ന്യൂഡല്‍ഹി : 5ജി പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും 2022ല്‍ 5ജി സേവനം രാജ്യത്ത് ആദ്യമെത്തുകയെന്ന് ടെലികോം വകുപ്പ്. ഗുരുഗ്രാം, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡല്‍ഹി, ജാംനഗര്‍, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്‌നൗ, പുണെ, ഗാന്ധിനഗര്‍ എന്നിവയാണ് നഗരങ്ങള്‍....
Read moreന്യൂഡല്‍ഹി : വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പാട്ട് വയ്ക്കുമ്പോള്‍ ഇന്ത്യന്‍ സംഗീതം പരിഗണിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സാണ് (ഐസിസിആര്‍) കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സമീപിച്ചത്. തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യം...
Read moreദില്ലി: രാജ്യത്ത് ഒമിക്രോൺ രോഗികൾ 781 ആയി. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. മുംബൈയിൽ 70 ശതമാനവും ദില്ലിയിൽ 50 ശതമാനവും കേസുകൾ കൂടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ...
Read moreനോയിഡ: മിശ്രവിവാഹത്തിനെതിരെ നിരന്തരം ഭാര്യാമാതാപിതാക്കൾ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 24കാരൻ ആത്മഹത്യ ചെയ്തതായി പരാതി. ഉത്തർപ്രദേശ് നോയിഡയിലാണ് സംഭവം. മേയ് മാസത്തിലായിരുന്നു 24കാരന്‍റെയും 20കാരിയുടെയും വിവാഹം. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. നോയിഡയിലെ സോഫ്റ്റ്വെയർ കമ്പനിയിലെ ജീവനക്കാരനാണ് 24കാരൻ. ശനിയാഴ്ച രാവിലെ വീടിന് സമീപത്തെ...
Read moreജയ്പൂര്‍ : രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ അജ്ഞാത സംഘം വൃദ്ധയേയും ചെറുമകനെയും കൊലപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്നു. ധാപുദേവി (62), ചെറുമകന്‍ നരേന്ദ്ര (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച ശേഷം വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും...
Read moreന്യൂഡൽഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറില്‍ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളില്‍ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടല്‍മഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ...
Read moreചെന്നൈ: തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. നേരത്തേ 34 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവിൽ ഒരാൾ ഇന്ന് രോഗം ഭേദമായി...
Read moreബംഗാൾ : ഓടിപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബംഗാളിലെ ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ ഓടിപ്പോയ വിവരം അറിയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥനയാണ്...
Read moreഡല്‍ഹി : നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. നിര്‍മാണ്‍ ഭവനിലെത്താന്‍ ഡോക്ടേഴ്‌സിന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ രാജ്യ വ്യാപകമായ...
Read moreന്യൂഡൽഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഫത്തെഹ് ബാജ്വ, അകാലിദള്‍ എംഎല്‍എ ഗുര്‍ദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദള്‍ മുന്‍ എംപി രാജ്ദേവ് സിങ് ഖല്‍സ അടക്കമുള്ള...
Read moreCopyright © 2021