ദില്ലി: റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതൽ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
Read moreദില്ലി:ബിജെപിക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. തൃണമുല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങള്‍ വിലക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യ അപമാനകരമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പരസ്യങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി വിലക്കിയതിനെതിരെയാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയുടെ പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ബിജെപി അറിയിച്ചു....
Read moreപൂനെ: പുണെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. പൂനെ സസൂൺ ജനറൽ ആശുപത്രി ഫൊറൻസിക് മേധാവിയും മറ്റൊരു ഡോക്ടറുമാണ് അറസ്റ്റിലായത്....
Read moreദില്ലി: വിവേക് നഗറിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ ദില്ലി സർക്കാരിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർക്കാർ പാലിച്ചില്ലെന്ന് ചെയർപേഴ്സൺ പ്രിയങ്ക കനൂങ്കാ പറഞ്ഞു....
Read moreബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വന്‍ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ പുകയും പ്രദേശത്തുണ്ടായി. തീ ആളിപ്പടര്‍ന്നതോടെ...
Read moreദില്ലി: ദില്ലി വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ്...
Read moreവ്യാജ പാഴ്‌സല്‍ തട്ടിപ്പ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ ആശങ്കയായി മാറിക്കഴിഞ്ഞിരിക്കുകയാണ് തട്ടിപ്പുകള്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇരകളിലേക്ക് എത്തിച്ചേരുകയും വ്യാജ നിയമ ഉദ്യോഗസ്ഥരെന്ന പേരില്‍ വ്യാജ കോളുകള്‍ വഴി പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ്...
Read moreഅഹ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ പ്രവർത്തിക്കുന്ന വിനോദകേന്ദ്രത്തിൽ (ഗെയിമിങ് സോൺ) ഉണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് അഹ്മദാബാദ് ഹൈകോടതി. മനുഷ്യ നിർമിത ദുരന്തമാണുണ്ടായതെന്ന് നിരീക്ഷിച്ച കോടതി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.അനുമതിയില്ലാതെയാണ് ഗെയിമിങ് സോണുകളും വിനോദ...
Read moreന്യൂഡൽഹി: ഡൽഹിയിൽ തീപിടിച്ച ആശുപത്രിയിൽനിന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചത് ഏതാനും പ്രദേശവാസികളുടെ ധീരത. തീപിടിത്തത്തിെന്റ വിഡിയോ ചിത്രീകരിക്കാൻ തിരക്കുകൂട്ടിയ ജനക്കൂട്ടത്തെ അകറ്റാൻ അഗ്നിരക്ഷാസേന പാടുപെടുന്നതിനിടെയാണ് പ്രദേശവാസികൾ ജീവൻ പണയംവെച്ച് മുന്നോട്ടു വന്നത്. പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിക്ക് പിന്നിലെ ജനാലയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചതെന്ന് മുതിർന്ന...
Read moreന്യൂഡൽഹി: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പും’ അടുത്ത തവണ നടപ്പാക്കുമെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്ത്...
Read more