രാജ്യത്ത് 3,17, 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 9287 ഒമിക്രോൺ കേസുകൾ

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ദില്ലി : രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. ഒടുവിൽ പുറത്ത് വന്ന കണക്കുകളനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 317 532 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.491 മരണം റിപ്പോർട്ട് ചെയ്‌തു. ടി പി ആറിൽ വർധന 16.41%. കഴിഞ്ഞ...

Read moreDetails

പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

പ്രചാരണം കഴിഞ്ഞെത്തിയാലും മക്കളുടെ പഠനസഹായത്തിന് പുലർച്ചെ 3-4 മണിവരെ ഇരിക്കാറുണ്ടെന്ന് പ്രിയങ്ക

ന്യൂഡൽഹി : ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ നിന്നുതിരിയാൻ സമയമില്ലാത്ത അവസ്ഥയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിക്ക്. യു.പി.യിൽ പാർട്ടിയുടെ ചുമതല പ്രിയങ്കയ്ക്കാണ്. എന്നാൽ തെരഞ്ഞെടുപ്പു പ്രചാരണത്തിരക്കിനിടയിലും മക്കളെ പഠനത്തിൽ സഹായിക്കാറുണ്ടെന്ന് പ്രിയങ്ക പറയുന്നു. പ്രചാരണം കഴിഞ്ഞെത്തി ചിലപ്പോൾ പുലർച്ച മൂന്നു-നാലു മണിവരെ മക്കൾക്കൊപ്പമിരുന്ന്...

Read moreDetails

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

ദിശമാറ്റൂ: വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കിയത് ലോകേന്ദ്ര സിങ്ങിന്റെ ആ മുന്നറിയിപ്പ്‌

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഒരേദിശയിൽ പറന്നുയർന്ന രണ്ടു വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. 3000 അടി ഉയരത്തിൽ ഒരേ ദിശയിൽ അടുത്തടുത്ത് രണ്ട് വിമാനങ്ങൾ ശ്രദ്ധയിൽ പെട്ട റഡാർ കൺട്രോളറുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരനായ ലോകേന്ദ്ര സിങ്ങാണ്...

Read moreDetails

ഡോക്ടർ പറഞ്ഞാൽ വീട്ടിലേക്ക് ; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

ഡോക്ടർ പറഞ്ഞാൽ വീട്ടിലേക്ക് ; ലതാ മങ്കേഷ്കറിന്റെ ആരോഗ്യനില തൃപ്തികരം

ദില്ലി : കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറിന്റെ ആരോ​ഗ്യനില തൃപ്തികരം. അനുഷ ശ്രീനിവാസ അയ്യർ എന്ന വക്താവാണ് ഇക്കാര്യം അറിയിച്ചത്. 'ലതാജിയുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയാല്‍ വീട്ടിലേക്ക് മടങ്ങാനാകും' എന്നാണ് അനുഷ...

Read moreDetails

അറുപതിന് താഴെയുള്ളവർക്ക് കരുതൽ ഡോസ് ഉടനില്ല

അറുപതിന് താഴെയുള്ളവർക്ക് കരുതൽ ഡോസ് ഉടനില്ല

ന്യൂഡൽഹി : അറുപതുവയസ്സിന് താഴെയുള്ളവർക്ക് കോവിഡ് വാക്സിന്റെ കരുതൽ ഡോസ് ഉടൻ നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം. പ്രത്യേക ശ്രദ്ധവേണ്ട വിഭാഗത്തിൽപ്പെടുന്ന ആരോഗ്യപ്രവർത്തകർ, 60 പിന്നിട്ടവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകേണ്ടതെന്നും ഗുരുതരരോഗമില്ലാത്ത കുട്ടികൾക്ക് ആവശ്യമില്ലെന്നും ലോകാരോഗ്യസംഘടനയിലെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.ജനുവരി...

Read moreDetails

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ 3 ലക്ഷം കടന്നു

രണ്ടു ദിവസത്തിനിടെ ടിപിആര്‍ ഇരട്ടിയായി ; കോവിഡ് ആശങ്കയില്‍ കേരളം

ദില്ലി : രാജ്യത്ത് കൊവിഡ് രൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു. ഒടുവില്‍ പുറത്ത് വന്ന കണക്കുകളനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 350 ന് മുകളിലാണ് മരണസംഖ്യ. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്....

Read moreDetails

മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സമ്പന്നസ്ത്രീകളെ പരിചയപ്പെട്ട് തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മുംബൈ : മാട്രിമോണിയല്‍ സൈറ്റുകളിലൂടെ പരിചയപ്പെട്ട 40ല്‍ പരം സ്ത്രീകളെ ചതിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണ്‍ ഈസ്റ്റ് നിവാസി അനുരാഗ് ചവാന്‍ എന്നറിയപ്പെടുന്ന വിശാല്‍ സുരേഷ് ചവാന്‍ (34) ആണ് അറസ്റ്റിലായത്. ഇയാള്‍ ബിടെക്, എംബിഎ ബിരുദധാരിയാണെന്നും പോലീസ് വെളിപ്പെടുത്തി. മൊബൈല്‍...

Read moreDetails

തണുപ്പകറ്റാന്‍ മുറിയില്‍ സ്റ്റൗ കത്തിച്ചുവച്ചു ; യുവതിയും 4 മക്കളും വിഷവാതകം ശ്വസിച്ചു മരിച്ചു

തണുപ്പകറ്റാന്‍ മുറിയില്‍ സ്റ്റൗ കത്തിച്ചുവച്ചു ; യുവതിയും 4 മക്കളും വിഷവാതകം ശ്വസിച്ചു മരിച്ചു

ന്യൂഡല്‍ഹി : സ്റ്റൗവില്‍ നിന്നു പുറത്തെത്തിയ വാതകം ശ്വസിച്ചു യുവതിയും 4 മക്കളും മരിച്ചു. ശാഹ്ദരയിലെ സീമാപുരിയിലാണ് അതിദാരുണ സംഭവം. മോഹിത് കല്ല എന്ന നിര്‍മാണ തൊഴിലാളിയുടെ ഭാര്യ രാധയും (30) രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അമര്‍പാല്‍ സിങ്...

Read moreDetails

അരുണാചലില്‍ ചൈനീസ് അതിക്രമം ; പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയെന്ന് എംപി

അരുണാചലില്‍ ചൈനീസ് അതിക്രമം ; പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയെന്ന് എംപി

ന്യൂഡല്‍ഹി : ഇന്ത്യന്‍ യുവാവിനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലെ അതിര്‍ത്തി ഗ്രാമം കടന്നെത്തിയ ചൈനീസ് സേനയാണ് മിരം താരോണ്‍ (17) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന് അരുണാചലില്‍ നിന്നുള്ള എംപി താപിര്‍ ഗുവ...

Read moreDetails

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം ; 19കാരൻ അറസ്റ്റിൽ

ചെന്നൈ: ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് സംഭവം നടന്നത്. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. പിടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച്...

Read moreDetails
Page 1679 of 1748 1 1,678 1,679 1,680 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.