൊലേഷൻ ബേയിലേക്ക് അയച്ചു. ഡൽഹി-ടൊറൻ്റോ എയർ കാനഡ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന്...

Read more

അമൃത്പാലിനൊപ്പം തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പങ്കിടാൻ ഭാര്യ ജയിലിൽ

അമൃത്പാലിനൊപ്പം തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പങ്കിടാൻ ഭാര്യ ജയിലിൽ

ദിബ്രുഗഡ്: ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദം പങ്കിടാൻ സിഖ് വിഘടനവാദിയും വാരീസ് പഞ്ചാബ് ദേ തലവനുമായ അമൃത് പാൽ സിങ്ങിന്‍റെ ഭാര്യ കിരൺദീപ് കൗർ ജയിലിലെത്തി. അഭിഭാഷകൻ രാജ്ദീവ് സിങ്ങിനൊപ്പം അസമിലെ ജയിലിൽ എത്തിയാണ് കിരൺദീപ് കൗർ ഭർത്താവുമായി കൂടിക്കാഴ്ച നടത്തിയത്. ജയിലിൽ...

Read more

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മോശം പ്രകടനം; രാജിസന്നദ്ധത അറിയിച്ച് ഫഡ്നാവിസ്

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മോശം പ്രകടനം; രാജിസന്നദ്ധത അറിയിച്ച് ഫഡ്നാവിസ്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജിസന്നദ്ധത. ചുതലകളിൽ നിന്നും മാറ്റിയാൽ തനിക്ക് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് ഫഡ്നാവിസ് പറഞ്ഞു. 2014 മുതൽ 2019...

Read more

‘നിങ്ങൾ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്, സഹോദരിയായതിൽ അഭിമാനം’

‘നിങ്ങൾ പോരാടിയത് സ്നേഹവും സത്യവും കരുണയും കൊണ്ട്, സഹോദരിയായതിൽ അഭിമാനം’

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്‍റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച സഹോദരന്‍ രാഹുലിനെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പെഴുതി പ്രിയങ്ക ഗാന്ധി. രാഹുല്‍ പോരാടിയത് സ്‌നേഹവും സത്യവും കരുണയും കൊണ്ടാണെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു. ഇത്രനാളും കാണാതിരുന്നവര്‍ ഇന്ന് രാഹുലിനെ കാണുന്നുവെന്നും, അദ്ദേഹത്തിന്‍റെ...

Read more

മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് മായാവതി

മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് മായാവതി

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ 80 സീറ്റിലും പരാജയപ്പെട്ടതിന് പിന്നാലെ മുസ്‍ലിംകൾക്ക് ഇനി സീറ്റ് നൽകുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മുസ്‍ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയിട്ടും തന്റെ പാർട്ടിയുടെ ആശയങ്ങൾ മനസിലാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് മായാവതി പറഞ്ഞു....

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക...

Read more

പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ ഒറ്റക്കെട്ടായി മുന്നേറണം; ലോക പരിസ്ഥിതി ദിന സന്ദേശവുമായി മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നീക്കം വൈദ്യുതി വിലവർധനവിന് കാരണമാകുന്നു ; മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്ഥിതി സന്തുലനം ഉറപ്പുവരുത്താൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക പരിസ്ഥിതി ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. നിയോലിബറൽ സാമ്പത്തിക...

Read more
Page 163 of 1748 1 162 163 164 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.