ദില്ലി : ഗോവയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രമുഖ സ്ഥാനാര്‍ദില്ലി ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബിജെപി വിട്ട് സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ച ഉത്പാല്‍ പരീക്കറിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം...
Read moreന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകളില്‍ നേരിയ കുറവ്. 3,06,000 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഇത് 3,33, 533 ആയിരുന്നു. 24 മണിക്കൂറിനിടെ 439 പേര്‍ മരിച്ചു. രാജ്യത്തെ ആകെ കോവിഡ്...
Read moreഉത്തര്‍പ്രദേശ് : പരാജയ ഭീതിയില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വസ്തുതാ വിരുദ്ധ പ്രചരണം നടത്തുന്നതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വികസനം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ബിജെപിക്ക് സാധിക്കുന്നില്ല. എല്ലാ മേഖലയില്‍ നിന്നും വലിയ പിന്തുണ സമാജ്‌വാദി പാര്‍ട്ടിക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്....
Read moreദില്ലി : പ്രധാന നഗരങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ...
Read moreപഞ്ചാബ് : പഞ്ചാബിലെ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്നതിനുള്ള നിര്‍ണ്ണായക യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ് ജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ...
Read moreമുംബൈ : രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. മുബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്....
Read moreന്യൂഡല്‍ഹി : ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് ഉപരാഷ്ട്രപതിയിപ്പോള്‍. രണ്ടാം തവണയാണ് കോവിഡ് ബാധിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഉപരാഷ്ട്രപതിയുമായി സമ്പര്‍ക്കമുണ്ടായവര്‍ സൂക്ഷിക്കണമെന്നും പരിശോധന നടത്തണമെന്നും ഉപരാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു. റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങുകളില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
Read moreദില്ലി : ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി കേരളം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍ കേസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അഭിഭാഷകന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത്...
Read moreമുംബൈ : മുംബൈയിലെ ഗോവണ്ടിയില്‍ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇതില്‍ മൂന്ന് പേര്‍ പിടിയിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായിയത്.ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവതിയെ...
Read moreഗുവാഹത്തി: അസമിന്‍റെ ഉന്നത സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ്' വ്യവസായി രത്തൻ ടാറ്റക്ക്. തലസ്ഥാനമായ ഗുവാഹത്തിയിൽ ജനുവരി 24ന് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും. ഗവർണർ പ്രഫ. ജഗദീഷ് മുഖിയും മുഖ്യമന്ത്രി ഹെമന്ത ബിശ്വ ശർമ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.കോവിഡ് പശ്ചാത്തലത്തിൽ...
Read more