ജയയുടെ വസതി സ്മാരകമാക്കുന്നില്ല ; സർക്കാർ പിന്മാറി

ജയയുടെ വസതി സ്മാരകമാക്കുന്നില്ല ; സർക്കാർ പിന്മാറി

ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം സ്മാരകമാക്കാനുള്ള നീക്കം തമിഴ്നാട് സർക്കാർ പൂർണമായും ഉപേക്ഷിച്ചു. വീട് വാങ്ങാനായി അനുവദിച്ച 68 കോടിയോളം രൂപ തിരിച്ചെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അണ്ണാഡിഎംകെ സർക്കാരാണു 2017ൽ വേദനിലയം സ്മാരകമാക്കുമെന്നു പ്രഖ്യാപിച്ചത്....

Read moreDetails

ഹൽദിയാഘോഷത്തിനിടെ കിണറിന്റെ സ്ലാബ് തകർന്നു ; 13 പേർക്ക് ദാരുണാന്ത്യം

ഹൽദിയാഘോഷത്തിനിടെ കിണറിന്റെ സ്ലാബ് തകർന്നു ; 13 പേർക്ക് ദാരുണാന്ത്യം

ലക്നൗ : ഉത്തർപ്രദേശിലെ ഖുശിനഗർ ജില്ലയിൽ വിവാഹഘോഷത്തിനിടെ കിണറ്റിൽ വീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവമെന്നു ഗോരഖ്പുർ മേഖല എഡിജി അഖിൽ കുമാർ പറഞ്ഞു. വിവാഹത്തലേന്നു വീട്ടിലെ ഹൽദി...

Read moreDetails

യോഗിജിക്ക് വോട്ടുചെയ്യാത്തവരുടെ വീട് തകര്‍ക്കും ; ഭീഷണിയുമായി ബിജെപി തെലങ്കാന എംഎല്‍എ

യോഗിജിക്ക് വോട്ടുചെയ്യാത്തവരുടെ വീട് തകര്‍ക്കും ; ഭീഷണിയുമായി ബിജെപി തെലങ്കാന എംഎല്‍എ

ലഖ്‌നൗ : ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് തെലങ്കാന ബിജെപി എംഎല്‍എ ടി രാജ സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീയസച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട മാര്‍ഗരേഖയുടെ ലംഘനമാണ് എംഎല്‍എയുടെ പരാമര്‍ശമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. ബിജെപിക്ക് വോട്ട്...

Read moreDetails

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയില്ല : മോദി

ന്യൂഡൽഹി : മറ്റു പാർട്ടികളുടെ നേതാക്കൾ സ്വന്തം കുടുംബത്തിനു വേണ്ടി പ്രയത്നിക്കുമ്പോൾ ബിജെപി ജനങ്ങൾക്കാണു പ്രാമുഖ്യം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർക്കാർ സൗജന്യ വാക്സീൻ നൽകി. മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയിട്ടില്ല. മുൻപു നടന്ന പല വാക്സിനേഷൻ പദ്ധതികളും...

Read moreDetails

യുദ്ധഭീതി ; യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു

യുദ്ധഭീതി ; യുക്രൈനിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂം തുറന്നു

ദില്ലി : റഷ്യ-യുക്രൈന്‍ യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചിയാണ് ട്വിറ്ററിലൂടെ കണ്ട്രോള്‍ റൂം നമ്പറുകള്‍ പുറത്തുവിട്ടത്. ടോള്‍ ഫ്രീ നമ്പര്‍ - 1800118797 +911123012113 +911123014104 +911123017905 ഫാക്സ്-...

Read moreDetails

ക്ഷേത്ര മണിനാദം നിയന്ത്രിക്കുന്ന സർക്കുലർ പിൻവലിച്ച് കർണാടക

ക്ഷേത്ര മണിനാദം നിയന്ത്രിക്കുന്ന സർക്കുലർ പിൻവലിച്ച് കർണാടക

കർണാടക : മണിനാദം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ക്ഷേത്രങ്ങൾക്ക് പുറപ്പെടുവിച്ച സർക്കുലർ മുസ്രയ്, എൻഡോവ്‌മെന്റ് വകുപ്പ് പിൻവലിച്ചതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നിയമസഭയെ അറിയിച്ചു. ക്ഷേത്ര മണികൾ മൂലമുണ്ടാകുന്ന ശബ്ദം നിയന്ത്രിക്കുന്നതിന് പോലീസ് സർക്കുലർ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരായ...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും വെള്ളിയാഴ്‍ച ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന...

Read moreDetails

വിദ്യാര്‍ഥികള്‍ ഭയപ്പെടേണ്ട, കൂടുതല്‍ വിമാന സര്‍വീസ് ഒരുക്കും ; യുക്രൈനിലെ ഇന്ത്യന്‍ എംബസി

വിദ്യാര്‍ഥികള്‍ ഭയപ്പെടേണ്ട, കൂടുതല്‍ വിമാന സര്‍വീസ് ഒരുക്കും ; യുക്രൈനിലെ ഇന്ത്യന്‍ എംബസി

ദില്ലി : റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും ഇന്ത്യയിലേക്ക് തിരിക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യന്‍ എംബസി. വിമാന സര്‍വീസുകളുടെ കുറവുകളെക്കുറിച്ച് കൂടുതല്‍ പരാതികള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് എംബസിയുടെ വിശദീകരണം. യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍...

Read moreDetails

കര്‍ണാടകയില്‍ റിസര്‍വ് ഫോറസ്റ്റുകള്‍ ട്രീ പാര്‍ക്കുകളായി പരിവര്‍ത്തനം ചെയ്യുന്നു

കര്‍ണാടകയില്‍ റിസര്‍വ് ഫോറസ്റ്റുകള്‍ ട്രീ പാര്‍ക്കുകളായി പരിവര്‍ത്തനം ചെയ്യുന്നു

ബാംഗ്ലൂർ : 2,600 ഓളം ഏക്കർ വരുന്ന സ്ഥലം കർണാടകയിൽ ട്രീ പാർക്കുകളായി പരിവർത്തനം ചെയ്യപ്പെട്ടുന്നുവെന്ന് റിപ്പോർട്ട്. കർണാടക ഫോറസ്റ്റ് റിപ്പോർട്ടാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. 2,656 ഏക്കറിൽ 1,275 ഏക്കർ വരുന്ന സ്ഥലം റിസർവ് ഫോറസ്റ്റായിരുന്നു. കേന്ദ്ര പരിസ്ഥിതി...

Read moreDetails

അന്താരാഷ്ട്ര വിമാന ഗതാഗതം ഉടന്‍ സാധാരണ നിലയിലേക്ക്-റിപ്പോര്‍ട്ട്

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ന്യൂഡൽഹി : രാജ്യത്ത് വ്യോമഗതാഗതം ഉടൻ സാധാരണനിലയിലേക്ക് മടങ്ങുമെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര യാത്രക്കാർക്കുള്ള കടുത്തനിയന്ത്രണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള വിലക്കും മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരത്തോടുകൂടിയോ പിൻവലിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു അതേസമയം ഇതുസംബന്ധിച്ച ഔദ്യോഗിക...

Read moreDetails
Page 1631 of 1748 1 1,630 1,631 1,632 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.