ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനുള്ള നീക്കം തമിഴ്നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. വീട് വാങ്ങാനായി അനുവദിച്ച 68 കോടിയോളം രൂപ തിരിച്ചെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അണ്ണാഡിഎംകെ സർക്കാരാണു 2017ൽ വേദനിലയം സ്മാരകമാക്കുമെന്നു പ്രഖ്യാപിച്ചത്....
Read moreലക്നൗ : ഉത്തർപ്രദേശിലെ ഖുശിനഗർ ജില്ലയിൽ വിവാഹഘോഷത്തിനിടെ കിണറ്റിൽ വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമെന്നു ഗോരഖ്പുർ മേഖല എഡിജി അഖിൽ കുമാർ പറഞ്ഞു. വിവാഹത്തലേന്നു വീട്ടിലെ ഹൽദി...
Read moreലഖ്‌നൗ : ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീയസച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട മാര്‍ഗരേഖയുടെ ലംഘനമാണ് എംഎല്‍എയുടെ പരാമര്‍ശമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ബിജെപിക്ക് വോട്ട്...
Read moreന്യൂഡൽഹി : മറ്റു പാർട്ടികളുടെ നേതാക്കൾ സ്വന്തം കുടുംബത്തിനു വേണ്ടി പ്രയത്നിക്കുമ്പോൾ ബിജെപി ജനങ്ങൾക്കാണു പ്രാമുഖ്യം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർക്കാർ സൗജന്യ വാക്സീൻ നൽകി. മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയിട്ടില്ല. മുൻപു നടന്ന പല വാക്സിനേഷൻ പദ്ധതികളും...
Read moreദില്ലി : റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കണ്ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ടത്. ടോള്‍ ഫ്രീ നമ്പര്‍ - 1800118797 +911123012113 +911123014104 +911123017905 ഫാക്സ്-...
Read moreകർണാടക : മണിനാദം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ക്ഷേത്രങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലർ മുസ്രയ്, എൻഡോവ്‌മെന്റ് വകുപ്പ് പിൻവലിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയെ അറിയിച്ചു. ക്ഷേത്ര മണികൾ മൂലമുണ്ടാകുന്ന ശബ്ദം നിയന്ത്രിക്കുന്നതിന് പോലീസ് സർക്കുലർ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരായ...
Read moreദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും വെള്ളിയാഴ്‍ച ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന...
Read moreദില്ലി : റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും ഇന്ത്യയിലേക്ക് തിരിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യന്‍ എംബസി. വിമാന സര്‍വീസുകളുടെ കുറവുകളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം. യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍...
Read moreബാംഗ്ലൂർ : 2,600 ഓളം ഏക്കർ വരുന്ന സ്ഥലം കർണാടകയിൽ ട്രീ പാർക്കുകളായി പരിവർത്തനം ചെയ്യപ്പെട്ടുന്നുവെന്ന് റിപ്പോർട്ട്. കർണാടക ഫോറസ്റ്റ് റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 2,656 ഏക്കറിൽ 1,275 ഏക്കർ വരുന്ന സ്ഥലം റിസർവ് ഫോറസ്റ്റായിരുന്നു. കേന്ദ്ര പരിസ്ഥിതി...
Read moreന്യൂഡൽഹി : രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തോടുകൂടിയോ പിൻവലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക...
Read more