ബെംഗളൂരു : കൈക്കൂലിക്കേസിൽ ദേശീയപാതാ അതോറിറ്റി ബെംഗളൂരു മേഖലാ ഓഫീസറടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഇവരുടെ ഓഫീസുകളിലും വീടുകളിലുമായി നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത നാലു കോടിയോളം രൂപ പിടിച്ചെടുത്തു. എൻ.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസർ അഖിൽ അഹമ്മദ്, ദേശീയപാതകളുടെയും...
Read moreചെന്നൈ : മധുരയിൽ അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉസിലാംപട്ടിക്ക് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മുത്തുപ്പാണ്ടി, കൗസല്യ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ആദ്യത്തെ രണ്ടു മക്കളും...
Read moreചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഐഎംഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യൻ മെറ്ററോളജിക്കൽ സെന്ററി(ഐ.എം.സി.)നെ കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ചെന്നൈയിൽ ഡിസംബർ 30, 31 തീയതികളിലുണ്ടായ...
Read moreഈറോഡ് : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സർക്കാർ ആശുപത്രി ഡോക്ടർ അറസ്റ്റിൽ. ഈ റോഡ് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ദിവ്യസറോണ (35)യുടെ ഭർത്താവും കന്യാകുമാരി ജില്ലയിലെ എളക്കോട് സർക്കാർ ആശുപത്രിയിലെ ഡോക്ടറുമായ അനൂപ് (36) ആണ് അറസ്റ്റിലായത്....
Read moreചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേർക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആർ.കെ.വി.എം. പടക്കനിർമാണ ശാലയിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് പേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ...
Read moreന്യൂഡൽഹി : വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികൾ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എൽപിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതൽ വില കുറവ് പ്രാബല്യത്തിൽ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിന്...
Read moreമുംബൈ : മഹാരാഷ്ട്രയിലെ 10 മന്ത്രിമാർക്കും 20-ലേറെ എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ. സംസ്ഥാനത്തെ കോവിഡ് കേസുകൾ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം സൂചന നൽകി. മഹാരാഷ്ട്രയിൽ ഏതാനും ദിവങ്ങളായി പ്രതിദിന കോവിഡ് കേസുകളുടെ...
Read moreചെന്നൈ : കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നതായി അവകാശവാദം. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നില്‍. മിഠായി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം....
Read moreന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 15 മുതല്‍ 18 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാം. കുട്ടികളുടെ പേരുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ കുടുംബാംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും...
Read moreജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെയാണ്...
Read more