ഗാന്ധിനഗർ: ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപെട്ട് കുട്ടികളടക്കം ഏഴുപേരെ കാണാതായി. നർമദ നദിയുടെ പൊയ്ച്ച ഭാഗത്ത് ഇന്നലെ രാവിലെ കുളിക്കാനിറങ്ങിയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. എൻ.ഡി.ആർ.എഫ് സംഘവും മുങ്ങൽ വിദഗ്ധരും പൊലീസും സ്ഥലത്തുണ്ട്....
Read moreദില്ലി: മുസ്ലീം വിരുദ്ധനല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതല്‍ കുട്ടികളുള്ളവരെന്ന് പരാമര്‍ശിച്ചത് മുസ്ലീംങ്ങളെ ഉദ്ദേശിച്ചല്ലെന്നും മോദി വിശദീകരിച്ചു. ഹിന്ദു മുസ്ലീം രാഷ്ട്രീയം കളിക്കുന്നയാളല്ല താനെന്ന വിശദീകരണമാണ് രാജസ്ഥാന്‍ പ്രസംഗം വിവാദമായി ചെറിയ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി നല്‍കുന്നത്. അങ്ങനെ വേര്‍തിരിവ് കാട്ടിയെന്ന് വന്നാല്‍...
Read moreഹൈദരാബാദ്: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ ഹുബ്ബള്ളി വീരപുരയിലാണ് ദാരുണസംഭവം നടന്നത്. അഞ്ജലി എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങികിടക്കുകയായിരുന്ന വിദ്യാർത്ഥിയെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കൊലപ്പെടുത്തിയത്.
Read moreഹൈദരാബാദ്: പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ വിദേശത്ത് നിന്നും തിരിച്ചെത്തിയേക്കുമെന്ന് സൂചന. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്ന് വിവരം പുറത്തുവരുന്നത്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. ഉച്ചയ്ക്ക്...
Read moreആഗ്ര: സ്വവർഗ ബന്ധത്തെ എതിർത്തതിൻ്റെ പേരിൽ 55 കാരനായ പിതാവിനെ കൊലപ്പെടുത്തിയ മകനും സുഹൃത്തുക്കളും അറസ്റ്റിൽ. മകനുൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ മഥുര ജില്ലയിൽ തിങ്കളാഴ്ച്ചയാണ് സംഭവം. കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അന്തപാടയിലെ ടാക്സി ഡ്രൈവറായ മോഹൻലാൽ...
Read moreമുംബൈ: ദക്ഷിണ മുംബൈയിലെ പ്രമുഖ ഭക്ഷണശാല ഉടമയെ കൊള്ളയടിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ പിടിയിലായി. ദക്ഷിണ മുംബൈയിലെ മാട്ടുംഗയിലെ പ്രമുഖ ഭക്ഷണ ശാല ഉടമയേയാണ് തെരഞ്ഞെടുപ്പ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ...
Read moreന്യൂഡൽഹി: 'ഡിജിറ്റൽ അറസ്റ്റ്' ഉൾപ്പെടെയുള്ള തട്ടിപ്പുകൾക്ക് നിരവധിപ്പേർ ഇരയാവുന്ന സാഹചര്യത്തിൽ അധികൃതർ പ്രത്യേക ജാഗ്രതാ നിർദേശം പുറത്തിറക്കി. പലരും ഇത്തരം കെണികളിൽ വീഴുകയും പണം നൽകുകയും ചെയ്യുന്നുമുണ്ട്. പൊലീസ് സ്റ്റേഷനുകളുടെയും മറ്റ് സർക്കാർ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകൾ തയ്യാറാക്കി അവിടെയിരുന്ന് വീഡിയോ...
Read moreഅമരാവതി: ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചിൽക്കലൂരിപേട്ട മണ്ഡലത്തിലെ പശുമാറിനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് സ്വകാര്യ ട്രാവൽസിൻ്റെ...
Read moreഗ്രേറ്റർ നോയിഡ: കാറിൽ സിഎൻജി നിറയ്ക്കാനുള്ള ക്യൂ തെറ്റിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തിൽ 26 കാരനെ തല്ലിക്കൊന്നു. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്ക് 3 എന്ന സിഎൻജി റീ ഫില്ലിംഗ് കേന്ദ്രത്തിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച രാതി പത്തരയോടെ അമൻ കാസാന എന്ന യുവാവ്...
Read moreഹൈദരാബാദ്: ആന്ധ്രയിൽ വാഹനാപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. പൽനാട്ടിൽ ഹൈദരാബാദ് -വിജയവാഡ ദേശീയ പാതയിലാണ് ടൂറിസ്റ്റ് ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ട്രക്ക് -ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് ദുരന്തത്തിൽ...
Read more