തഞ്ചാവൂർ: ബാലവിവാഹം നടത്തിയതിന് തമിഴ്നാട്ടിൽ ആറ് പേർ അറസ്റ്റിൽ. 17 വയസുള്ള ആൺകുട്ടിയുടേയും 16 വയസുള്ള പെൺകുട്ടിയുടേയും വിവാഹമാണ് നടത്തിയത്. തഞ്ചാവൂരിലെ തിരുവോണം എന്ന സ്ഥലത്താണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാർ ഇവരുടെ വിവാഹം...
Read moreDetailsന്യൂഡൽഹി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം 371,503 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് കേന്ദ്രസർക്കാർ. പാർലമെന്‍റിലാണ് കേന്ദ്രസർക്കാർ കണക്കുകൾ അവതരിപ്പിച്ചത്. വനിത-ശിശുവികസന മന്ത്രാലയമാണ് സി.പി.എം എം.പി ജാർന ദാസ് ബാദിയയുടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരം നൽകിയത്. 398,620 പേർ സ്ത്രീകൾക്കെതിരായ...
Read moreDetailsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7974 പുതിയ കോവിഡ് കേസുകൾ. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 14 ശതമാനത്തോളം വർധനവാണിത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി. 7948 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 98.38 ശതമാനമാണ് ആകെ...
Read moreDetailsന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. സ്ത്രീകളുടെ വിവാഹപ്രായം 18 വയസിൽ നിന്ന് 21 വയസാക്കിയാവും ഉയർത്തുക. ഇതോടെ സ്ത്രീകളുടേയും പുരുഷൻമാരുടേയും വിവാഹപ്രായം 21 ആകും. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ വിവാഹപ്രായം ഉയർത്തുന്നത് പരിഗണനയിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു....
Read moreDetailsമുംബൈ: മഹാരാഷ്ട്രയിലും വിസി നിയമന വിവാദം. വിസി നിയമനത്തിൽ മഹാരാഷ്ട്ര സർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം. ഇനി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന അഞ്ച് പേരുകളിൽ രണ്ടെണ്ണം സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത് ഗവർണർക്ക് സമർപ്പിക്കും. നേരത്തെ സെർച്ച് കമ്മറ്റി നേരിട്ട് 5...
Read moreDetailsന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്നതടക്കം വിവിധ വോട്ടെടുപ്പ് പരിഷ്കരണ നടപടികൾക്ക് പാർലമെൻറിെൻറ നടപ്പുസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. പാൻ - ആധാർ ബന്ധിപ്പിക്കലിന്റെ മാതൃകയിലാണ് ആധാർ - വോട്ടർ ഐ.ഡി ബന്ധിപ്പിക്കൽ. സ്വകാര്യതക്കുള്ള അവകാശം സംബന്ധിച്ച സുപ്രീംകോടതി...
Read moreDetailsഹൈദരാബാദ്: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് അമ്പത് അടി താഴ്ചയിൽ പുഴയിലേക്ക് മറിയുകയായിരുന്നു. 47 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് പേരുടെ...
Read moreDetailsദില്ലി: ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാര്‍ലമെന്‍റിന്‍റെ...
Read moreDetailsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിനാണ് രാഹുൽ നോട്ടീസ് നൽകിയത്. ലഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ്...
Read moreDetailsന്യൂഡൽഹി: രാജ്യത്ത് മൂന്ന് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തെലങ്കാനയിലെ ഹൈദരാബാദിലാണ് രോഗബാധ. ഏഴ് വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഹൈദരാബാദിലെത്തിയ കെനിയ, സെമാലിയ പൗരൻമാർക്കും കൊൽക്കത്തയിൽ പോയി മടങ്ങിയ കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. നേരെത ഒമിക്രോൺ വേരിയന്‍റ്...
Read moreDetails