മുംബൈ: മഹാരാഷ്ട്രയിലും വിസി നിയമന വിവാദം. വിസി നിയമനത്തിൽ മഹാരാഷ്ട്ര സർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം. ഇനി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന അഞ്ച് പേരുകളിൽ രണ്ടെണ്ണം സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത് ഗവർണർക്ക് സമർപ്പിക്കും. നേരത്തെ സെർച്ച് കമ്മറ്റി നേരിട്ട് 5...
Read moreന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നതടക്കം വിവിധ വോട്ടെടുപ്പ് പരിഷ്കരണ നടപടികൾക്ക് പാർലമെൻറിെൻറ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പാൻ - ആധാർ ബന്ധിപ്പിക്കലിന്റെ മാതൃകയിലാണ് ആധാർ - വോട്ടർ ഐ.ഡി ബന്ധിപ്പിക്കൽ. സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതി...
Read moreഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് അമ്പത് അടി താഴ്ചയിൽ പുഴയിലേക്ക് മറിയുകയായിരുന്നു. 47 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് പേരുടെ...
Read moreദില്ലി: ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാര്‍ലമെന്‍റിന്‍റെ...
Read moreന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനാണ് രാഹുൽ നോട്ടീസ് നൽകിയത്. ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ്...
Read moreന്യൂഡൽഹി: രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് രോഗബാധ. ഏഴ് വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. നേരെത ഒമിക്രോൺ വേരിയന്‍റ്...
Read moreന്യൂഡൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13...
Read moreന്യൂഡൽഹി: കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയായി പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി. ധനമന്ത്രി നിർമ്മല സീതാരാമനാണ് പാർലമെന്‍റിനെ ഇക്കാര്യം അറിയിച്ചത്. 2020 - 21 സാമ്പത്തിക വർഷത്തിൽ മാത്രം നികുതിയായി 3.71 ലക്ഷം കോടി പിരിച്ചെടുത്തു. രാജ്യസഭയിൽ...
Read moreദില്ലി: കെ റെയിലിന്റെ നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ ശശി തരൂർ എംപി ഒപ്പുവെച്ചില്ല. കേന്ദ്ര റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ശശി തരൂർ ഒപ്പുവെക്കാതിരുന്നത്. പുതുച്ചേരി എംപി വി വൈത്തി ലിംഗമടക്കം യുഡിഎഫ് പക്ഷത്ത് നിന്ന്...
Read moreന്യൂഡൽഹി: സംസ്ഥാനത്ത് നടപ്പാക്കാനൊരുങ്ങുന്ന കെ. റെയിൽ പദ്ധതിയുടെ രൂപരേഖ കെട്ടിച്ചമച്ചതെന്ന് പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തിന്‍റെ തലവനായിരുന്ന അലോക് കുമാര്‍ വര്‍മ്മ. ഇന്ത്യൻ റെയിൽവെയുടെ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് വിരമിച്ച ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു സിസ്ട്ര എം.വി.എ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി...
Read moreCopyright © 2021