പി​ടി​ച്ചെ​ടു​ത്ത​ത് 8,889 കോ​ടി രൂ​പ​യു​ടെ പ​ണ​വും ല​ഹ​രി​മ​രു​ന്നും -തെരഞ്ഞെടുപ്പ് കമീഷൻ

പി​ടി​ച്ചെ​ടു​ത്ത​ത് 8,889 കോ​ടി രൂ​പ​യു​ടെ പ​ണ​വും ല​ഹ​രി​മ​രു​ന്നും -തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള 8,889 കോ​ടി രൂ​പ​യു​ടെ പ​ണ​വും ല​ഹ​രി​മ​രു​ന്നും മ​റ്റു പ്രോ​ത്സാ​ഹ​ന വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. പി​ടി​ച്ചെ​ടു​ത്ത​വ​യി​ൽ 45 ശ​ത​മാ​ന​വും ല​ഹ​രി മ​രു​ന്നാ​ണ്. 3959 കോ​ടി രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്നാ​ണ് പി​ടി​ച്ച​ത്. ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന് ഇ​ത്ത​വ​ണ പ്ര​ത്യേ​ക...

Read more

ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്ത നിലയില്‍. വെള്ളിയാഴ്‌ച രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ സുഹൃത്തുമായ പവിത്ര ജയറാം റോഡ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ചന്ദ്രകാന്തിന്‍റെ പിതാവ് പോലീസിന്...

Read more

‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ

‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ

ന്യൂഡൽഹി: സ്വാതി മലിവാളിന്‍റെ പരാതിയിൽ പേഴ്സണൽ അസിസ്റ്റന്‍റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ.ഞായറാഴ്ച ഉച്ചക്ക് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ബി.ജെ.പിയുടെ...

Read more

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയ ഭർത്താവിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി. നേരത്തെ ജസ്റ്റിസുമാരായ അനു ശിവരാമൻ, അനന്ത് രാമനാഥ് ഹെഗ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാര്യയ്ക്കും മകനും ചിലവിനായി 5,000...

Read more

‘തനിക്കെതിരെയുള്ള ആക്രമണം പരാജയം ഭയന്ന്, പിന്നിൽ മനോജ് തിവാരിയുടെ കൂട്ടാളികൾ’: കനയ്യ കുമാര്‍

കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികളെന്ന് കോൺഗ്രസ്; പരാതി നല്‍കും

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ തന്നെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ തന്നെയെന്ന് ദില്ലിയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ കനയ്യ കുമാര്‍. തന്നെ ആക്രമിച്ചത് മനോജ് തിവാരിയുടെ കൂട്ടാളികളായ ബിജെപി പ്രവർത്തകരാണെന്ന് കനയ്യ കുമാർ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ...

Read more

കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് സ്വാതി ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എ.എ.പി; കൃത്രിമം നടന്നുവെന്ന് സ്വാതി

കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് സ്വാതി ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എ.എ.പി; കൃത്രിമം നടന്നുവെന്ന് സ്വാതി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിയിൽ നിന്ന് സ്വാതി മലിവാൾ പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എ.എ.പി. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം വീട്ടിന് പുറത്തേക്ക് വരുന്ന സ്വാതിയുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. കെജ്രിവാളിന്‍റെ പി.എ തന്നെ മർദിച്ചുവെന്ന് സ്വാതി പരാതിയുന്നയിച്ച മേയ് 13ലെ ദൃശ്യങ്ങളാണിത്....

Read more

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാർ അറസ്റ്റിൽ

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യസഭ എം.പിയും ആം ആദ്മി പാർട്ടി അംഗവുമായ സ്വാതി മലിവാളിനെ മർദിച്ചു​െവന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ നിന്നാണ് ബൈഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വാതി ഡൽഹി...

Read more

തെരഞ്ഞെടുപ്പിന്റെ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ നിർമിക്കാനുള്ള ബുദ്ധിമുട്ടുകൾ തമാശയായി തോന്നുന്നു- കങ്കണ

തെരഞ്ഞെടുപ്പിന്റെ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സിനിമ നിർമിക്കാനുള്ള ബുദ്ധിമുട്ടുകൾ തമാശയായി തോന്നുന്നു- കങ്കണ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നിൽ സിനിമ നിർമിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ തമാശയായാണ് തനിക്ക് തോന്നുന്നതെന്ന് കങ്കണ റണാവത്ത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പരാമർശം. മോശം റോഡുകളുള്ള ഗ്രാമീണ മേഖലകളിൽ ഒരു ദിവസം കൊണ്ട് 450 കിലോമീറ്റർ ദൂരം ശരിയായ ഭക്ഷണം...

Read more

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

കല്‍പറ്റ: ചായപ്പൊടിക്കൊപ്പം ലക്കിഡ്രോconducting  നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്. വയനാട് ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി ഓഫീസറുടെ പരാതിയിലാണ് മേപ്പാടി പൊലീസ് കേസെടുത്തത്.  ലോട്ടറി...

Read more

കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികളെന്ന് കോൺഗ്രസ്; പരാതി നല്‍കും

കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികളെന്ന് കോൺഗ്രസ്; പരാതി നല്‍കും

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാറിനെതിരെയുണ്ടായ ആക്രമണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും എന്ന് കോൺഗ്രസ്. കനയ്യ കുമാറിനെ ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തീവാരിയുടെ കൂട്ടാളികളെന്നും കോൺഗ്രസ് ആരോപിക്കുന്നു. പരാജയം ഭയക്കുന്ന ബിജെപി, അവരുടെ സ്വഭാവം...

Read more
Page 198 of 1748 1 197 198 199 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.