കാണ്‍പൂര്‍ : കാണ്‍പൂരിലെ പാന്‍ മസാല വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിന്റെയും (ഡിജിജിഐ) സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തു. വ്യാപാരിയായ പീയുഷ് ജെയിനിന്റെ വീട്ടിലാണ്...
Read moreവഡോദര : ഗുജറാത്തിലെ രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനത്തില്‍ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട്...
Read moreഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാത്സംഗത്തിനിരയായി. യുവതിയുടെ രണ്ട് സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. ഉമർ, അബ്ദുൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പോലീസ് അറിയിച്ചു. ഡിസംബർ 19 ന് ഉച്ചയ്ക്ക്...
Read moreചെന്നൈ : ചെന്നൈയിൽ അന്തരിച്ച വിഖ്യാത സംവിധായകൻ കെ എസ് സേതുമാധവന്റെ സംസ്കാരം വൈകിട്ട് നാലിന്. ലൊയോള കോളജിനു സമീപത്തെ പൊതു ശ്മശാനത്തിലാണ് സംസ്കാരം. മലയാള സിനിമാ രംഗത്തെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ സേതുമാധവന് അന്തിമോപചാരമർപ്പിച്ചു. ഇന്ന് രാവിലെ അഞ്ച്...
Read moreപൂനെ : പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേര്‍ ചേര്‍ന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ്...
Read moreപൂനെ : പൂനെ ജില്ലയിലെ ചകാന് സമീപമുള്ള ഷെൽ പിംപൽഗാവ് ഗ്രാമത്തിൽ ഗുസ്തി താരം വെടിയേറ്റ് മരിച്ചു. നാല് പേർ ചേർന്നാണ് നാഗേഷ് കരാലെ എന്ന ഗുസ്തി താരത്തെ കൊലപ്പെടുത്തിയത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒമ്പത്...
Read moreഉജ്ജയിന്‍: മധ്യപ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതിയ്ക്ക് 71 വര്‍ഷം തടവ് വിധിച്ച് ഉജ്ജയിന്‍ ജില്ല കോടതി. 8500 രൂപ പിഴയും കോടതി വിധിച്ചു. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ ആലോചനയ്ക്ക് യുവാവിനെ കാണിക്കാനെന്ന വ്യാജേനെ യുവതിയെ തട്ടികൊണ്ടു പോയി തുടര്‍ച്ചയായി...
Read moreന്യൂഡല്‍ഹി : ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളും മറ്റ് ടെലികോം ലൈസന്‍സുള്ള സ്ഥാപനങ്ങളും ഫോണ്‍വിളി സംബന്ധിച്ച വിവരങ്ങള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിച്ചുവെക്കണമെന്ന് ടെലികോം വകുപ്പ്. ഇതിനായി യുണിഫൈഡ് ലൈസന്‍സ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. നിലവില്‍ ഒരു വര്‍ഷമാണ് കോള്‍ വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത്....
Read moreചെന്നൈ : ഒരു മാസത്തെ പരോള്‍ ലഭിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങും. നളിനിയുടെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ നളിനിക്ക് ജാമ്യം അനുവദിച്ചത്. അമ്മ അസുഖബാധിതയാണെന്ന് ചൂണ്ടിക്കാട്ടി...
Read moreലുധിയാന : പഞ്ചാബിലെ ലുധിയാന സ്ഫോടനത്തെക്കുറിച്ച വ്യത്യസ്ത സൂചനകളുമായി മുഖ്യമന്ത്രിയും അന്വേഷണ ഏജൻസികളും. സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി പറഞ്ഞു. എന്നാൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന് അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചു. സംഭവ...
Read moreCopyright © 2021