ദില്ലി: ഭാരത്മാല പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് കീഴിൽ 9,000 കിലോമീറ്റർ നീളമുള്ള സാമ്പത്തിക ഇടനാഴികളുടെ നിർമ്മാണം വിഭാവനം ചെയ്യുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. 9,000 കിലോമീറ്ററിൽ 6,087 കിലോമീറ്റർ വരുന്ന പദ്ധതികൾക്ക് അനുമതി നൽകി കഴിഞ്ഞെന്നും...
Read moreDetailsദില്ലി: ദില്ലി കോടതിയിൽ ഉമർഖാലിദിനെതിരായ രാജ്യദ്രോഹക്കേസിന്റെ വാദം പുരോഗമിക്കവെ പുതിയ കണ്ടെത്തലുമായി അന്വേഷണം സംഘം. ജെഎൻയു രാജ്യദ്രോഹക്കേസും വടക്കുകിഴക്കൻ ദില്ലി കലാപക്കേസും തമ്മിൽ സാമ്യമുണ്ടെന്നും ദില്ലി പോലീസ്. 2016 ൽ പറ്റിയു തെറ്റുകളിൽ നിന്ന് ഉമർ ഖാലിദ് പാഠം ഉൾക്കൊണ്ടുവെന്ന് സമർത്ഥിച്ച...
Read moreDetailsദില്ലി: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പാർലമെന്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികർക്കുള്ള ഇന്ത്യ, രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന് രാഹുൽ അഭിപ്രായപ്പെട്ടു. ഒരു വ്യക്തിക്ക് ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും കൈമാറുന്നു....
Read moreDetailsമുംബൈ: ബജറ്റ് ദിനത്തിലെ കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണികൾ. ഇന്നും നേട്ടത്തിലാണ് സെൻസെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. നിഫ്റ്റി 17700 മുകളിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്. വ്യാപാരം...
Read moreDetailsദില്ലി : നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെയുടെ ബാർ ലൈസൻസ് റദ്ദാക്കി. താനെ കലക്ടർ രാജേഷ് നർവേക്കറാണ് നവി മുംബൈയിലെ വാഷിയിലുള്ള ബാറിൻ്റെ ലൈസൻസ് റദ്ദാക്കിയത്. എൻസിപി മന്ത്രി നവാബ് മാലിക്കിൻ്റെ പരാതിയിന്മേലാണ് നീക്കം. 97ൽ...
Read moreDetailsബെംഗളൂരു : കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍ വന്നു എന്ന പരാതിയുമായി ഇരുപത്തിയഞ്ചുകാരനായ യുവാവ് രംഗത്ത്. ബെംഗളൂരുവില്‍ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇത്തരം ഒരു പരാതിയുമായി രംഗത്ത് എത്തിയത്. ഒരു ഹോട്ടല്‍ മുറിയില്‍ താനും...
Read moreDetailsദില്ലി : ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും വേണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡെല്‍ഹി ഹൈക്കോടതി. കാറിലിരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി ഒരാള്‍ അമ്മയ്‌ക്കൊപ്പം ചായ കുടിക്കവേ മാസ്‌ക് വെയ്ക്കാത്തതിന്റെ പേരില്‍ പിഴ അടപ്പിച്ച സംഭവം ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള കൗണ്‍സില്‍...
Read moreDetailsന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 5.25 ലക്ഷം പേര്‍ പിന്തുടരുന്നു. ശശി തരൂര്‍ എംപിക്കു 4.39 ലക്ഷം. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ...
Read moreDetailsഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും അമ്മാവന്‍ ശിവ്പാല്‍ യാദവിനുമെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി പ്രഖ്യാപനം അവസാനിച്ചപ്പോള്‍ കര്‍ഹാലിലും ജസ്വന്ത് നഗറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...
Read moreDetailsന്യൂഡല്‍ഹി : ഗൃഹപാഠം ചെയ്യാത്തവരുടെ പക്കല്‍ നിന്നു വിമര്‍ശനം സ്വീകരിക്കില്ലെന്നു കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ബജറ്റിനെ പൂജ്യമെന്നു വിശേഷിപ്പിച്ചുള്ള രാഹുലിന്റെ ട്വീറ്റിനെതിരെയായിരുന്നു നിര്‍മലയുടെ വിമര്‍ശനം. രാഹുല്‍ ആദ്യം ബജറ്റ് മനസ്സിലാക്കാന്‍ ശ്രമിക്കണം. എടുത്തുചാടി അഭിപ്രായം പറയുന്നവരോട് സഹതാപമാണുള്ളത്. ട്വിറ്ററില്‍ എന്തെങ്കിലും ഇടാനായി...
Read moreDetails