ന്യൂഡൽഹി: ഒരു സംഘടനയെയും പിന്തുണക്കുന്നില്ലെന്നും താൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും സോഷ്യൽ ആക്ടിവിസ്റ്റ് എന്ന് അവകാശപ്പെടുന്ന അണ്ണാ ഹസാരെ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ വിമർശനങ്ങളോട് പ്രതികരിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ ആവശ്യത്തിന് മറുപടിയായാണ് അണ്ണാ ഹസാരെ ഇങ്ങനെ മറുപടി പറഞ്ഞത്....
Read moreDetailsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിങ് ഓരോ ഘട്ടം പൂർത്തിയാകുമ്പോഴും ഇൻഡ്യ സഖ്യം വിജയത്തോട് അടുക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദി സർക്കാർ പുറത്തേക്ക് പോവുകയും ഇൻഡ്യ മുന്നണി അധികാരത്തിലേറുകയും ചെയ്യുന്ന കാഴ്ചയാണ് ജൂൺ നാലിന് കാണാൻ പോകുന്നത്. സുസ്ഥിരമായ സർക്കാറിനാണ്...
Read moreDetailsഭുവനേശ്വർ: ലോക്സഭ/നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ സുരക്ഷ ശക്തമാക്കി ഒഡിഷയിലെ രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും. സുരക്ഷയുടെ ഭാഗമായി ഝാർസുഗുദ ബി.ജെ.ഡി എം.എൽ.എ സ്ഥാനാർഥിയും കൊല്ലപ്പെട്ട മന്ത്രി നബ ദാസിന്റെ മകളുമായ ദീപാലി ദാസ് ഇതിനകം തന്നെ അംഗരക്ഷകരുടെ സേവനം ഉറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത്...
Read moreDetailsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി സന്ദേശങ്ങൾ എഴുതിയതിന് 32കാരൻ അറസ്റ്റിൽ. ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിൽ ഇയാൾ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു....
Read moreDetailsമുംബൈ: മഹാനഗരത്തിൻ്റെ നിരാലംബരായി തെരുവോരങ്ങളിൽ കഴിയുന്നവരേ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമത്തിൻ്റെ നേതൃത്വത്തിലുള്ള സംഘടിത ശ്രമത്തിന് വ്യാഴാഴ്ച തുടക്കമാകും. നവി മുംബൈ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം. പനവേൽ മുതൽ ഐരോളി വരെയുള്ള പ്രദേശങ്ങളിൽ തെരുവിൽ കഴിയുന്ന നൂറ്റിയിരുപതോളം പേരെ രക്ഷിക്കാനാണ് പദ്ധതി. മഴക്കാല...
Read moreDetailsഗുരുഗ്രാം: വ്യക്തി ജിവിതത്തിൽ ഇടപെടുന്നുവെന്ന് ആരോപിച്ച് കാമുകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി പിടിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിക്കി (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിതു കുമാരി (34)യെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് വർഷത്തോളമായി ഇരുവരും...
Read moreDetailsഇന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാവുകയാണ് മലയാള സിനിമ. ഈ വർഷം പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. ഇതര ഭാഷ സിനിമ പ്രേമികൾ പോലും മലയാള സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം തുടങ്ങിയ...
Read moreDetailsലഖ്നോ: വോട്ട് ചെയ്യാൻ എത്തിയവരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ അവരോടൊത്ത് മൊബൈൽ ഫോണിൽ സെൽഫിയെടുത്തതിന് ഉത്തർപ്രദേശിലെ ഹമീർപൂർ ലോക്‌സഭ മണ്ഡലത്തിലെ പോളിങ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഹമീർപൂർ ജില്ലയിലെ പ്രൈമറി സ്‌കൂൾ അധ്യാപകനായ ആശിഷ് കുമാർ ആര്യയെയാണ് സസ്പെൻഡ് ചെയ്തതെന്ന് ഉത്തർപ്രദേശ് ചീഫ്...
Read moreDetailsലഖ്നോ: ഉത്തർപ്രദേശിൽ 79 സീറ്റുകൾ ലഭിക്കുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും സമാജ്‍വാദി പാർട്ടിയുമെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 25ന് യു.പിയിൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. യു.പിയിലെ ബസ്തിയിൽ പ്രചാരണം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ''കോൺഗ്രസിന്റെയും സമാജ്‍വാദി പാർട്ടിയുടെയും രാജകുമാരൻമാർ അവർക്ക്...
Read moreDetailsചെന്നൈ: തമിഴ്നാട്ടിൽ 'മക്കളുടൻ മുതൽവർ' ജനസമ്പർക്ക പദ്ധതിയുമായി സ്റ്റാലിൻ സർക്കാർ. ജൂലൈ 15 മുതൽ സെപ്തംബർ 15 വരെയാണ് പദ്ധതി. 15 സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. 37 ജില്ലകളിലായി ആകെ 2500 ക്യാമ്പുകളാണ് ഉണ്ടാവുക. 'മക്കളുടൻ മുതൽവർ' എന്നാൽ...
Read moreDetails