ജയ്പൂർ: കേസുകളുടെ പേരിൽ അഭിഭാഷകനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനിലധികം ബലാത്സംഗക്കേസുകൾ ഫയൽ ചെയ്തത യുവതിയെയാണ് ജയ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കേസുകളുടെ മറവിൽ...
Read moreDetailsചെന്നൈ: അടുത്തിടെയാണ് തമിഴ് താരം സത്യരാജ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബയോപിക് ചിത്രത്തില്‍ അഭിനയിക്കും എന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും വിവരം വന്നത്. ട്രാക്കറായ രമേശ് ബാലയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യം എക്സ് അക്കൗണ്ട് വഴി പുറത്തുവിട്ടത്. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍...
Read moreDetailsചെന്നൈ: ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ...
Read moreDetailsദില്ലി: ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതലാണ് പോളിംഗ്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 49 സീറ്റുകളിലായി 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എട്ടര കോടി വോട്ടർമാർക്കായി 95000 പോളിംഗ് സറ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്....
Read moreDetailsകൊൽക്കത്ത: പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി കുനാർ ഹേംബ്രത്തിന്റെ നീക്കം. നേരത്തെ, സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി വിട്ട കുനാർ ഹേംബ്രം തൃണൂമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ ജാംർഗ്രാമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാറിൻ്റെ കളംമാറ്റം....
Read moreDetailsഗാർവ (ഝാർഖണ്ഡ്): പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 60 കാരനെ പട്ടാപ്പകൽ തുണിയുരിഞ്ഞ് റോഡിലൂടെ ബൈക്കിൽ കെട്ടിവലിച്ചു. ഝാർഖണ്ഡിലെ ഗർവ ജില്ലയിൽ അംറോറ ഗ്രാമത്തിലാണ് സംഭവം. കന്നുകാലികളുമായി ബൻഷിധർ നഗർ ഉന്താരിയിലേക്ക് പോകുകയായിരുന്ന സുർസ്വതി റാം (60) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സാരമായി...
Read moreDetailsദുബൈ: കനത്ത മഴയെ തുടര്‍ന്ന് അടച്ച ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് (മെയ് 19) മുതല്‍ വീണ്ടും ആരംഭിച്ചു. മൂന്ന് സ്റ്റേഷനുകളും ഇന്ന് മുതൽ തുറക്കുമെന്ന് നേരത്തെ ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഓൺപാസീവ്, ഇക്വിറ്റി,...
Read moreDetailsബെംഗളൂരു: ബെംഗളൂരുവിൽ ഫ്‌ളൈ ഓവറിലൂടെ യുവതിയെ മടിയിലിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവിനേയും യുവതിയേയും കണ്ടെത്തി പൊലീസ്. ഇരുവരുടേയും യാത്രയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അന്വേഷിച്ച് കണ്ടെത്തിയത്. വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാൾ മേൽപ്പാലത്തിലാണ് സംഭവം....
Read moreDetailsദില്ലി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂടിന് ശമനമേകിക്കൊണ്ട് മഴ ശക്തമായപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വാർത്ത ചൂട് വർധിക്കുന്നു എന്നതാണ്. ദില്ലിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൊടും ചൂടിന്‍റെ പിടിയിലേക്കാണ് നീങ്ങുന്നതെന്നാണ് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം ദില്ലിയിൽ റെഡ് അലർട്ട്...
Read moreDetailsലഖ്നോ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടേയും ആവശ്യമില്ലെന്നും അത് രണ്ട് അടച്ചുപൂട്ടണമെന്നും സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ നിർദേശം ഇൻഡ്യ സഖ്യത്തിന് മുന്നിൽ വെക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. ''സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം. നിങ്ങളെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ആദായനികുതി വകുപ്പിനെയും ആ രീതിയിൽ...
Read moreDetails