ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

ചില കോവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും

ദില്ലി : കോവിഡ് ബാധിതര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമായി കുറച്ചിരുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളില്‍ ഇത് അഞ്ച് ദിവസമാണ്. എന്നാല്‍ കോവിഡ് ബാധിതരായ ചില രോഗികള്‍ക്ക് 10 ദിവസം കഴിഞ്ഞാലും മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താന്‍...

Read more

വാക്സീൻ കുത്തിവയ്പിൽ ഇന്ത്യയ്ക്ക് റെക്കോർഡ്

വാക്സീൻ കുത്തിവയ്പിൽ ഇന്ത്യയ്ക്ക് റെക്കോർഡ്

ന്യൂഡൽഹി : വാക്സീൻ കുത്തിവെയ്പ് രാജ്യത്ത് ഒരു വർഷം പിന്നിടുമ്പോൾ പൂർണ ഡോസ് വാക്സീനെടുത്ത 18 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 70% ആയി. 93% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സീനെങ്കിലും നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിൽ പൂർണ ഡോസ് എടുത്തവരുടെ...

Read more

കെ-റെയില്‍ ; പാതയില്‍ വളവുകളും കയറ്റിറക്കങ്ങളും ; ഡിപിആറില്‍ പിഴവുകളെന്ന് അലോക് വര്‍മ്മ

കെ-റെയില്‍ ; പാതയില്‍ വളവുകളും കയറ്റിറക്കങ്ങളും ; ഡിപിആറില്‍ പിഴവുകളെന്ന് അലോക് വര്‍മ്മ

ന്യൂഡൽഹി : സിൽവർ ലൈൻ പദ്ധതിയുടെ സർക്കാർ പുറത്തുവിട്ട വിശദ പദ്ധതി രേഖ (ഡിപിആർ) പിഴവുകൾ നിറഞ്ഞതെന്ന് പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ സിസ്ത്ര എംവിഐയുടെ തലവൻ അലോക് വർമ്മ. പദ്ധതിയുടെ അലൈൻമെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറിൽ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആകെ...

Read more

രാജ്യത്ത് 2.58 ലക്ഷം പുതിയ കോവിഡ് കേസുകള്‍ ; 385 മരണം

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.58 (2,58,089) ലക്ഷം പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 385 മരണങ്ങളും സ്ഥിരീകരിച്ചു. 1,51,740 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.27 ശതമാനമാണ്. പ്രതിദിന...

Read more

രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗര്‍ക്ക് വീടുതോറുമുള്ള വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം...

Read more

രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരു വര്‍ഷം ; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്

രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരു വര്‍ഷം ; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ഞായറാഴ്ച ഒരുവര്‍ഷം പൂര്‍ത്തിയായി. ഇതുവരെ 156.76 കോടി ഡോസുകള്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര്‍ ഒരു ഡോസും 68 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. കഴിഞ്ഞവര്‍ഷം ജനുവരി...

Read more

മുംബൈ സ്‌ഫോടനക്കേസ് പ്രതി സലിം ഗാസി കറാച്ചിയില്‍ മരിച്ചു

മുംബൈ സ്‌ഫോടനക്കേസ് പ്രതി സലിം ഗാസി കറാച്ചിയില്‍ മരിച്ചു

മുംബൈ : മുംബൈ നഗരത്തെ നടുക്കിയ 1993 ലെ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പ്രതി സലിം ഗാസി പാക്കിസ്ഥാനിലെ കറാച്ചിയില്‍ മരിച്ചതായി മുംബൈ പോലീസ് അറിയിച്ചു. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും അടുത്ത അനുയായി ആയിരുന്ന ഇയാള്‍ ഹൃദ്രോഗത്തെ...

Read more

ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

ഡല്‍ഹി : കഥക് ഇതിഹാസം പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലാണ് അന്ത്യം. ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാളാണ് ബ്രിജ്‌മോഹന്‍ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിര്‍ജു മഹാരാജ്. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും...

Read more

ബലാത്സംഗം ചെറുത്ത 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു

ബലാത്സംഗം ചെറുത്ത 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു

സെഹോര്‍: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് പിന്നാലെ 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു. ഇച്ചാവാറിലെ ദൂധ്‌ലായി ഗ്രാമത്തിലാണ് ദാരുണസംഭവം. കിണറ്റിലെ വള്ളികളില്‍ പിടിച്ചുനിന്ന പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കക്കൂസില്‍ പോകാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രമേഷ് എന്നയാള്‍ ബലാത്സംഗം ചെയ്യാനായി...

Read more

കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രചാരണം ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ യുപിയില്‍ കേസ്

കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രചാരണം ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ യുപിയില്‍ കേസ്

ദില്ലി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ യുപി പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. നോയിഡയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് യുപി പോലീസ് പറഞ്ഞു. ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിലായിരുന്നു നോയിഡയിലിന്റെ...

Read more
Page 1673 of 1738 1 1,672 1,673 1,674 1,738

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.