ഹൈദരാബാദ്: തകർന്ന റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ ചെളിയിലിറങ്ങിയിരുന്ന് യുവതിയുടെ പ്രതിഷേധം. തെലങ്കാനയിലെ നാഗോളയിലെ ആനന്ദ് നഗറിലെ തിരക്കേറിയ റോഡിൽ ഇരുന്നാണ് യുവതി പ്രതിഷേധിച്ചത്.റോഡിലെ കുഴികൾ അടക്കണമെന്ന അപേക്ഷ അധികൃതർ ചെവികൊള്ളാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ആനന്ദ് നഗർ സ്വദേശിനിയായ യുവതി ചെളിവെള്ളം നിറഞ്ഞ...
Read moreമുംബൈ: മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം ആറായി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് മരണവിവരം പുറത്തുവിട്ടത്. സ്ഫോടനത്തിൽ 48 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റവരെ എയിംസിലും നെപ്ടൂൺ, ഗ്ലോബൽ ആശുപത്രികളിലും പ്രവേശിപ്പിച്ചു.താനെ ജില്ലയിലെ ദോംബിവ്ലിയിൽ സ്ഥിതി ചെയ്യുന്ന...
Read moreന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിനു നൽകുന്ന ഓരോ വോട്ടും രാജ്യത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കോൺഗ്രസ് എം.പി സോണിയ ഗാന്ധി. ഓരോ വോട്ടും തൊഴിൽ സൃഷ്ടിക്കുമെന്നും പണപ്പെരുപ്പം കുറക്കുമെന്നും സ്ത്രീ ശാക്തീകരണം ഉറപ്പാക്കുമെന്നും പാർട്ടി മുൻ അധ്യക്ഷ കൂടിയായ സോണിയ വിഡിയോ സന്ദേശത്തിൽ...
Read moreചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശിൽ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന പുറത്തുവരുന്നത്. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Read moreലക്നൌ: മുംബൈ സ്വദേശിയായ ഫാഷൻ ഡിസൈനറുടെ കൊലപാതകത്തിൽ കാൺപൂർ ഐഐടിയിലേയും ലക്നൌ ഐഐഎമ്മിലേയും പൂർവ്വ വിദ്യാർത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ലക്നൌവ്വിലെ സിബിഐ പ്രത്യേക കോടതിയാണ് 45 കാരന് ശിക്ഷ വിധിച്ചത്. 2008ൽ നടന്ന കൊലപാതക കേസിലാണ് ഒടുവിൽ...
Read moreദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിന് തന്നോട് വിശദീകരണം ആവശ്യപ്പെട്ട ജാർഖണ്ഡ് ബിജെപിയുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുൻ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിൻഹ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാത്തതിനും വോട്ട് ചെയ്യാത്തതിനും വിശദീകരണം ആവശ്യപ്പെട്ട് ജാർഖണ്ഡ് ബിജെപി ജന സെക്രട്ടറി ജയന്ത്...
Read moreകൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടതിനെ തുടർന്ന് വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബംഗാളിലെ നന്ദിഗ്രാം ഉൾപ്പെടുന്ന തംലൂക്കിൽ ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കവെയാണ് സംഭവങ്ങൾ. സോനാചുര ഗ്രാമത്തിലെ ബിജെപി പ്രവർത്തകയായ 38...
Read moreദില്ലി: സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ദില്ലി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി. പ്രധാനമന്ത്രി ഇടപെട്ടാണ് കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. സ്വാതി മലിവാളിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടക്കുമെന്ന്...
Read moreബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണിയെന്ന് റിപ്പോർട്ട്. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി എത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ്...
Read moreപ്രണയം അന്ധമാണ് എന്ന് പറയാറുണ്ട്. എന്നാൽ, നമ്മുടെ നിയമം അങ്ങനെയല്ല. അത് കൃത്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. വിവാഹം കഴിക്കാനടക്കം എല്ലാത്തിനും കൃത്യമായ വയസും അത് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ, ഉത്തർ പ്രദേശിലെ മീററ്റിൽ നിന്നുള്ള ഒരു 25 -കാരി 16 -കാരനെ വിവാഹം...
Read more