ലഖ്നോ: സയ്യിദ് മോദി ഇന്‍റർനാഷനൽ സൂപ്പർ 300 ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാളവിക ബാൻസോദിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-16. സെമി ഫൈനലിൽ അഞ്ചാം സീഡ് റഷ്യയുടെ ഇവ്ജനിയ കൊസെറ്റ്സ്കയയെയാണ്...
Read moreDetailsദില്ലി : രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്കെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതി. മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് ആണ് മുന്നറിയിപ്പുനല്‍കിയത്. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വാഭവവും പഠിക്കാന്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്. ദേശീയതലത്തിലെ പത്ത് ലബോറട്ടറികള്‍ അടങ്ങിയതാണ് ഇന്‍സാകോഗ്....
Read moreDetailsന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് സമൂഹവ്യാപന ഘട്ടത്തിലാണെന്ന് മുന്നറിയിപ്പ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്‌സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി മെട്രോകള്‍ ഒമിക്രോണിന്റെ പിടിയിലാണ്. കാര്യമായ ലക്ഷണങ്ങളില്ലാതെയാണ് ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളെന്നും...
Read moreDetailsദില്ലി: രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമിക്രോണിൻ്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ വിലയിരുത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള...
Read moreDetailsപഞ്ചാബ് : പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാരുള്‍പ്പെടെ സീറ്റ് നഷ്ടപ്പെട്ടവരെ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുമായി സഖ്യം ചേര്‍ന്നാണ്...
Read moreDetailsന്യൂഡൽഹി : ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐ.എസ്.എഫ്.ആർ) പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ വനവിസ്തൃതിയിൽ 2,200 സ്ക്വയർ കിലോമീറ്റർ വർധനയുണ്ടായതായി കണ്ടെത്തൽ. രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളും ഇപ്പോൾ 80.9 ദശലക്ഷം ഹെക്ടറാണ്. ഇത് ആകെ...
Read moreDetailsന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം (3,33,533) പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 525 മരണങ്ങളും സ്ഥിരീകരിച്ചു. 2,59,168 പേര്‍ രോഗമുക്തരായി. നിലവില്‍ 21,87,205 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78...
Read moreDetailsന്യൂഡൽഹി : രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ...
Read moreDetailsഭോപ്പാൽ : മൂന്ന് വീടുകൾ കത്തിക്കുകയും ഒരു ക്ഷേത്രം തകർക്കുകയും ചെയ്ത സംഭവത്തിൽ മധ്യപ്രദേശിൽ ഒരാൾക്കെതിരെ കേസ്. ഒരേ ദിവസം തന്നെ രണ്ട് മുസ്ലീം കുടുംബത്തിന്റെ വീടും ഒരു ഹിന്ദു കുടുംബത്തിന്റെ വീടും കത്തിച്ച ഇയാൾ ഒരു ക്ഷേത്രവും തകർത്തുവെന്നാണ് കേസ്....
Read moreDetailsന്യൂയോർക്ക് : ബുധനാഴ്ചയാണ് യു.എസ്.-കാനഡ അതിർത്തിയിൽ നവജാത ശിശുവടങ്ങുന്ന നാലംഗ ഇന്ത്യൻകുടുംബത്തെ മഞ്ഞിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കനേഡിയൻ അതിർത്തി ഭാഗത്തായിരുന്നു മൃതദേഹങ്ങൾ. മനുഷ്യക്കടത്തുകാർക്ക് വേണ്ടി നടത്തിയ ഓപ്പറേഷനിലാണ് നാല് പേരുടെ മൃതദേഹങ്ങൾ മഞ്ഞിൽ മരവിച്ച നിലയിൽ കണ്ടെത്തിയത്.അനധികൃതമായി യു.എസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
Read moreDetails