ദില്ലി : ക്രിസ്മസ് ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ധനവില വർധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സർക്കാരിനെതിരെ ക്രിസ്മസ് കവിതകൾ എഴുതിയാണ് കോൺഗ്രസ് പ്രതിഷേധം. സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ഇന്ധനത്തിന് വലിയ വില നൽകേണ്ടതില്ലല്ലോ. കേന്ദ്ര സർക്കാരിനെ പരിഹസിച്ച്...
Read moreന്യൂഡൽഹി : ക്രിസ്മസ് ദിനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയിലും വിലക്കയറ്റത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ ക്രിസ്മസ് കവിതകള്‍ എഴുതിയാണ് കോണ്‍ഗ്രസ് പ്രതിഷേധം. ''സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി, ഇന്ധനത്തിന് വലിയ വില നല്‍കേണ്ടതില്ലല്ലോ.'' - കേന്ദ്ര സര്‍ക്കാരിനെ...
Read moreന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കു പല യൂസര്‍ നെയിമുകളും പാസ്‌വേഡുകളും ഉപയോഗിക്കേണ്ട അവസ്ഥ ഒഴിവായേക്കും. ഏതു സേവനത്തിനും ഒരേ ലോഗിന്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം അടുത്ത ഓഗസ്റ്റില്‍ വരുമെന്നാണു റിപ്പോര്‍ട്ട്. ഒരു പൊതു പ്ലാറ്റ്‌ഫോമില്‍...
Read moreലുധിയാന : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായ. ലഹരി മാഫിയയും സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് വിദേശത്തുനിന്നും സഹായവും ലഭിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ ഗഗന്‍ദീപ് സിംഗ് തന്നെയാണ് ആക്രമണം...
Read moreനാഗ്പുർ: കർഷകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് വീണ്ടും നടപ്പാക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ. മഹാരാഷ്ട്രയിൽ ഒരു പരിപാടിക്കിടയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഞങ്ങൾ കാർഷിക ഭേദഗതി നിയമം അവതരിപ്പിച്ചു. എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിന്...
Read moreദില്ലി : സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കുറഞ്ഞത് രണ്ട് വർഷത്തേക്ക് ഡേറ്റ, കോൾ വിശദാംശ രേഖകൾ സൂക്ഷിക്കാൻ ടെലികോം കമ്പനികളോടും ഇന്റർനെറ്റ് സേവന ദാതാക്കളോടും (ഐഎസ്പി) ടെലികോം വകുപ്പ് ആവശ്യപ്പെട്ടു. സുരക്ഷാ ഏജൻസികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ ഭേദഗതിവരുത്തിയത്. മുൻപ് വരിക്കാരുടെ കോൾ...
Read moreന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളില്‍ കേന്ദ്ര സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും....
Read moreഝാൻസി : താൻ സഞ്ചരിച്ച ട്രെയിനിന് ബോംബ് ഭീഷണിയുണ്ടെന്ന മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉമാ ഭാരതിയുടെ സംശയത്തെ തുടർന്ന് ട്രെയിൻ വൈകിയത് രണ്ട് മണിക്കൂറിലേറെ. ഖജുരാഹോ കുരുക്ഷേത്ര എക്സ്പ്രസിന് ബോംബ് ഭീഷണിയുണ്ടെന്ന് സംശയിച്ച് അതിൽ യാത്ര ചെയ്യുകയായിരുന്ന മുൻ മധ്യപ്രദേശ്...
Read moreമുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു....
Read moreദില്ലി : ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108...
Read moreCopyright © 2021