കോയമ്പത്തൂർ : അപ്പാർട്ട്മെന്റിൽ വീട്ടുജോലിക്കായെത്തിയ യുവതിയെ ആഭരണങ്ങൾ കവർന്ന കേസിൽ പോലീസ് പിടികൂടി. ഇടയാർപാളയം സ്വദേശിനി സൂര്യയാണ് (34) സായിബാബ പോലീസിന്റെ പിടിയിലായത്. കോവിൽമേട്ടിലുള്ള അപ്പാർട്ട്മെന്റിൽ രണ്ടുപേരുടെ വീടുകളിൽനിന്നായി 22 പവൻ സ്വർണമാണ് കാണാതായത്. കംപ്യൂട്ടർ എൻജിനിയറായ പ്രശാന്ത് ക്ഷേത്രദർശനത്തിനുപോയി അടുത്തദിവസം...
Read moreന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിലെ 400 ലധികം ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനുവരി 4 മുതൽ 8 വരെ പാർലമെന്റിലെ 1409 ജീവനക്കാരിൽ 402 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ഒമിക്രോൺ...
Read moreദില്ലി : രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും കൊവിഡ് അതിവേഗം പടരുന്നു. ദില്ലിയിലെ പത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. 750 ലധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിര്‍ത്തി വെച്ചു....
Read moreന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്ലിക്കേഷൻ നിർമിച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ ഓംകരേശ്വർ ഠാക്കൂറിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീൽസ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞവർഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമിൽ...
Read moreന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നതിനിടെ, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (ഞായര്‍) വൈകിട്ട് 4.30നാണ് യോഗം വിളിച്ചു ചേര്‍ത്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1.6 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ...
Read moreമുംബൈ : 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. നടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ...
Read moreദില്ലി : ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയില്‍ അഞ്ചുവയസുകാരന്‍ അച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. പിതാവ് 27 കാരന്‍ ആദിത്യ പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരന്‍ ഗ്യാന്‍ പാണ്ഡെ മരണപ്പെട്ടത്. ഖാന്‍പുരിയില്‍ നേബ് സരെയിലാണ് പാല്‍കച്ചവടക്കരനായ ആദിത്യ പാണ്ഡെ...
Read moreന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് (യുപി), ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ നടക്കും. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍....
Read moreദില്ലി : ഉത്തർപ്രദേശിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി ഉത്തർപ്രദേശ് വികസനത്തിന്റെ പാതയിലാണ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തും ഒരു...
Read moreഹൈദരാബാദ് : മുൻകാലനടനും നിർമാതാവുമായ രമേഷ് ബാബു (56) അന്തരിച്ചു. കരൾരോഗത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിർമാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മുത്ത മകനാണ്. തെലുങ്ക് നടൻ മഹേഷ് ബാബു സഹോദരനാണ്. 1974 ൽ...
Read more