ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം ; തല വേര്‍പെട്ടു

ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡില്‍ വീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം ; തല വേര്‍പെട്ടു

കോയമ്പത്തൂര്‍ : അമ്മയും അയല്‍ക്കാരനുമൊത്തു ബൈക്കില്‍ ആശുപത്രിയിലേക്കു പോയ പെണ്‍കുട്ടി ഷാള്‍ കഴുത്തില്‍ മുറുകി റോഡില്‍ വീണു മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്‌മണിയുടെ മകള്‍ ദര്‍ശന (10) ആണു മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അസുഖം ബാധിച്ച ദര്‍ശനയെ അയല്‍ക്കാരന്‍ വി....

Read moreDetails

നിയമസഭാ തെരഞ്ഞെടുപ്പ് ; റാലികളും റോഡ് ഷോകളും അനുവദിക്കുന്നത് ഇന്ന് പരിഗണിക്കും

ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലികളും റോഡ് ഷോകളും അനുവദിക്കുന്ന വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലുള്ള നിയന്ത്രണം നീട്ടുന്ന വിഷയമാണ് കമ്മീഷന്‍ ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് രാഷ്ട്രീയ...

Read moreDetails

വിവാഹേതര ബന്ധം ഭാര്യാപീഡനം ; ഭര്‍ത്താവിനെ ശിക്ഷിക്കാം ; മദ്രാസ് ഹൈക്കോടതി

വിവാഹേതര ബന്ധം ഭാര്യാപീഡനം ; ഭര്‍ത്താവിനെ ശിക്ഷിക്കാം ; മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ ഗാര്‍ഹിക അസ്വാരസ്യങ്ങള്‍ക്കു കാരണമാവുകയാണെങ്കില്‍, ഭാര്യയെ മാനസികമായി പീഡിപ്പിച്ചതിനു ഭര്‍ത്താവ് ശിക്ഷാര്‍ഹനെന്നു മദ്രാസ് ഹൈക്കോടതി. 2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് നല്‍കിയ ശിക്ഷ ശരിവച്ചു ജസ്റ്റിസ് ഡി. ഭരതചക്രവര്‍ത്തിയാണു വിധി പറഞ്ഞത്. പ്രതിയുടെ...

Read moreDetails

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു ; മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി

തുടര്‍ച്ചയായുള്ള രാജി ഒഴിവാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു ; എംഎല്‍എമാരുമായി ചര്‍ച്ച

ഇംഫാല്‍ : സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂര്‍ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നേതാക്കളുടെ അണികള്‍ ബിജെപി ഓഫീസുകള്‍ ആക്രമിക്കുകയും പ്രാധനമന്ത്രിയടക്കമുള്ള നേതാക്കളുടെ കോലം കത്തിക്കുകയും ചെയ്തു.കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് സീറ്റ് നല്‍കിയതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. മുഴുവന്‍ സീറ്റുകളിലക്കുമുള്ള...

Read moreDetails

ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകം ; കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ട സുഹൃത്തുക്കൾ പിടിയിൽ

ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകം ;  കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ട സുഹൃത്തുക്കൾ പിടിയിൽ

ഇടുക്കി: മൂന്നാർ ഗുണ്ടുമല എസ്റ്റേറ്റിൽ ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. കൊല്ലപ്പെട്ട സരൺ സോയിയുടെ സുഹൃത്തുക്കളും ജാർഖണ്ഡ് സ്വദേശികളുമായ ദബോയി ഛന്ദ്യ, ഷാദേവ് ലോംഗ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. സുഹൃത്തായ സരൺ...

Read moreDetails

പരിശോധനക്കിടെ ലൈംഗികാതിക്രമം ; ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

പരിശോധനക്കിടെ ലൈംഗികാതിക്രമം ;  ഡോക്ടർക്കെതിരെ പരാതി നൽകി യുവതി

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്കിടെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കാലുവേദനക്കുള്ള ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടർ ശരീരഭാഗങ്ങളിൽ മോശമായി സ്പർശിക്കുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ യുവതി ഭർത്താവിനോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നെന്നും...

Read moreDetails

കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് രാകേഷ് ടികായത് ; നാളെ രാജ്യവ്യാപകമായി വഞ്ചനാദിനാചരണം

കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചെന്ന് രാകേഷ് ടികായത്  ;  നാളെ രാജ്യവ്യാപകമായി വഞ്ചനാദിനാചരണം

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കർഷക സമരത്തിന്‍റെ മുന്നണിപ്പോരാളികളിലൊരാളും ഭാരതീയ കിസാൻ യൂണിയൻ നേതാവുമായ രാകേഷ് ടികായത്. സമരം ചെയ്ത കർഷകരെ കേന്ദ്രം വഞ്ചിച്ചെന്നാരോപിച്ച രാകേഷ് ടികായത് തിങ്കളാഴ്ച രാജ്യവ്യാപകമായി വഞ്ചനാദിനം ആചരിക്കാൻ ആഹ്വാനം ചെയ്തു. രാജ്യതലസ്ഥാനത്ത് ഒരു വർഷത്തിലേറെ...

Read moreDetails

‘ ബുള്ളി ബായ് ‘ ആപ്പ് കേസ് ; പ്രതി നീരജ് ബിഷ്ണോയിക്ക് ജാമ്യമില്ല

‘ ബുള്ളി ബായ് ‘ ആപ്പ് കേസ് ;  പ്രതി നീരജ് ബിഷ്ണോയിക്ക് ജാമ്യമില്ല

ന്യൂഡൽഹി: മുസ്ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച 'ബുള്ളി ബായ്' ആപ് നിര്‍മാതാക്കളിലൊരാളായ നീരജ് ബിഷ്‌ണോയി (20)യുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി വീണ്ടും തള്ളി. സ്ത്രീത്വത്തെ അപമാനിക്കുന്നത് മാത്രമല്ല , സാമുദായിക സാഹോദര്യത്തെ തന്നെ തകർക്കുന്ന കുറ്റകൃത്യമാണ് പ്രതിക്കെതിരെയുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് അഡിഷണൽ സെഷൻസ്...

Read moreDetails

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് : മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതിയും എസ്പി വിട്ട് ബിജെപിയിലേക്ക്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് :  മുന്‍മന്ത്രി ശിവ്ചരണ്‍ പ്രജാപതിയും എസ്പി വിട്ട് ബിജെപിയിലേക്ക്

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതിനിടെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് വീണ്ടും കൊഴിഞ്ഞുപോക്ക്. സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ശിവ്ചരണ്‍ പ്രജാപതി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ടിക്കറ്റില്‍ പ്രജാപതിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍...

Read moreDetails

അഴിമതി ചിതൽ പോലെയാണ് ; മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം : പ്രധാനമന്ത്രി

അഴിമതി ചിതൽ പോലെയാണ് ;   മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം :  പ്രധാനമന്ത്രി

ദില്ലി : രാജ്യത്ത് അഴിമതി ചിതൽ പോലെ പടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ ഒരുമിച്ച് എത്രയും വേഗം ഇതിൽ നിന്ന് മുക്തി നേടണമെന്നും അദ്ദേഹം പറഞ്ഞു. 2047 ഓടെ അഴിമതി രഹിത ഇന്ത്യ കാണാൻ ആഗ്രഹിക്കുന്നുവെന്ന ഒരു പെൺകുട്ടിയുടെ കത്തിന്...

Read moreDetails
Page 1657 of 1748 1 1,656 1,657 1,658 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.