ഗാന്ധിജിയുടെ കണ്ണട കാണിച്ചാൽ മാത്രം മഹാത്മജിയുടെ മൂല്യം തിരിച്ചറിയാൻ കഴിയില്ലെന്ന് ഡോ. ശശി തരൂർ

ഗാന്ധിജിയുടെ കണ്ണട കാണിച്ചാൽ മാത്രം മഹാത്മജിയുടെ മൂല്യം തിരിച്ചറിയാൻ കഴിയില്ലെന്ന് ഡോ. ശശി തരൂർ

തിരുവനന്തപുരം: മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാൽ മാത്രം അദ്ദേഹത്തിൻ്റെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി. രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോഡിയുടെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട്...

Read more

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

അന്വേഷണ ഏജൻസികളുടെ പിടിപ്പുകേട് കൊണ്ടാണ് മല്യയും നീരവ് മോദിയും ചോക്സിയും രാജ്യം വിട്ടതെന്ന് മുംബൈ കോടതി

മുംബൈ: അറസ്റ്റ് വൈകിയതിനാലാണ് വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്സിയും രക്ഷപ്പെട്ടതെന്ന് മുംബൈ കോടതി. അന്വേഷണ ഏജൻസികൾ ഇവരെ കൃത്യസമയത്ത് അറസ്റ്റ് ചെയ്യാത്തതിനാലാണ് മൂവർക്കും രാജ്യം വിടാൻ അവസരമൊരുങ്ങിയതെന്ന് കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ വ്യോമേഷ് ഷായെന്നയാളുടെ...

Read more

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

‘ഞങ്ങൾ എവിടെയും പോയിട്ടില്ല’; ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉയർന്ന ‘ലാപതാ ജെന്റിൽമെൻ’ ട്രോളുകളിൽ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങൾ എപ്പോഴും ഇവിടെയുണ്ടായിരുന്നു, എവിടെയും പോയിട്ടില്ല. ഇപ്പോൾ...

Read more

ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

ഛത്തീസ്ഗഢിൽ പൊലീസുകാരനെ അജ്ഞാത സംഘം കൊലപ്പെടുത്തി

റായ്പുർ: ഛത്തീസ്ഗഢിലെ നക്‌സൽ ബാധിത പ്രദേശമായ സുക്മ ജില്ലയിലെ ഒരു ഗ്രാമത്തിൽ പൊലീസുകാരനെ അജ്ഞാത സംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. പൊലീസ് ഹെഡ് കോൺസ്റ്റബിൾ സുക്‌മ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. കോൺസ്റ്റബിളിനെ ആക്രമിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നക്‌സല്‍ സംഘമാണ്...

Read more

ലോക്സഭാ തെരഞ്ഞെടുപ്പ്: 64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; ചരിത്രപരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണായക വാർത്ത സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെണ്ണാൻ ഒരു ദിനം മാത്രം ബാക്കി, ഉറ്റുനോക്കി രാജ്യം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ...

Read more

വിവാഹ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു, നാല് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

വിവാഹ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു, നാല് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു

രാജ്ഗഡ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേർ മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 13 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ പരിക്ക്...

Read more

ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്; ദുരന്തം ആന്ധ്രയിലെ നർസാരോപേട്ടിൽ

ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്; ദുരന്തം ആന്ധ്രയിലെ നർസാരോപേട്ടിൽ

ബെം​ഗളൂരു: ആന്ധ്രയിലെ നർസാരോപേട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം. കർണാടകയിലെ പലനാടിൽ നിന്ന് ആന്ധ്രയിലെ യാനത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. ഇന്നലെ പെയ്ത കനത്ത മഴയിൽ കെട്ടിക്കിടന്ന ചളിയിൽ തെന്നി ബസ് മറിയുകയായിരുന്നു. ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ...

Read more

കള്ളൻ കൊള്ളാം, മോഷ്ടിക്കാൻ ചെന്നപ്പോൾ എസി ഓണാക്കി ഉറങ്ങിപ്പോയി, പിന്നെ നടന്നത്

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

കള്ളന്മാർ വളരെ സൂക്ഷ്മനിരീക്ഷണമുള്ളവരും ജാ​ഗ്രതയോടെയിരിക്കുന്നവരും ആയിരിക്കുമെന്നാണ് നമ്മുടെ ഒരു ധാരണ. എന്നാൽ, എല്ലാ കള്ളന്മാരും അങ്ങനെയല്ല. അത് തെളിയിക്കുന്ന അനേകം അനേകം സംഭവങ്ങൾ ഓരോ ദിവസവും നടക്കുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേത് ഇതാ. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ഈ കള്ളന് സംഭവിച്ച...

Read more

വീണ്ടും ബോംബ് ഭീഷണി, മുംബൈയിലേക്കുളള വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കി

ഒമിക്രോണ്‍ ; പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍

ദില്ലി: വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിയിൽ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് വിമാനം പരിശോധിക്കുകയാണ്.

Read more

എക്സിറ്റ് പോളിൽ പ്രതീക്ഷയോടെ യെദ്യൂരപ്പ: കര്‍ണാടക ബിജെപിയിൽ സര്‍വാധിപത്യം ഉറപ്പിക്കാൻ ശ്രമം തുടങ്ങി

’80 വയസ്സായി ഇനി മത്സരിക്കാനില്ല, കര്‍ണാടകയില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും’: യെദിയൂരപ്പ

ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലം പുറത്ത് വന്നതോടെ ബിജെപിയിൽ സർവാധിപത്യം ഉറപ്പിക്കാൻ ഒരുങ്ങി യെദ്യൂരപ്പ കുടുംബം. കർണാടകയിൽ ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ചുമതലയിൽ യെദ്യൂരപ്പ കുടുംബവുമായി നല്ല ബന്ധമുള്ള ഒരാളെ നിയമിച്ചേക്കുമെന്നാണ് വിവരം. നേരത്തേ ബിജെപിയുടെ സംഘടനാ ചുമതലയുള്ള...

Read more
Page 169 of 1748 1 168 169 170 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.