ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം ; 20 മരണം

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം ; 20 മരണം

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. 20 പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നാണ് സംശയിക്കുന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററില്‍. ഉടമ...

Read more

ലോക്സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടം; ബംഗാളില്‍ വന്‍ പോളിങ്

ലോക്സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടം; ബംഗാളില്‍ വന്‍ പോളിങ്

നൃൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടത്തില്‍ ബംഗാളില്‍ വന്‍ പോളിങ്. അഞ്ചു മണിവരെ 77.99 ശതമാനം പോളിങ് രേഖപ്പെടുത്തി. അക്രമസംഭവങ്ങള്‍ക്ക് ഇത്തവണയും ബംഗാളില്‍ അറുതിയുണ്ടായില്ല. അഞ്ചു വരെ ആകെ പോളിങ് 57.70 ശതമാനമാണ്. വോട്ടര്‍മാര്‍ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന്...

Read more

‘കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി’; പൂനെ അപകടത്തില്‍ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍

മലപ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ; എട്ട് പേർക്ക് പരുക്ക്

പൂനെ: പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍, പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്. അപകടമുണ്ടായ അന്നു പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയ തന്നെ പ്രതിയായ പതിനേഴുകാരന്റെ...

Read more

ചത്തീസ്‌‌ഗഡില്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം ; പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചത്തീസ്‌‌ഗഡില്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം ; പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചത്തീസ്‌‌ഗഡ് : ബെമതാരയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ വന്‍സ്ഫോടനം. പത്തിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റവരടക്കം ഏഴു പേര്‍ ആശുപത്രിയിലാണ്. സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ...

Read more

നിർത്തിയിട്ട കാറിൽ 8.43 കോടിയുടെ ഹെറോയിൻ, കടത്തിയത് വിദേശത്തുനിന്ന്; മിസോറമിൽ വൻലഹരി വേട്ട

നിർത്തിയിട്ട കാറിൽ 8.43 കോടിയുടെ ഹെറോയിൻ, കടത്തിയത് വിദേശത്തുനിന്ന്; മിസോറമിൽ വൻലഹരി വേട്ട

ദില്ലി: മിസോറാമിൽ നിർത്തിയിട്ട കാറിൽ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. അസം റൈഫിൾസും മിസോറം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ചമ്പൈ ജില്ലയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ്...

Read more

49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

ദില്ലി: രാജസ്ഥാൻ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം. രാജസ്ഥാനിൽ കടുത്ത ചൂടിനെ മരിച്ചവരുടെ എണ്ണം 12 ആയി . ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലെർട്ട് തുടരുകയാണ്. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ. ഇതില്‍ തന്നെ...

Read more

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ റാഡിസൺ ബ്ലൂ പ്ലാസ നിയമ നടപടിക്ക്

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ റാഡിസൺ ബ്ലൂ പ്ലാസ നിയമ നടപടിക്ക്

ബംഗളൂരു: മൈസൂർ സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി നരേ​ന്ദ്രമോദി താമസിച്ചിരുന്നത് നഗരത്തിലെ പ്രധാന ഹോട്ടലായ റാഡിസൺ ബ്ലൂ പ്ലാസയിലായിരുന്നു. എന്നാൽ ഹോട്ടലിൽ താമസിച്ചുവെങ്കിലും ബില്ല് പോലും കൊടുക്കാതെ മോദി മുങ്ങിയെന്നാണ് ഹോട്ടൽ അധികൃതരുടെ പരാതി. 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് ഹോട്ടൽ...

Read more

ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി

ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി

പാട്ന: 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റിൽ 39ഉം വിജയിച്ചത് ബി.ജെ.പിയും സഖ്യകക്ഷികളുമാണ്. എന്നാൽ, വീണ്ടുമൊരു തെരഞ്ഞെടുപ്പിലൂടെ കടന്നുപോകുമ്പോൾ ലാലുപ്രസാദ് യാദവിന്‍റെ നാട്ടിൽ ബി.ജെ.പിക്ക് അത്ര അനുകൂലമല്ല കാര്യങ്ങൾ. ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും ജാതിരാഷ്ട്രീയ ഘടകങ്ങളുമെല്ലാം ചേരുമ്പോൾ ബി.ജെ.പി അൽപം...

Read more

അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്നയാൾ പ്രധാനമന്ത്രിയാകാൻ മാനസികമായി യോഗ്യനാണോ? -ചോദ്യവുമായി ധ്രുവ് റാഠി

അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്നയാൾ പ്രധാനമന്ത്രിയാകാൻ മാനസികമായി യോഗ്യനാണോ? -ചോദ്യവുമായി ധ്രുവ് റാഠി

ന്യൂഡൽഹി: അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്ന ഒരാൾ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ മാനസികമായി യോഗ്യനാണോ എന്ന ചോദ്യവുമായി പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി. തന്റെ ഊർജം ജൈവികപരമല്ലെന്നും തന്നെ ദൈവം ഭൂമിയിലേക്ക് പറഞ്ഞയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന​ക്കു പിന്നാലെയാണ്...

Read more

പശ്ചിമ ബംഗാളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ്; പരാതി നൽകി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ്; പരാതി നൽകി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമബംഗാളിലെ രഘുനാഥ്പൂരിൽ അഞ്ച് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ ബി.ജെ.പിയുടെ ടാഗ് കണ്ടെത്തിയതായി തൃണമൂൽ കോൺഗ്രസ്. ഇതെ കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വിശദമായി അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ''​ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വം നടത്തി...

Read more
Page 174 of 1737 1 173 174 175 1,737

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.