ദില്ലി: ജി എസ് ടി കൗൺസിൽ യോഗം ദില്ലിയിൽ തുടങ്ങി. തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും അടക്കം വിവിധ ഉൽപ്പന്നങ്ങളുടെ നികുതി കൂട്ടാനുള്ള നീക്കത്തെ കേരളം എതിർത്തു. ഈ തീരുമാനം നടപ്പാക്കുന്നത് മാറ്റിവെക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെടും. ഉൽപ്പന്നങ്ങളുടെ നികുതി അഞ്ച് ശതമാനത്തിൽ നിന്ന്...
Read moreദില്ലി : ലുധിയാന സ്‌ഫോടനത്തില്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ജര്‍മ്മനിയില്‍ അറസ്റ്റിലായ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എന്‍ഐഎ ചോദ്യം ചെയ്യും. ഇതിനായി എന്‍ഐഎ സംഘം ജര്‍മ്മനിയിലേക്ക് പോകും. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു....
Read moreശ്രീനഗര്‍ : ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഏറ്റുമുട്ടല്‍, സുരക്ഷ സേന മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജെയ്ഷേ മുഹമ്മദ് ഭീകരന്‍ സുഹൈല്‍ അഹമ്മദ് റാത്തര്‍. 4 സുരക്ഷാ സേനാ അംഗങ്ങള്‍ക്ക് പരുക്ക്. ഏറ്റുമുട്ടല്‍ ഉണ്ടായത് പാന്താചൗക്കില്‍. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി...
Read moreചെന്നൈ : തമിഴ്‌നാട്ടിലെ കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കല്‍ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജില്ലകളില്‍...
Read moreന്യൂഡൽഹി : രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമിക്രോണ്‍ കേസുകള്‍ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയില്‍ കുത്തനെ ഉയര്‍ന്നു. 24...
Read moreന്യൂഡൽഹി: ഭാര്യ-ഭർതൃ തർക്കം കുട്ടിയെ ദോഷകരമായി ബാധിക്കരുതെന്ന് സുപ്രീംകോടതി. വിവാഹമോചിതരായ ദമ്പതികളുടെ 13കാരനായ മകനെ പ്രായപൂർത്തിയാകുന്നതുവരെ സംരക്ഷിേക്കണ്ട ബാധ്യത പിതാവിനുണ്ടെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, എ.എസ്. ബോപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. 18 വയസുവരെ മകന്റെ ചെലവിലേക്കായി മാതാവിന് 50,000 രൂപ...
Read moreദില്ലി: രാജ്യത്ത് കൊവിഡ് വീണ്ടും ഭീതി വിതയ്ക്കുകയാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ വെല്ലുവിളികളെ നേരിടാൻ എല്ലാവരും സജ്ജരാകണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. 33 ദിവസങ്ങൾക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ 10000 കടന്നതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്....
Read moreസൂറത്ത് : ബലാത്സംഗ-കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് പ്രതി. ഗുജറാത്തിലെ സൂറത്തിലാണ് 27 കാരനായ പ്രതി ജഡ്ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്. കഴിഞ്ഞ ഏപ്രിലില്‍ പ്രതി സുജിത് സാകേത് അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ചോക്ലേറ്റ് നല്‍കി...
Read moreന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നുവെന്ന് സൂചന. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക് ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെയർഥം കോവിഡ് ഒമിക്രോൺ വകഭേദം പതുക്കെ സമൂഹത്തിലേക്ക് വ്യാപിക്കുന്നുവെന്നാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഡൽഹിയിലെ കോവിഡ് കേസുകളിൽ...
Read moreകര്‍ണാടക : ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമാണ്. ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുമ്പ് നിയമം കൊണ്ടുവരും. ഹുബ്ബള്ളിയില്‍ നടന്ന ബി.ജെ.പി നിര്‍വാഹക സമിതിയില്‍ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു....
Read more