ഭാര്യയും കുട്ടിയും ഓടിപ്പോയി ; കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ഭാര്യയും കുട്ടിയും ഓടിപ്പോയി ;  കണ്ടെത്തുന്നവർക്ക് 5000 രൂപ പാരിതോഷികവുമായി ഭർത്താവ്

ബംഗാൾ : ഓടിപ്പോയ ഭാര്യയെയും കുട്ടിയെയും കണ്ടെത്തുന്നവർക്ക് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബംഗാളിലെ ഒരു ഭർത്താവ്. ജോലി സംബന്ധമായി ഹൈദരാബാദിൽ എത്തിയപ്പോഴാണ് ഭാര്യ ഓടിപ്പോയ വിവരം അറിയുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥനയാണ്...

Read moreDetails

നീറ്റ് പിജി കൗണ്‍സിലിങ് ; പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

നീറ്റ് പിജി കൗണ്‍സിലിങ്  ;  പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി

ഡല്‍ഹി : നീറ്റ് പിജി കൗണ്‍സിലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടേഴ്‌സിനെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി. നിര്‍മാണ്‍ ഭവനിലെത്താന്‍ ഡോക്ടേഴ്‌സിന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു. ഡല്‍ഹിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ രാജ്യ വ്യാപകമായ...

Read moreDetails

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ഫത്തെഹ് ബാജ്വ, അകാലിദള്‍ എംഎല്‍എ ഗുര്‍ദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദള്‍ മുന്‍ എംപി രാജ്ദേവ് സിങ് ഖല്‍സ അടക്കമുള്ള...

Read moreDetails

ലുധിയാന സ്ഫോടനം ; നിരോധിത സിഖ് സംഘടനയുടെ പ്രധാന പ്രവർത്തകൻ അറസ്റ്റിൽ

ലുധിയാന സ്ഫോടനം ;  നിരോധിത സിഖ് സംഘടനയുടെ പ്രധാന പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി : പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രവർത്തകൻ അറസ്റ്റിൽ. സിഖ് ഫോർ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകരിലൊരാളായ ജസ്വീന്ദർ സിങ് മുൾട്ടാനിയെ...

Read moreDetails

ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ , തിയറ്ററുകൾ അടയ്ക്കും

ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,  തിയറ്ററുകൾ അടയ്ക്കും

ന്യൂഡൽഹി : കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തി. സ്കൂളുകളും കോളജുകളും അടച്ചിടും. സ്പാ, ജിം, സിനിമാ തിയറ്ററുകൾ എന്നിവയും അടയ്ക്കാൻ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളിൽ പകുതി ജീവനക്കാർ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50...

Read moreDetails

മൂന്നാം തരംഗഭീതിയില്‍ രാജ്യം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദില്ലി സര്‍ക്കാര്‍

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദില്ലി : കൊവിഡ് വ്യാപനം കൂടിയതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ദില്ലി സര്‍ക്കാര്‍. കൊവിഡ് കര്‍മ്മ പദ്ധതി പ്രകാരമുള്ള ലെവല്‍ വണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അവശ്യ സര്‍വ്വീസുകളൊഴികെയുള്ള സേവനങ്ങള്‍ക്കാകും ലെവല്‍ വണ്ണില്‍ നിയന്ത്രണം...

Read moreDetails

ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനം ; നിര്‍മാണ നടപടി വേഗത്തിലാക്കാന്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി : പെട്രോളും ബയോ എഥനോളും വൈദ്യുതിയും മാറി മാറി ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാനുള്ള നടപടി ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കര്‍ഷകര്‍ക്കു കൂടുതല്‍...

Read moreDetails

ലുധിയാന സ്‌ഫോടനം ; ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി : ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആരോപണ വിധേയനായ ഖലിസ്ഥാന്‍ ഭീകരന്‍ ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനി ജര്‍മനിയില്‍ അറസ്റ്റില്‍. ജര്‍മന്‍ പൊലീസാണ് ജസ്വിന്ദര്‍ സിങ് മുള്‍ട്ടാനിയെ എഫര്‍ട്ടില്‍ നിന്ന് പിടികൂടിയത്. ലുധിയാനയിലെ ജില്ലാ കോടതിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഖലിസ്ഥാന്‍...

Read moreDetails

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി ; 80 കുട്ടികൾ ചികിത്സ തേടി

സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലി ;  80 കുട്ടികൾ ചികിത്സ തേടി

ബംഗളൂരു: സ്കൂൾ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തിയതിന് പിന്നാലെ 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വെങ്കടപുര തണ്ട ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ...

Read moreDetails

സോണിയ ഗാന്ധി ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടിവീണു ; വേദി വിട്ട് അധ്യക്ഷ

സോണിയ ഗാന്ധി ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക പൊട്ടിവീണു ; വേദി വിട്ട് അധ്യക്ഷ

ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉയര്‍ത്തിയ പതാകയാണ് താഴെ വീണത്. അല്‍പസമയത്തിനുശേഷം സോണിയ തിരിച്ചെത്തി വീണ്ടും പതാക ഉയര്‍ത്തി. പതാക വീണതില്‍ സോണിയ ഗാന്ധി ചുമതലക്കാരെ രോഷമറിയിച്ചു....

Read moreDetails
Page 1724 of 1748 1 1,723 1,724 1,725 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.