ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ നല്ല മാറ്റത്തിന്‍റെ തുടക്കമാണെന്ന് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ. പ്രതിപക്ഷ പാർട്ടികളെ തകർക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ജനം പാഠം പഠിപ്പിച്ചുവെന്നും പവാർ പ്രതികരിച്ചു. മന്ദിർ - മസ്ജിദ് രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞിരിക്കുന്നു....
Read moreഅഹ്മദാബാദ്: പതിറ്റാണ്ടിന് ശേഷം ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചുവരവ്. ബി.ജെ.പി ശക്തികേന്ദ്രമായ ബനസ്കന്ത മണ്ഡലത്തിൽ ജെനിബെൻ താക്കോറാണ് 30,406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.ബി.ജെ.പിയുടെ ഡോ. രേഖബെൻ ചൗധരിയെയാണ് സിറ്റിങ് എം.എൽ.എ ആയ ജെനിബെൻ താക്കോർ തോൽപ്പിച്ചത്. ഇവർ 6,71,883 വോട്ടുനേടിയപ്പോൾ ബി.ജെ.പിക്ക് 6,41,477...
Read moreന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യയുടെ ഭരണഘടനയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനാണ് പോരാടിയതെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്‍റെ ഭരണഘടന ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്‍റെ വാർത്താസമ്മേളനം. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്....
Read moreലഖ്നോ: യു.പിയിൽ 80 സീറ്റിലും ഒറ്റക്ക് മത്സരിച്ച മായാവതിക്ക് കിട്ടിയത് വട്ടപൂജ്യം. നാല് തവണ യു.പിയിൽ മുഖ്യമന്ത്രിയായ മായാവതി ഉത്തർപ്രദേശിലെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നും പൂർണമായും അപ്രത്യക്ഷമാകുന്നുവെന്ന സൂചനകളാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നൽകുന്നത്. 2019ൽ അഖിലേഷ് യാദവിനൊപ്പം ചേർന്ന് 10 സീറ്റിൽ...
Read moreന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹരജി പരിഗണിക്കുകയുള്ളൂ. 15...
Read moreലക്നൗ: ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകൾ ഉള്ള ഉത്തർപ്രദേശിൽ (80) ബി.ജെ.പിയെ പിടിച്ചുകെട്ടുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഇൻഡ്യ സഖ്യത്തിന്റെ പ്രധാന മുഖമായി മാറിയ സമാജ്‍വാദി പാർട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിന്റെ ചാണക്യ തന്ത്രങ്ങൾ. രാഹുൽ ഗാന്ധിക്കും മറ്റു ഇൻഡ്യ...
Read moreഇൻഡോർ: കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച ഇൻഡോറിൽ നോട്ടക്ക് രണ്ട് ലക്ഷം വോട്ട്. സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ നോട്ടക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ അക്ഷയ് കാന്തി ബാം പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമാണ് നോമിഷേൻ പിൻവലിച്ചത്....
Read moreചണ്ഡിഗഡ്: മുന്നണി സമവാക്യങ്ങളില്ലാതെയാണ് 13 ലോക്സഭാ സീറ്റുള്ള പഞ്ചാബ് ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നേരിട്ടത്. ഇൻഡ്യ സഖ്യകക്ഷികളാണെങ്കിലും കോൺഗ്രസുമായി സംസ്ഥാനത്ത് സഖ്യം വേണ്ടെന്ന് എ.എ.പിയും, കേന്ദ്രസർക്കാറിന്‍റെ കർഷകരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് അകാലിദളും നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പുകാലമാണ് കടന്നുപോയത്. ഇതോടെ...
Read moreചണ്ഡിഗഡ്: ജയിലിൽ കിടന്ന് മത്സരിച്ച വാരീസ് പഞ്ചാബ് ദേ തലവൻ അമൃത് പാൽ സിങ്ങിന് മിന്നും വിജയം. ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പഞ്ചാബിലെ ഖഡൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് അമൃത് പാൽ വിജയിച്ചു കയറിയത്. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ...
Read moreലഖ്നോ: അമേത്തിയിൽ കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ സ്മൃതി ഇറാനിലെ തറപറ്റിച്ച കിഷോരി ലാൽ ശർമക്ക് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി. അമേത്തിയിൽ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ മുന്നേറുന്നത്. അദ്ദേഹം വിജയിക്കുമെന്നതിൽ സംശയം പോലുമുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു. ''കിഷോരി...
Read more