അവഗണിക്കുന്നെന്ന് പരാതി : കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

അവഗണിക്കുന്നെന്ന് പരാതി :  കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

ഹൈദരാബാദ്: തുടർച്ചയായ അവഗണനകളിൽ പ്രതിഷേധിച്ച് തെലങ്കാന സർക്കാർ കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങൾ അക്കമിട്ട് നിരത്തി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനയച്ചു. കേന്ദ്രം നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനങ്ങളിൽ സംസ്ഥാനത്തിന് അർഹമായത് കിട്ടുന്നില്ലെന്നാണ് പരാതി. ഓരോ വിഭാഗങ്ങൾ തിരിച്ച് സംസ്ഥാനത്തിന്റെ ആവശ്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ട്...

Read more

മൂന്ന് മാസത്തെ ടാറ്റയുടെ കാത്തിരിപ്പ് അവസാനിക്കുന്നു ; എയർ ഇന്ത്യ കൈമാറ്റം ഉടൻ

മൂന്ന് മാസത്തെ ടാറ്റയുടെ കാത്തിരിപ്പ് അവസാനിക്കുന്നു ;  എയർ ഇന്ത്യ കൈമാറ്റം ഉടൻ

ദില്ലി: മൂന്ന് മാസത്തെ ടാറ്റയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് റിപ്പബ്ലിക് ദിനത്തിന് ശേഷം കൈമാറുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അവശേഷിക്കുന്ന നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ പൂർത്തിയാക്കി കമ്പനി കൈമാറ്റം...

Read more

പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു

പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു

നാഗ്പൂർ: പട്ടത്തിന്‍റെ ചരട് (നൈലോൺ മഞ്ച) കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്തിന് ഗുരുതരമായി മുറിവേറ്റു. ഞായറാഴ്ച നാഗ്പൂർ മങ്കപൂർ ഫ്‌ളൈ ഓവറിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ആരവ് എന്ന കുട്ടിക്കാണ് ദാരുണമായി പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. തുറന്ന മേലാപ്പുള്ള കാറിൽ സീറ്റിൽ നിന്ന്...

Read more

അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് യുവതിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ

അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് യുവതിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ

കൊൽക്കത്ത: അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് ഭാര്യയെ കൊല്ലാൻ വാടകക്കൊലയാളിയെ നിയോഗിച്ച 40കാരൻ അറസ്റ്റിൽ. അക്രമികൾ മൂർച്ചയേറിയ ആയുധം കൊണ്ട് സ്ത്രീയുടെ കഴുത്തിന് കുത്തുകയായിരുന്നു. മുറിവിൽ ഏഴ് തുന്നലുണ്ട്. ദക്ഷിണ കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് രാജേഷ് ഝായും...

Read more

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് ; 50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് ;   50 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി :  ഇന്ത്യൻ നേവി 50 എസ്എസ്‍സി ഓഫീസേഴ്സിന് (എക്സിക്യൂട്ടീവ് ബ്രാഞ്ച് - ഐടി) വേണ്ടിയുള്ള നേവൽ ഓറിയന്റേഷൻ കോഴ്സിലേക്ക്  നിയമന വിജ്ഞാപനം പുറത്തിറക്കി. 2022 ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള...

Read more

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ഭാര്യ , വേണ്ടെന്ന് ഭര്‍ത്താവ് ; മര്‍ദിച്ചതായി യുവതിയുടെ പരാതി

രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ഭാര്യ , വേണ്ടെന്ന് ഭര്‍ത്താവ്  ;   മര്‍ദിച്ചതായി യുവതിയുടെ പരാതി

അഹമ്മദാബാദ് : രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് പറഞ്ഞതിന് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് യുവതിയുടെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് സാറ്റലൈറ്റ് ഏരിയയിൽ താമസിക്കുന്ന 26-കാരിയാണ് ഭർത്താവിനെതിരേ പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഭർത്താവിനെതിരേ കേസെടുത്തതായും...

Read more

കോവിഡ് ; കര്‍ണാടകയില്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളില്‍ വന്‍ രോഗവ്യാപനം

12 വയസിനു മേലെയുള്ള കുട്ടികള്‍ നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം ; 5 വയസിന് താഴെ വേണ്ട

ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് പോസിറ്റീവാകുന്ന 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നു റിപ്പോര്‍ട്ടുകള്‍. ഈ മാസം ഇതുവരെ 12,800 കോവിഡ് കേസുകളാണ് ഈ പ്രായവിഭാഗത്തിലുള്ള കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ ഇതു 376ഉം, നവംബറില്‍ ഇതു 332ഉം...

Read more

ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലചിത്ര നിര്‍മ്മാണത്തിനുമായി ക്രിപ്റ്റോ കറന്‍സി തട്ടി ; വന്‍സംഘം പിടിയില്‍

ഹമാസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അശ്ലീലചിത്ര നിര്‍മ്മാണത്തിനുമായി ക്രിപ്റ്റോ കറന്‍സി തട്ടി ; വന്‍സംഘം പിടിയില്‍

ദില്ലി : ദില്ലിയിലെ വ്യവസായിയില്‍ നിന്നും വന്‍തുകയുടെ ക്രിപ്റ്റോ കറന്‍സി തട്ടിയെടുത്ത് പലസ്തീൻ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ വാലറ്റുകളിലേക്ക് നിക്ഷേപിക്കുകയും ചെയ്ത സംഘത്തെ പിടികൂടിയതായി ദില്ലി പോലീസിലെ സൈബര്‍ സെല്‍ വിഭാഗം വ്യക്തമാക്കി. 2019ല്‍ തട്ടിപ്പ് നടത്തിയ...

Read more

കൊവിഡിന്റെ പുതിയ ഉപ വകഭേദം പകരുന്നതായി ഗവേഷകര്‍ ; ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

യൂറോപ്പ് : കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ പകരുന്നതായി ഗവേഷകര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, യൂറോപ്പില്‍ ഇപ്പോഴുള്ള...

Read more

ബിജെപിക്കൊപ്പം നിന്ന് ശിവസേന 25 വര്‍ഷം പാഴാക്കി : ഉദ്ധവ് താക്കറെ

ബിജെപിക്കൊപ്പം നിന്ന് ശിവസേന 25 വര്‍ഷം പാഴാക്കി : ഉദ്ധവ് താക്കറെ

മുംബൈ : ബിജെപി ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. സഖ്യകക്ഷിയായി ബിജെപിക്കൊപ്പം ശിവസേന 25 വര്‍ഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ശിവസേനയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കും. അകാലിദളും ശിവസേനയും പോലുള്ള പഴയ...

Read more
Page 1670 of 1748 1 1,669 1,670 1,671 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.