പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിൽപ്പെട്ട മൂന്നു പേരെ വധിച്ചത്. കശ്മീർ ഐജി...

Read more

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു മാറ്റുന്നുവെന്നാരോപിച്ച് ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാര്‍ ഒഴിക്കുകയും മറ്റൊരാളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. ലൈംഗികത്തൊഴിലാളിയെന്നു വിളിച്ചെന്നും ആരോപണമുണ്ട്. ഇവരുള്‍പ്പെടെ 3 സ്ത്രീകളും...

Read more

കൂനൂർ അപകട കാരണം മോശം കാലാവസ്ഥ ; അട്ടിമറി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തൽ

കൂനൂർ അപകട കാരണം മോശം കാലാവസ്ഥ ; അട്ടിമറി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തൽ

ന്യൂഡൽഹി : ഹെലികോപ്റ്റർ പറത്തിയിരുന്നവർക്ക് പ്രതികൂല കാലാവസ്ഥയിൽ സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വന്നതാകാം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ കൂനൂർ അപകടത്തിന്റെ കാരണമെന്നു വിലയിരുത്തലിലേക്ക് അന്വേഷണ സംഘം. അട്ടിമറി ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിക്കും വിധമാണ്...

Read more

ശിവകാശി പടക്കനിര്‍മാണ ശാലയിലെ അപകടം ; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശിവകാശി പടക്കനിര്‍മാണ ശാലയിലെ അപകടം ; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശിവകാശി : ശിവകാശിക്കടുത്ത് നകലപുരത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. പടക്കശാലയുടെ ഉടമ കളത്തൂര്‍ സ്വദേശി മുരുകനെതിരെ പോലീസ് കേസെടുത്തു. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കാതെ പടക്ക നിര്‍മാണശാല പ്രവര്‍ത്തിപ്പിച്ച ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്....

Read more

രാജ്യത്ത് വീണ്ടും ആശങ്ക ; കൊവിഡ് കേസുകളില്‍ വര്‍ധന

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9170 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ 51 ശതമാനത്തിന്റെ വര്‍ധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍...

Read more

കോവിഡ് ബാധിതരിൽ ആശുപത്രി പ്രവേശനം വേണ്ടിവരുന്നത് ചുരുക്കം പേർക്ക് മാത്രം : ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ

കോവിഡ് ബാധിതരിൽ ആശുപത്രി പ്രവേശനം വേണ്ടിവരുന്നത് ചുരുക്കം പേർക്ക് മാത്രം : ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ

ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം അതിവേഗം വർധിക്കുന്നുണ്ടെങ്കിലും ആശുപത്രി പ്രവേശനം വേണ്ടത് ചുരുക്കം പേർക്ക് മാത്രമാണെന്ന് ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.44 ശതമാനവും പൂജ്യം മരണവുമാണ്. ആശുപത്രി പ്രവേശനം കുറവായതിനാൽ ഡൽഹിയിൽ...

Read more

കശ്മീർ താഴ്വരയിൽ 5.1 തീവ്രതയുള്ള ഭൂചലനം

കശ്മീർ താഴ്വരയിൽ 5.1 തീവ്രതയുള്ള ഭൂചലനം

ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഭൂചലനം. വൈകിട്ട് 6.45ന് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താൻ-താജികിസ്താൻ അതിർത്തിയിലാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഫൈസബാദിന് തെക്ക് -കിഴക്ക് 84 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് വാർത്ത...

Read more

കൂനൂർ ഹെലികോപ്ടര്‍ അപകടം : അന്വേഷണം പൂർത്തിയായി ; റിപ്പോര്‍ട്ട് 15നകം സമർപ്പിച്ചേക്കും

കൂനൂർ ഹെലികോപ്ടര്‍ അപകടം :  അന്വേഷണം പൂർത്തിയായി  ; റിപ്പോര്‍ട്ട് 15നകം സമർപ്പിച്ചേക്കും

ന്യൂഡല്‍ഹി: സംയുക്ത സൈനിക മോധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച അന്വേഷണം പൂർത്തിയായി. മോശം കാലാവസ്ഥ മൂലുമുണ്ടായ പിഴവാകാം അപകടകാരണമെന്നാണു വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പറുത്തുവന്നിട്ടില്ല. തമിഴ്നാട്ടിലെ കൂനൂരിൽ നവംബർ എട്ടിനായിരുന്നു...

Read more

വീട്ടിൽ നിന്ന് 50 രൂപ എടുത്തതിന് പത്തുവയസുകാരനെ അച്ഛൻ അടിച്ചു കൊന്നു

വീട്ടിൽ നിന്ന് 50 രൂപ എടുത്തതിന് പത്തുവയസുകാരനെ അച്ഛൻ അടിച്ചു കൊന്നു

മുംബൈ: വീട്ടിൽ നിന്ന് 50 രൂപ എടുത്തതിന് പത്തുവയസുകാരനെ അച്ഛൻ അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കരൺ എന്ന കുട്ടിയാണ് മരിച്ചത്. പിതാവ് ബബ്ലു ഓംപ്രകാശ് പ്രജാപതിയെ പോലീസ് അറസ്റ്റ് ചെയ്തു. താനെ താക്കൂർപാഡയിലെ ചേരിപ്രദേശത്ത് ഡിസംബർ 29നായിരുന്നു സംഭവം....

Read more

‘ മദ്യം ഒഴിവാക്കൂ പാൽ കുടിക്കൂ ‘ ; പുതുവത്സരാഘോഷത്തിന് തെരുവിൽ പാൽ വിതരണം ചെയ്ത് ‘ രാവണൻ ‘

‘ മദ്യം ഒഴിവാക്കൂ പാൽ കുടിക്കൂ ‘ ;  പുതുവത്സരാഘോഷത്തിന് തെരുവിൽ പാൽ വിതരണം ചെയ്ത്  ‘ രാവണൻ ‘

പുനെ: പുതുവത്സരാഘോഷത്തിന്റെ ഭാ​ഗമായി രാജ്യത്ത് കുടിച്ച് തീ‍ർക്കുന്നത് കോടികളുടെ മദ്യമാണ്. ആഘോഷങ്ങൾ കൊഴിപ്പിക്കാനെല്ലാം മദ്യം നി‍ർബന്ധമാണ്. അങ്ങനെയിരിക്കെ ഇതിൽ നിന്നെല്ലാം മാറി 2022 ന്റെ തുടക്കം വ്യത്യസ്തമായി ആഘോഷിക്കുകയാണ് പൂനെ സ്വദേശിയായ യുവാവ്. തെരുവില്‍ പാല്‍ വിതരണം ചെയ്താണ് അരുൺ ഈ...

Read more
Page 1716 of 1748 1 1,715 1,716 1,717 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.