ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്‍റും ഇന്ത്യാ മുന്നണിയുടെ നേതാക്കളിലൊരാളുമായ അഖിലേഷ് യാദവിന്‍റെ റാലിയില്‍ വീണ്ടും തിക്കുംതിരക്കും. മെയ് 21ന് അസംഗഢ് ജില്ലയിലെ ലാല്‍ഗഞ്ചില്‍ എസ്‌പി സ്ഥാനാര്‍ഥി ദരോഗ സരോജിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് എത്തിയതായിരുന്നു അഖിലേഷ് യാദവ്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ...
Read moreദില്ലി: ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ദില്ലിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധിയെഴുതും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ...
Read moreപട്ന: ബിഹാറിലെ സരൺ ജില്ലയിൽ വോട്ടെടുപ്പിനു ശേഷമുള്ള അക്രമ സംഭവങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി-ആർ.ജെ.ഡി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെയുണ്ടായ വെടിവെപ്പിലാണ് ചന്ദൻ യാദവ് (25)...
Read moreന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി, വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് മികച്ച സംഭാവനകൾ നൽകിയ ഇരുവരും ‘ഇന്ത്യയുടെ സുഹൃത്തുക്കൾ’ എന്ന...
Read moreഭുവനേശ്വർ: ഒഡിഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിക്ക് മോദിഭക്തി അൽപം കുടിയപ്പോൾ സംഭവിച്ചത് ഗുരുതരമായ നാക്കുപിഴ. കഴിഞ്ഞദിവസം, പുരിയിൽ മോദിക്കൊപ്പമുള്ള റോഡ് ഷോയുടെ ആവേശം വിട്ടുമാറും മുമ്പേ ‘കനക് ന്യൂസ്’ എന്ന പ്രാദേശിക വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മോദിയെ...
Read moreഅഹമ്മദാബാദ്: ഹിന്ദുത്വ നേതാവ് നാഥുറാം വിനായക് ഗോഡ്സെയുടെ പിറന്നാൾ ആഘോഷമാക്കി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു സേന. ഗുജറാത്തിലെ ജാംനഗറിൽ ഗോഡ്സെയുടെ പ്രതിമകൾ സ്ഥാപിക്കാനാണ് സംഘടനയുടെ തീരുമാനം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഹിന്ദു സേനാംഗങ്ങൾ റോഡിൽ ഗോഡ്‌സെയുടെ ഒരു വലിയ...
Read moreമുംബൈ: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരനെതിരെ കേസ്. മുംബൈയിലാണ് സംഭവം.ഗർഭം അലസിപ്പിക്കാൻ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ലൈംഗിക സിനിമകൾ കണ്ടിരുന്നുവെന്നും ഇതിന് പിന്നാലെ സഹോദരൻ പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞതായാണ്...
Read moreപന്തളം: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന തമിഴ്നാട് മരുതുംപാറ പാറയിൽവീട്ടിൽ വിജയന്‍റെ മകൻ വി.എം. ആദർശ് (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി അബീഷിന് (20) ചെറിയ പരിക്കേറ്റു. ചൊവ്വാഴ്ച...
Read moreഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്കു മുൻപിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും വിവരങ്ങളും ആണ്. അവയിൽ പലതും നമ്മുടെ യുക്തിബോധത്തെയും സാമാന്യബുദ്ധിയെയും ചോദ്യം ചെയ്യുന്നതാണ്. എന്നിരുന്നാലും, ഈ വീഡിയോകളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിലപ്പോഴെങ്കിലും ചിന്തിക്കാതിരിക്കാൻ കഴിയില്ല. വീഡിയോയുടെ ആധികാരികതയെക്കുറിച്ച്...
Read moreപൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മേയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ടോക്സിക് അളിയന്മാരുടെ കഥ പറയുന്ന ചിത്രം ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ...
Read more