ലഖ്നോ: സമാജ്‍വാദി പാർട്ടി- കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ബറാബങ്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു മോദി. അയോധ്യയിൽ നിന്ന് 70 കിലോമീറ്റർ അകലമുണ്ട് ബറാബങ്കിയിലേക്ക്. ''രാമക്ഷേത്രം പുനർനിർമിക്കണമെന്ന കോടതി വിധി മാറ്റണമെന്നാണ്...
Read moreDetailsഹരിപ്പാട്: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്ന...
Read moreDetailsദില്ലി: തൊഴിൽ തേടി ലാവോസിലേക്കും കംബോഡിയയിലേക്കും പോകുന്ന ഇന്ത്യൻ പൗരന്മാർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) നിർദേശം നൽകി. വ്യാജ ഏജൻ്റുമാർ ആളുകളെ തൊഴിലിനായി സമീപിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ...
Read moreDetailsആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്താനും വിലാസം തെളിയിക്കാനുമെല്ലാം ആധാർ ഉപയോഗിക്കുന്നു. നിരവധി സ്ഥലങ്ങളിൽ ആധാർ നൽകേണ്ടി വരുമ്പോൾ ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ആധാർ കാർഡ് തട്ടിപ്പ് ഈ അടുത്തകാലത്തായി റിപ്പോർട്ട്...
Read moreDetailsഅഹമ്മദാബാദ്: ഫെഡറൽ ഏജൻ്റെന്ന പേരിൽ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യൻ യുവതി അമേരിക്കയിൽ അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളിൽനിന്ന് സ്വർണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ ശ്വേത പട്ടേലാണ്...
Read moreDetailsദില്ലി: ദില്ലി മദ്യനയക്കേസില്‍ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്ത് ഇഡി. സുപ്രീംകോടതിയിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് ഒരു അഴിമതി കേസില്‍ നേതാക്കള്‍ക്കൊപ്പം രാഷ്ട്രീയ പാര്‍ട്ടിയേയും പ്രതി ചേര്‍ക്കുന്നത്. അഴിമതി പണം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയേയും പ്രതി...
Read moreDetailsബെംഗലൂരു: ഇന്നലെ സണ്‍റൈസ്ഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മുടക്കിയതോടെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്. ഇതോടെ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായുള്ള ആര്‍സിബി-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം നിര്‍ണായകമായി.14 പോയന്‍റുള്ള ചെന്നൈയും 12 പോയന്‍റുള്ള ആര്‍സിബിയും 18ന്...
Read moreDetailsഹൈദരാബാദ്: തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവും വിഖ്യാത സംവിധായകന്‍ എസ്എസ് രാജമൗലിയും ചിത്രം. എസ്എസ് രാജമൗലിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ഇന്ത്യന്‍ സിനിമ ലോകം ഉറ്റുനോക്കുന്നത്. ആര്‍ആര്‍ആര്‍ ഇറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്...
Read moreDetailsപട്‌ന: മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് രോഷാകുലരായ ജനക്കൂട്ടം സ്വകാര്യ സ്‌കൂൾ ആക്രമിച്ചു. സ്‌കൂൾ വിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് നാട്ടുകാരും വീട്ടുകാരും കുഞ്ഞിനെ തിരഞ്ഞത്. കുഞ്ഞിനെ തിരഞ്ഞ് സ്കൂൾ അധികൃതർ വ്യക്തമായ ഉത്തരം നൽകാത്തതിനെ തുടർന്ന് സംശയമുയരുകയും തിരച്ചിൽ...
Read moreDetailsചെന്നൈ: മലയാളി മോഡലിനെ ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം. താൻ കുരുക്കിലാണെന്ന് മനസിലാക്കിയ യുവതി ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതോടെയാണ് രക്ഷപ്പെടാനായത്. പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന രീതിയിലാണ് വിളിച്ചുവരുത്തിയത്. പരസ്യചിത്രത്തിന്‍റെ കഥ ചര്‍ച്ച ചെയ്യാൻ വേണ്ടിയാണ് ഹോട്ടല്‍...
Read moreDetails