കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതൽ 135 കീലോമിറ്റർ വേഗതയിലാകും റീമൽ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക്...
Read moreന്യൂഡല്‍ഹി: എഎപിക്ക് ബിഭവ് കുമാറിനെ പേടിയാണെന്നും അയാള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്നും എഎപി രാജ്യസഭാ എംപി സ്വാതി മലിവാള്‍. തനിക്കെതിരേ നടന്ന അത്രിക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ് ബിഭവ്. വലിയ...
Read moreഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരണം 24 ആയി. മരിച്ചവരില്‍ 9 കുട്ടികളുമുള്‍പ്പെടും. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 15 കുട്ടികളെ രക്ഷപെടുത്തിയതായി ദൗത്യ സംഘം അറിയിച്ചു. താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററിലാണ് അപകടം നടന്നത്....
Read moreആറാംഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ പോളിങ് ബൂത്തുകളിൽ പരക്കെ ആക്രമണം. ഇവിഎം തകരാറും ഏജന്റുമാരെ ബൂത്തുകളിൽ പ്രവേശിപ്പിക്കുന്നതും തടഞ്ഞുവെച്ചതും സംബന്ധിച്ച് 954 പരാതികൾ ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബംഗാളിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ഘട്ടൽ...
Read moreഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. 20 പേര്‍ മരിച്ചു. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നാണ് സംശയിക്കുന്നത്. തീയണക്കാനുള്ള ശ്രമം തുടരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടം താല്‍ക്കാലികമായി നിര്‍മിച്ച ഗെയിമിങ് സെന്ററില്‍. ഉടമ...
Read moreനൃൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടത്തില്‍ ബംഗാളില്‍ വന്‍ പോളിങ്. അഞ്ചു മണിവരെ 77.99 ശതമാനം പോളിങ് രേഖപ്പെടുത്തി. അക്രമസംഭവങ്ങള്‍ക്ക് ഇത്തവണയും ബംഗാളില്‍ അറുതിയുണ്ടായില്ല. അഞ്ചു വരെ ആകെ പോളിങ് 57.70 ശതമാനമാണ്. വോട്ടര്‍മാര്‍ അടിസ്ഥാന ജീവിത പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്ന്...
Read moreപൂനെ: പൂനെയില്‍ മദ്യലഹരിയില്‍ ആഡംബര കാര്‍ ഓടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍, പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം ഏറ്റെടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന ഡ്രൈവറുടെ പരാതിയിലാണ് അറസ്റ്റ്. അപകടമുണ്ടായ അന്നു പൊലീസ് സ്റ്റേഷനില്‍നിന്നു മടങ്ങിയ തന്നെ പ്രതിയായ പതിനേഴുകാരന്റെ...
Read moreചത്തീസ്‌ഗഡ് : ബെമതാരയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ വന്‍സ്ഫോടനം. പത്തിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റവരടക്കം ഏഴു പേര്‍ ആശുപത്രിയിലാണ്. സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ...
Read moreദില്ലി: മിസോറാമിൽ നിർത്തിയിട്ട കാറിൽ നിന്ന് 8.43 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി. അസം റൈഫിൾസും മിസോറം പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ചമ്പൈ ജില്ലയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ്...
Read moreദില്ലി: രാജസ്ഥാൻ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായി ഊഷ്ണതരംഗം. രാജസ്ഥാനിൽ കടുത്ത ചൂടിനെ മരിച്ചവരുടെ എണ്ണം 12 ആയി . ഉത്തരേന്ത്യയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച റെഡ് അലെർട്ട് തുടരുകയാണ്. ചൂട് കൊണ്ട് വലയുകയാണ് ഉത്തരേന്ത്യ. ഇതില്‍ തന്നെ...
Read more