ദില്ലി : ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. കോര്‍പറേറ്റ് നികുതിയിലും മാറ്റമുണ്ടാകില്ല. ക്രിപ്റ്റോ കറന്‍സിക്ക് നികുതി വരാനുള്ള സാധ്യതയും കാണുന്നുണ്ട്. ഓഹരി നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ വര്‍ധനയ്ക്കുള്ള സാധ്യത...
Read moreദില്ലി : ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ കരുതല്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വകയിരുപ്പില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഒഷധ നിര്‍മാണ മേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, മരുന്ന് ഗവേഷണത്തിന് കൂടുതല്‍ പ്രോത്സാഹനം എന്ന സാധ്യതയും മുന്നില്‍...
Read moreദില്ലി : കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഉറ്റുനോക്കി രാജ്യം. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നാണ് പുറത്ത് വരുന്ന സൂചന. നിലവില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിലൂടെ...
Read moreദില്ലി : നടപ്പു സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള...
Read moreദില്ലി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് രാജ്യാന്തര കായിക പുരസ്‌കാരം. 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനാണ് ശ്രീജേഷ് അര്‍ഹനായത്. അവാര്‍ഡ് സ്വന്തമാക്കുന്ന തരണ്ടാമത്തെ മാത്രം ഇന്ത്യന്‍...
Read moreദില്ലി: കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ശേഷം നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്കുള്ള വിദേശ മൂലധനപ്രവാഹം വിദേശ വ്യാപാരം ശക്തമായി വീണ്ടെടുക്കാൻ സഹായിച്ചെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. വിദേശ നാണ്യ കരുതല്‍ ശേഖരം അതിവേഗം ശേഖരിക്കുന്നതിനും ഇത് സഹായകരമായെന്ന് റിപ്പോർട്ടിൽ പറയുന്നു....
Read moreദില്ലി: എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത് മണിക്കൂറുകൾ പിന്നിടും മുൻപ് തന്നെ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് കൈമാറുന്നു. നീലചൽ ഇസ്പത് നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് ലിമിറ്റഡിന് വിൽക്കുന്നത്. പൊതുമേഖലാ സ്ഥാപനത്തെ...
Read moreദില്ലി : ബാങ്ക് ഓഫ് ബറോഡ 220 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 14 ന് മുമ്പ് അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in. വഴിയാണ് അപേക്ഷിക്കേണ്ടത്. 220 ഒഴിവുകളാണ് ആകെയുള്ളത്. സോണൽ സെയിൽസ് മാനേജർ - ബിസിനസ്...
Read moreദില്ലി : ഇന്ത്യൻ നേവി 2022 ജൂലൈയിൽ ആരംഭിക്കുന്ന 10+2 (ബി ടെക്) കേഡറ്റ് എൻട്രി സ്‌കീം (35 ഒഴിവ്) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 8 ഫെബ്രുവരി 2022 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in-ൽ അപേക്ഷിക്കാവുന്നതാണ്. തസ്തിക-...
Read moreദില്ലി : അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച് നടത്താം. ഗ്രൗണ്ടുകളിൽ...
Read more