ദില്ലി: അതിർത്തി തർക്കം പരിഹരിക്കാൻ ചർച്ച തുടരുമെന്ന് ഇന്ത്യയും ചൈനയും. യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിരതയ്ക്കും സമാധാനത്തിനും നടപടി എടുക്കുമെന്നും അടുത്ത കമാൻഡർതല ചർച്ച ഉടൻ നടക്കുമെന്നും ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. മുൻചർച്ചകൾ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുള്ള നടപടികൾ തുടരും....
Read moreകൊൽക്കത്ത: ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്. പട്നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നാല് ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല...
Read moreദില്ലി: സിൽവർ ലൈൻ പദ്ധതിയുടെ ചിലവ് കേരളം നൽകിയ കണക്കിൽ ഒതുങ്ങില്ലെന്ന ആശങ്ക അറിയിച്ച് കേന്ദ്രം. 79,000 പ്രതിദിന യാത്രക്കാർ എന്ന അനുമാനം ശുഭാപ്തി വിശ്വാസം മാത്രമെന്നും കെ റെയിൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ യോഗത്തിൽ റെയിൽവേ അഭിപ്രായപ്പെട്ടു. എടുക്കുന്ന...
Read moreമുംബൈ: തുടർച്ചയായ അഞ്ചാം ദിവസവും ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 85.26 പോയിന്റ് ഉയർന്നു. 61,235.30 ആണ് വ്യാപാരം അവസാനിച്ചപ്പോഴുള്ള സെൻസെക്സിന്റെ നിലവാരം. നിഫ്റ്റി 45.45 പോയിന്റ് ഉയർന്നു. 18257.80 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ആഗോള...
Read moreഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഷികോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മുകേഷ് വര്‍മ ഇന്ന് ബിജെപി വിട്ടു. ഇതോടെ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപി പാളയത്തില്‍ നിന്നും അകന്ന എംഎല്‍എമാരുടെ എണ്ണം ഏഴ് ആയി. മുകേഷ്...
Read moreകശ്മീര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരന്‍, 2018 മുതല്‍ ഷോപ്പിയാനിലും കുല്‍ഗാമിലും സജീവമായ പാകിസ്താന്‍ പൗരനായ ബാബര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (കശ്മീര്‍) വിജയ് കുമാര്‍ അറിയിച്ചു. ഒരു...
Read moreന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയെക്കുറിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ 5 അംഗ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ 3 അംഗ സുപ്രീം കോടതി ബെഞ്ചാണു...
Read moreന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര...
Read moreന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ കണക്കെടുപ്പായ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സില്‍ ജപ്പാനും സിംഗപ്പൂരും ഇത്തവണയും ഒന്നാമത്. കൂടുതല്‍ രാജ്യങ്ങളിലേക്കു വീസ കൂടാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് അടിസ്ഥാനമാക്കിയാണ് 199 രാജ്യങ്ങളുടെ സൂചിക തയാറാക്കിയത്. ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച്...
Read moreന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആയുഷ് ചികിത്സയുടെയും പ്രതിരോധ മരുന്നുകളുടെയും ഉപയോഗക്രമം ഉള്‍പ്പെടുന്ന മാര്‍ഗരേഖ കേന്ദ്ര ആയുഷ് മന്ത്രാലയം പരിഷ്‌കരിച്ചു. ചികിത്സ: കോവിഡ് ബാധിതരില്‍ ഹോം ഐസലേഷനില്‍ ഉള്ളവര്‍ക്കു മാത്രമേ (നേരിയ രോഗബാധയുള്ളവര്‍ക്ക്) മരുന്നു നല്‍കാവൂ. ഇതില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക്...
Read moreCopyright © 2021