ഇഡിക്ക് വീണ്ടും തിരിച്ചടി ; കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ഇഡിക്ക് വീണ്ടും തിരിച്ചടി ; കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

നൃൂ‍‍ഡൽഹി : കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിനെ പറ്റി കെജ്‌രിവാൾ പരാമർശിച്ചിട്ടില്ല എന്ന്‌ കോടതി വ്യക്തമാക്കി. ജയിലിൽ പോകേണ്ടി വരില്ല എന്നുള്ളത് കെജ്‌രിവാളിന്റെ കാഴ്ചപ്പാടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത...

Read moreDetails

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

രാമക്ഷേത്രത്തിന് പിന്നാലെ സീതയ്ക്ക് കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ

പട്‌ന: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിന്റെ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിന് ആവശ്യം വികസനമാണെന്നും അല്ലാതെ ജങ്കിള്‍ രാജ് അല്ലെന്നും അമിത്...

Read moreDetails

ലോക്‌സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ ഇവര്‍, ശ്രദ്ധാകേന്ദ്രം അമേഠിയും റായ്‌ബറേലിയും

ലോക്‌സഭ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ ഇവര്‍, ശ്രദ്ധാകേന്ദ്രം അമേഠിയും റായ്‌ബറേലിയും

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്‌ച (മെയ് 20) നടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 49 സീറ്റുകളിലേക്കാണ് അന്നേദിനം വോട്ടെടുപ്പ്. ആകെ ഏഴ് ഘട്ടങ്ങളാണ് ഇത്തവണത്തെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിലുള്ളത്. നാല് ഘട്ടങ്ങളിലെ പോളിംഗ്...

Read moreDetails

തോ​ല്‍പ്പെ​ട്ടി​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; സ്‌​കൂ​ളി​ലെ വാ​ഴ​ത്തോ​ട്ടം ന​ശി​പ്പി​ച്ചു

തോ​ല്‍പ്പെ​ട്ടി​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; സ്‌​കൂ​ളി​ലെ വാ​ഴ​ത്തോ​ട്ടം ന​ശി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തോ​ല്‍പ്പെ​ട്ടി​യി​ല്‍ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍ച്ച 3.50 ഓ​ടെ തോ​ല്‍പ്പെ​ട്ടി ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ ചെ​ല​വ​ഴി​ക്കു​ക​യും നൂ​റോ​ളം വാ​ഴ​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വാ​ഴ​ക്ക് പു​റ​മേ മ​റ്റു​പ​ച്ച​ക്ക​റി​കൃ​ഷി​ക​ളും...

Read moreDetails

മദ്യത്തിൽ വെള്ളം ചേർത്ത് വിറ്റു; സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു

മദ്യത്തിൽ വെള്ളം ചേർത്ത് വിറ്റു; സർക്കാർ ജീവനക്കാരെ സസ്പെൻഡ് ചെയ്തു

ഊ​ട്ടി: സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ത്തി​ൽ ല​ഹ​രി വ​സ്തു​ക്ക​ളും വെ​ള്ള​വും ക​ല​ർ​ത്തി വി​ൽ​പ​ന ന​ട​ത്തി​യ സ​ർ​ക്കാ​ർ മ​ദ്യ​ഷാ​പ്പി​ലെ ര​ണ്ടു​ജീ​വ​ന​ക്കാ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഊ​ട്ടി റൗ​ണ്ടാ​ന ഭാ​ഗ​ത്തെ ടാ​സ്മാ​ക് ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ ഉ​മേ​ഷ്, സ​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്....

Read moreDetails

ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

ദില്ലിയിൽ നിന്ന് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിൻ്റെ ശുചിമുറിയിൽ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന

ദില്ലി: ദില്ലിയിൽ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ ഏഴരയോടെ വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്തിനകത്തെ ശുചിമുറിയിൽ ഒരു ടിഷ്യൂ പേപ്പറിൽ ബോംബ് എന്ന് എഴുതി...

