ചൈനീസ് മൊബൈൽ കമ്പനികളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

ചൈനീസ് മൊബൈൽ കമ്പനികളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് തുടരുന്നു

ദില്ലി: രാജ്യമൊട്ടാകെ വിവിധ ഇടങ്ങളിൽ ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനികളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. സ്മാർട്ട്ഫോൺ ബ്രാന്റായ ഒപ്പൊ പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. നികുതി അടയ്ക്കാതിരിക്കാനായി സ്മാർട്ട്ഫോൺ കമ്പനികൾ പല ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാജ്യത്തെ...

Read more

ഒമിക്രോൺ വ്യാപനം ; ക്രിസ്ത്മസ് , പുതുവത്സര ആഘോഷങ്ങൾ വിലക്കി ഡൽഹി സർക്കാർ

ഒമിക്രോൺ വ്യാപനം ;  ക്രിസ്ത്മസ് , പുതുവത്സര ആഘോഷങ്ങൾ വിലക്കി ഡൽഹി സർക്കാർ

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്നതിനിടെ, ക്രിസ്ത്മസ് - പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ട ആഘോഷങ്ങൾ ഡൽഹി സർക്കാർ നിരോധിച്ചു. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ ആൾക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു. ഉത്തരവ് കർശനമായി...

Read more

ഏകപക്ഷീയമായി ബില്ലുകൾ പാസ്സാക്കുന്നു : കേന്ദ്രസർക്കാരിനെതിരെ കോൺ​​ഗ്രസ്

ഏകപക്ഷീയമായി ബില്ലുകൾ പാസ്സാക്കുന്നു :  കേന്ദ്രസർക്കാരിനെതിരെ കോൺ​​ഗ്രസ്

ദില്ലി: പാർലമെൻ്റ സമ്മേളനത്തിൽ സർക്കാർ തീർത്തും ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന് സംസാരിക്കാൻ പോലും അവസരം നൽകാതെ സർക്കാർ ബില്ലുകൾ പാസ്സാക്കിയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെ. അംഗങ്ങളെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ നടപടി പിൻവലിക്കാനായി ഖേദം പ്രകടിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ്...

Read more

ഓണ്‍ലൈന്‍ വിചാരണയില്‍ പങ്കെടുത്തത് കിടക്കയില്‍ കിടന്നുകൊണ്ട് ; മുന്‍ ഡിജിപിക്ക് കോടതിയുടെ താക്കീത്

ഓണ്‍ലൈന്‍ വിചാരണയില്‍ പങ്കെടുത്തത് കിടക്കയില്‍ കിടന്നുകൊണ്ട്  ;  മുന്‍ ഡിജിപിക്ക് കോടതിയുടെ താക്കീത്

ചണ്ഡീഗഢ് : കോടതി വിചാരണയിൽ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയതിയിന് പഞ്ചാബ് മുൻ ഡി.ജി.പിയ്ക്ക് കോടതിയുടെ താക്കീത്. ഒൺലൈനായി നടന്ന വിചാരണയിൽ കിടക്കയിൽ കിടന്നുകൊണ്ട് പങ്കെടുത്തതിനെ തുടർന്നാണ് പഞ്ചാബ് മുൻ ഡി.ജി.പിയും കൊലപാതക കേസ് പ്രതിയുമായ സുമേധ് സിങ് സൈനിയെ കോടതി താക്കീത്...

Read more

ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി

ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുക‍യാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്ന് ഗെയ്‌ക്‌വാദ് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട്...

Read more

ഞാന്‍ വിപ്ലവകാരി ; മറ്റ് ബി.ജെ.പി. നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : വരുണ്‍ ഗാന്ധി

ഞാന്‍ വിപ്ലവകാരി ; മറ്റ് ബി.ജെ.പി. നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നില്ല : വരുണ്‍ ഗാന്ധി

ബറേലി : കരിമ്പിന്റെ താങ്ങുവില വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളെ കുറിച്ച് സംസാരിച്ച ജനപ്രതിനിധി താൻ മാത്രമാണെന്ന് വരുൺ ഗാന്ധി എംപി. ബിജെപിയിലെ മറ്റുള്ള എംഎൽഎമാർക്കോ എം.പിമാർക്കോ അതിനുള്ള ആർജ്ജവമില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. ബറേലിയിലെ ഗ്രാമങ്ങളിലെ കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മറ്റ്...

Read more

പി.ടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും ; സംസ്‌കാരം നാളെ

പി.ടി തോമസിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും ; സംസ്‌കാരം നാളെ

കൊച്ചി : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും....

Read more

രാജ്യത്ത് 213 പേർക്ക് ഒമിക്രോൺ : ഡൽഹിയും മഹാരാഷ്ട്രയും മുന്നിൽ

രാജ്യത്ത് 213 പേർക്ക് ഒമിക്രോൺ :  ഡൽഹിയും മഹാരാഷ്ട്രയും മുന്നിൽ

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 213 ആയി. മഹാരാഷ്ട്രയിൽ 11 പുതിയ ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 54 ആയി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒമിക്രോൺ കേസുകൾ 57 ആ‍യി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും...

Read more

ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗ ആത്മഹത്യ ചെയ്തനിലയില്‍ ; ദുരൂഹതയെന്ന് ജീവനക്കാര്‍

ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗ ആത്മഹത്യ ചെയ്തനിലയില്‍ ;  ദുരൂഹതയെന്ന് ജീവനക്കാര്‍

ബെംഗളൂരു : രാമനഗരയിലെ മഗാഡി ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗയെ(62) മഠത്തിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഠത്തിലെ ഒരു ജനാലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്. പുലർച്ചെ അഞ്ചുമണിക്ക് സ്വാമി പൂജ നടത്തിയതായി ജീവനക്കാർ പറഞ്ഞു. സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജീവനക്കാർ പോലീസിനോടു...

Read more

പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണം ; അന്വേഷണം പ്രഖ്യാപിച്ച് ഐടി മന്ത്രാലയം

പ്രിയങ്ക ഗാന്ധിയുടെ ഹാക്കിങ് ആരോപണം ; അന്വേഷണം പ്രഖ്യാപിച്ച് ഐടി മന്ത്രാലയം

ദില്ലി : തന്റെ മക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിൽ വിവരസാങ്കേതിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിയങ്ക ഗാന്ധിയുടെ ആരോപണം ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ബുധനാഴ്ച ശരിവച്ചിരുന്നു. ഇപ്പോൾ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്....

Read more
Page 1728 of 1740 1 1,727 1,728 1,729 1,740

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.