ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈഓവറിൽ കുടുങ്ങി. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി പ്രധാനമന്ത്രി മടങ്ങുകയും ചെയ്തു. ഹുസൈനിവാലയിലെ ദേശീയസ്മാരകത്തിൽ...
Read moreചെന്നൈ : പോലീസുകാരടക്കം സർക്കാർ ഉദ്യോഗസ്ഥരും നിയമ, ബാങ്കിങ് മേഖലകളിൽ പ്രവർത്തിക്കുന്നവരും സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി. മുൻജനപ്രതിനിധികൾ സർക്കാർ ചിഹ്നങ്ങൾ ഉപയോഗിച്ചാലും നിയമനടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യൻ നിർദേശിച്ചു. ഇത്തരം...
Read moreലഖ്‌നൗ: കൊവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ 10-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ് പുറപ്പെടുവിച്ചു. രാത്രി കർഫ്യൂ രണ്ട് മണിക്കൂർ കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. സജീവ കേസുകളുടെ എണ്ണം 1,000 കവിയുന്ന...
Read moreന്യൂഡല്‍ഹി : യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ച്, ഇന്ത്യയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന 'കോവോവാക്സ്' വാക്സീന്റെ ഒരു കോടിയോളം ഡോസുകള്‍ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറട്ടറിയിലെ അവസാനവട്ട ഗുണപരിശോധനയ്ക്കു ശേഷം ഉപയോഗത്തിനു സജ്ജമായെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നതോടെ കോവോവാക്സ് രാജ്യത്തെ...
Read moreമുംബൈ : കൊവിഡ് കേസുകളിലെ വര്‍ധനവ് പരിഗണിച്ച് അന്താരാഷ്ട്രാ യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ച് മുംബൈ. ലോ റിസ്‌ക്, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും യുഎഇയില നിന്നുമുള്ള എല്ലാ യാത്രക്കാര്‍ക്കും ആര്‍ടിപിസിആര്‍ അടക്കമുള്ള കൊവിഡ് ടെസ്റ്റുകള്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി)...
Read moreന്യൂഡല്‍ഹി : സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ടിത സേവനം നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഭാര്‍ഗവയുടെ പിന്‍മാറ്റം. ലൈസന്‍സ് നേടുന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച്...
Read moreകൊല്‍ക്കത്ത : ബംഗാളില്‍ പ്രബലരായ മതുവ വിഭാഗം ഇടഞ്ഞത് ബിജെപിക്കു തലവേദനയാകുന്നു. പാര്‍ട്ടി ജില്ലാ, സംസ്ഥാന സമിതികളില്‍നിന്ന് മതുവ വിഭാഗത്തില്‍പെട്ട എംഎല്‍എമാരെ ഒഴിവാക്കിയതിനെ ചൊല്ലിയാണ് കടുത്ത പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിയും മതുവ സമുദായത്തിലെ പ്രമുഖനുമായ ശന്തനു താക്കൂര്‍ ബിജെപിയുടെ എല്ലാ വാട്‌സാപ്പ്...
Read moreബീഹാര്‍ : ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തര്‍കിഷോര്‍ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം...
Read moreഅബുദാബി : ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ നറുക്ക് മുഴുവനും സ്വന്തമാക്കി ഇന്ത്യക്കാർ. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ വലിയ സമ്മാനമായ 25 ദശലക്ഷം ദിർഹത്തിന് (ഏകദേശം 50 കോടി രൂപ) മലപ്പുറം സ്വദേശി ഹരിദാസൻ മൂത്തട്ടിൽ വാസുണ്ണി അർഹനായി....
Read moreദില്ലി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കൈമാറി. എയർഫോഴ്‌സ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണ സംഘം വിശദമായ റിപ്പോർട്ടാണ് സമർപ്പിച്ചത്. അപകടകാരണങ്ങൾ പ്രതിരോധ മന്ത്രിയോട് സംഘം അക്കമിട്ട് വിശദീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പ്രതിരോധ...
Read more