ദില്ലി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ സംരംഭകൻ ഉദ്ധബ് ഭരാലിയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഭരാലിയുടെ തന്നെ സംരക്ഷണത്തിലുള്ള പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ...
Read moreമലപ്പുറം : രാജ്യത്ത് മതത്തോടുള്ള സ്നേഹം കൂടിവരുന്നത് സിഖ് യുവാക്കൾക്കിടയിലെന്നു സർവേ. മതത്തിൽ നിന്ന് കൂടുതൽ അകലുന്നത് മുസ്ലിം, ഹിന്ദു യുവാക്കളും. മതപരമായ വിവേചനം ഏറ്റവുമധികം നേരിടുന്നത് മുസ്ലിം യുവാക്കളാണെന്നും സർവേ പറയുന്നു. സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ്...
Read moreതിരുവനന്തപുരം : തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പോലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട്...
Read moreഗുരുഗ്രാം : എട്ട് പേർക്കെതിരെ വ്യാജ പീഡന പരാതി നൽകിയ യുവതി അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ ബിരുദ വിദ്യാർഥിനിയായ 22 കാരിയാണ് അറസ്റ്റിലായത്. യുവതിയുടെ അമ്മയും നരേന്ദ്രർ യാദവ് എന്ന മറ്റൊരാളും തട്ടിപ്പിന്റെ ഭാഗമാണെന്നു പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്. ഒരു...
Read moreദില്ലി : കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെ തിരിച്ചറിയാൻ സഹായിക്കുന്ന ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ.) അനുമതി നൽകി. ഇന്ത്യയുടെ ആദ്യ ഒമിക്രോൺ പരിശോധനക്കിറ്റാണ് ഒമിഷുവർ എന്നറിയപ്പെടുന്ന ഈ കിറ്റ്. ടാറ്റ മെഡിക്കൽ ആൻഡ്...
Read moreന്യൂഡൽഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. പ്രതിദിന കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ 55 ശതമാനം...
Read moreന്യൂഡൽഹി : കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു. മറ്റുനിർദേശങ്ങൾ *...
Read moreകോഴിക്കോട് : രാജ്യത്ത് ഒരാഴ്ചയായി കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് മൂന്നാം തരംഗത്തിന്റെ തുടക്കമായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ മൂന്നാംതരംഗ സാധ്യത നേരിയതോതിൽ കാണിക്കുന്നതിനാൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടേണ്ടതുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് 2020 സെപ്റ്റംബറിലാണ് ആദ്യമായി കോവിഡ് രോഗികളുടെ...
Read moreഡൽഹി : ഡൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത് റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്നി സുരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ പടരാതികാനുള്ള ശ്രമങ്ങൾ തുടരുന്നു. വ്യാപാര സമുച്ഛയങ്ങളുടെ മേഖലയാണ് ചാന്ദിനി ചൗക്കിലേത്....
Read moreന്യൂഡൽഹി : കൊവാക്സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു എന്നാല്‍ കൊവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നുമാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. ചില കുത്തിവെപ്പ് കേന്ദ്രങ്ങള്‍ 500 എം.ജി...
Read moreCopyright © 2021