മണിപ്പുര്‍ തിരഞ്ഞെടുപ്പ് തീയതികള്‍ മാറ്റി

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ന്യൂഡല്‍ഹി : മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ മാസം 28 നും മാര്‍ച്ച് 5 നും ആയി തിരഞ്ഞെടുപ്പു കമ്മിഷന്‍ പുതുക്കി നിശ്ചയിച്ചു. ആദ്യം പ്രഖ്യാപിച്ച തീയതികള്‍ ഈ മാസം 27 നും മാര്‍ച്ച് 3 നും ആയിരുന്നു.നേരത്തേ പഞ്ചാബ് തിരഞ്ഞെടുപ്പും...

Read more

സോണിയ വാടക കുടിശിക നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ ; അഴിമതി നടത്താൻ കഴിയാത്തതിനാൽ പണം കാണില്ലെന്ന് ബിജെപി

സോണിയ വാടക കുടിശിക നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ ;  അഴിമതി നടത്താൻ കഴിയാത്തതിനാൽ പണം കാണില്ലെന്ന് ബിജെപി

ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. പത്ത് വര്‍ഷമായി എഐസിസി ആസ്ഥാനത്തിന്‍റെ വാടകയും കുടിശികയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ...

Read more

ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം ; വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം ;  വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

ബംഗളൂരു : ബംഗളൂരുവിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വീട്ടു സഹായിയായ യുവാവ് അറസ്റ്റിൽ. ജോഗീന്ദർ കുമാർ യാദവ് ( 23 ) എന്നയാളാണ് അറസ്റ്റിലായത്. രഘുരാജൻ ( 70 ) , ഭാര്യ ആശ ( 63 ) എന്നിവരാണ് കൊല്ലപ്പെട്ടത്....

Read more

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണം ; കേന്ദ്ര മാര്‍ഗനിര്‍ദേശം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ 7 ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പകരം 14 ദിവസം സ്വയം നിരീക്ഷണം മതിയാകും. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചതോടെയാണ് ക്വാറന്റീന്‍ നിബന്ധന ഒഴിവാക്കിയത്. സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ...

Read more

ഒരു വോട്ട് മതി കലാപരഹിത യുപി സൃഷ്ടിക്കാൻ ; യോഗി ആദിത്യനാഥ്

ഒരു വോട്ട് മതി കലാപരഹിത യുപി സൃഷ്ടിക്കാൻ ; യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : ജനങ്ങൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വോട്ട് കൊണ്ട് സംസ്ഥാനത്തെ കുറ്റരഹിതവും ഭയരഹിതവും കലാപ മുക്തവുമാക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും, വോട്ട് ചെയ്ത ശേഷം ജോലിക്ക് പോയാൽ മതിയെന്നും അദ്ദേഹം അഭ്യർത്ഥിച്ചു....

Read more

യു പിയിൽ കനത്ത പോളിംഗ് ; ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ച് ബിജെപിയും സമാജ്‌വാദി പാർട്ടിയും

യു പിയിൽ കനത്ത പോളിംഗ് ; ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ച് ബിജെപിയും സമാജ്‌വാദി പാർട്ടിയും

ഉത്തർപ്രദേശ് : പടിഞ്ഞാറൻ ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബിജെപിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. നിലവിൽ പോളിംഗ് 8 %. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ്‌...

Read more

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ; മോദിയും രാഹുലും ഇന്ന് പ്രചാരണത്തിനെത്തും

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ; മോദിയും രാഹുലും ഇന്ന് പ്രചാരണത്തിനെത്തും

ഉത്തരാഖണ്ഡ് : തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് ഉത്തരാഖണ്ഡില്‍ പ്രചാരണത്തിനെത്തും. അല്‍മോറയിലെ സുഖാനി മൈതാനത്തില്‍ നടക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം ആദ്യം നടക്കാനിരുന്ന പ്രധാനമന്ത്രിയുടെ റാലി...

Read more

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണം : തോമസ് ചാഴികാടന്‍ എം പി

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണം : തോമസ് ചാഴികാടന്‍ എം പി

ന്യൂഡല്‍ഹി : ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി പാര്‍ലമെന്റില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. എന്നാല്‍ സിഖ്...

Read more

പിഴവ് പറ്റിയാല്‍ യുപി, കശ്മീരോ കേരളമോ ആയി മാറും : യോഗി ആദിത്യനാഥ്

കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ലക്നൗ : വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി...

Read more

പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

പീഡനങ്ങൾക്ക് വഴിവെയ്ക്കുന്നത് സ്ത്രീകളുടെ വസ്ത്രധാരണം : ബിജെപി എംഎൽഎ

ബെംഗളൂരു : ഹിജാബ് വിഷയത്തിലെ വാദപ്രതിവാദങ്ങൾക്കിടെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ രേണുകാചാര്യ. സ്ത്രീകളുടെ വസ്ത്രധാരണമാണു പീഡനങ്ങൾക്കു വഴിവെയ്ക്കുന്നതെന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കൂടിയായ രേണുകാചാര്യ പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനു മറുപടിയായാണിത്. ബിക്കിനിയായാലും ഘൂൺഘട്ടായാലും (മുഖംമറ), ജീൻസായാലും...

Read more
Page 1641 of 1748 1 1,640 1,641 1,642 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.