Read moreDetails

കോ​വി​ഡ്: ക​ർ​ണാ​ട​ക​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ

കോ​വി​ഡ്: ക​ർ​ണാ​ട​ക​യി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ

ബം​ഗ​ളൂ​രു: മ​ഹാ​രാ​ഷ്ട്ര​യി​ൽ അ​ടു​ത്തി​ടെ 91 പു​തി​യ കോ​വി​ഡ് സ​ബ് വേ​രി​യ​ൻ​റ് കെ.​പി 2 ക​ണ്ടെ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളെ​ത്തു​ട​ർ​ന്ന് വി​ദ​ഗ്ധ​ർ ക​ർ​ണാ​ട​ക​യി​ൽ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന വേ​രി​യ​ൻ​റി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ച്ചു. കെ.​പി 2, ഒ​മി​ക്രോ​ൺ ജെ​എ​ൻ-1 സ്‌​ട്രെ​യി​നി​ന്റെ പി​ൻ​ഗാ​മി​യാ​ണ്. ഇ​ത് പ​ക​രു​ന്ന​വ​യാ​ണെ​ങ്കി​ലും വൈ​റ​ൽ വ​ക​ഭേ​ദ​മ​ല്ലെ​ന്നും അ​തി​നാ​ൽ ജ​ന​ങ്ങ​ൾ...

Read moreDetails

ബം​​ഗ​ളൂ​രു-​മൈ​സൂ​രു ദേ​ശീ​യ പാ​ത​യി​ൽ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് എ.​ഡി.​ജി.​പി

ബം​​ഗ​ളൂ​രു-​മൈ​സൂ​രു ദേ​ശീ​യ പാ​ത​യി​ൽ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് എ.​ഡി.​ജി.​പി

ബം​​ഗ​ളൂ​രു: ബം​​ഗ​ളൂ​രു-​മൈ​സൂ​രു ദേ​ശീ​യ പാ​ത​യി​ൽ (എ​ൻ.​എ​ച്ച് 275) സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് അ​സി​സ്റ്റ​​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ്, അ​ലോ​ക് കു​മാ​ർ. ബം​​ഗ​ളൂ​രു​വി​ൽ​നി​ന്ന് യാ​ത്ര തി​രി​ച്ച എ.​ഡി.​ജി.​പി മാ​ണ്ഡ്യ, രാ​മ​ന​​ഗ​ര, ച​ന്ന​പ​ട്ട​ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്കി​റ​ങ്ങി. വേ​ഗ​നി​യ​ന്ത്ര​ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യ​ൽ, മോ​ഷ​ണ​വും അ​പ​ക​ട​ങ്ങ​ളും...

Read moreDetails

ക​ടം വീ​ട്ടാ​ൻ മ​ക​നെ വി​റ്റു; തി​രി​ച്ചു​കി​ട്ടാ​ൻ നെ​ഞ്ചു​കീ​റി മാ​താ​വ്

ക​ടം വീ​ട്ടാ​ൻ മ​ക​നെ വി​റ്റു; തി​രി​ച്ചു​കി​ട്ടാ​ൻ നെ​ഞ്ചു​കീ​റി മാ​താ​വ്

ബം​ഗ​ളൂ​രു: ക​ടം വാ​ങ്ങി​യ തു​ക തി​രി​ച്ച​ട​ക്കാ​ൻ യു​വാ​വ് സ്വ​ന്തം കു​ഞ്ഞി​നെ വി​റ്റു. കോ​ലാ​ർ ജി​ല്ല​യി​ലെ ബം​ഗാ​ര​പേ​ട്ടി​ലെ കെ​രെ​കോ​ടി ബാ​ര​ങ്കേ​യി​ലെ മു​നി​രാ​ജാ​ണ് (42)മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ വി​റ്റ​ത്. താ​ൻ അ​റി​യാ​തെ ന​ട​ന്ന ഇ​ട​പാ​ടി​ൽ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യെ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് പ​വി​ത്ര...

Read moreDetails

സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ; തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ; തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യം

ദില്ലി: പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയിൽ പരാമർശിക്കാൻ ശ്രമിക്കുമെന്ന് ഹർജിക്കാർ. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും. തുടർനടപടികൾ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെടും. സിഎഎക്കെതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കെ നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്നാണ് വിമർശനം. വിഷയം...

Read moreDetails
Page 202 of 1748 1 201 202 203 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.