ന്യൂഡൽഹി: താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാറിന്റെ സമ്മർദത്തിനിരയായിട്ടാണ് അത് ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നെ റസിഡൻറ് എന്നു വിളിച്ചത് പോലെ മ്ലേച്ഛമായ ഒരു രംഗം ഒഴിവാക്കാനാണ് തെറ്റ് ചെയ്തത്. ഇനി അങ്ങനെ സംഭവിക്കാതിരിക്കാനാണ് ചാൻസലർ പദവി ഒഴിയുന്നതെന്നും ഗവർണർ...
Read moreഎയ്‌ലറ്റ്: ഇന്ത്യയുടെ ഹർനാസ് സന്ധുവിനെ മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുത്തു. 1994ൽ സുസ്മിത സെന്നിനും 2000ത്തിൽ ലാറാ ദത്തയ്ക്കും ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തിയിരിക്കയാണ്. ഇസ്രായേലിലെ എയ്‌ലറ്റിലായിരുന്ന ഇത്തവണ മത്സരം നടന്നത്. പഞ്ചാബ് സ്വദേശിയാണ് 21കാരിയായ ഹർനാസ്. 21 വർഷത്തിന്...
Read moreന്യൂഡൽഹി: തമിഴ്നാട് കുന്നൂരിൽ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയർ ലഖ്വീന്ദർ സിങ് ലിഡ്ഡറുടെ 17 വയുസകാരിയായ ഏക മകൾ ആഷ്ന ലിഡ്ഡർക്കുനേരെ അറപ്പുളവാക്കുന്ന ആക്ഷേപങ്ങളുമായി സംഘ്പരിവാർ തീവ്ര ഹിന്ദുത്വ വാദികൾ. സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇവർ ആക്ഷേപങ്ങൾ ചൊരിയുന്നത്. സമൂഹ മാധ്യമങ്ങളിൽ...
Read moreചെന്നൈ: നീലഗിരി ജില്ലയിലെ കുനൂരിന് സമീപം ഇന്ത്യൻ വ്യോമ സേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽഫോൺ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിന് കൈമാറി. മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ...
Read moreചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഡോ. ബി.ആർ. അംബേദ്ക്കറിന്‍റെ പ്രതിമ അജ്ഞാതർ തകർത്തനിലയിൽ. ശനിയാഴ്ച രാത്രിയാണ് പ്രതിമ തകർത്തത്. ഞായറാഴ്ച രാവിലെ അംബേദ്ക്കറിന്‍റെ പ്രതിമയുടെ ഒരു കൈ തകർത്ത നിലയിലായിരുന്നു. ഓമലൂർ നഗരത്തിലെ കമലാപുരം കോളനിയിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ...
Read moreചണ്ഡിഗഢ്: പൊതുസ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്‌ച നിസ്‌കരിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്‌കാരത്തിന് സർക്കാർ നൽകിയിരുന്ന അനുമതി പിൻവലിച്ചു. ആരാധനാലയങ്ങളിലാണ് പ്രാർഥിക്കേണ്ടത്. സർക്കാർ ഭൂമിയിൽ ഇതിന് അനുമതി നൽകില്ല. ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി വിഷയം...
Read moreവിശാഖപട്ടണം: ആന്ധ്രപ്രദേശിലും ചണ്ഡിഗഡിലും രണ്ട് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 35 ആയി. അയർലൻഡിൽ നിന്നെത്തിയ 34കാരനാണ് ആന്ധ്രപ്രദേശിൽ ഒമിക്രോൺ ബാധിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ...
Read moreശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടി. അവന്തിപ്പോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവച്ചു കൊന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണിത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐ.ജി വിജയ് കുമാര്‍ വാര്‍ത്താ...
Read moreകൊല്ലം: പുനലൂരിൽ പുതുവൽസരാഘോഷത്തിനായി കടത്തിക്കൊണ്ടുവന്ന നൈട്രാസെപ്പാം ഗുളികകൾ എക്സൈസ് പിടികൂടി. ഡോക്ടർമാരുടെ വ്യാജ കുറിപ്പടി ഉപയോഗിച്ച് ഗുളികകൾ അനധികൃതമായി സംഘടിച്ച ബിരുദ വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിലായി. ആകെ 82 നൈട്രാസെപ്പാം ഗുളികകളാണ് പൊതികളായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡോക്ടറുടെ ശുപാർശയുണ്ടെങ്കിൽ...
Read moreന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ സ്കൂളിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാർഥികെള പിന്തുടർന്ന് മർദിച്ചശേഷം കുത്തിപരിക്കേൽപ്പിച്ചു. സ്കൂളിന് പുറത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നാലു വിദ്യാർഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ പ്രദേശത്തെ സർവോദയ...
Read moreCopyright © 2021