മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള...
Read moreദില്ലി: ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു. എല്ലാവരോടും വോട്ട് ചെയ്യാനും രാഹുൽ ആഹ്വാനം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പ്...
Read moreമംഗളൂരു: ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്രക്കാരി സഞ്ചരിക്കുന്ന രംഗം അഭിനയിച്ച ടി.വി സീരിയൽ നടിക്ക് 500 രൂപ പിഴ. ബംഗളൂരു രാജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദിനി ലേഔട്ടിൽ വെള്ളിയാഴ്ച ചിത്രീകരിച്ചതാണ് രംഗം. ഇത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന്...
Read moreമംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മലയാളി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ ബി.സി മുഹമ്മദ് എന്ന യുവാവിനെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസിന്റെ പരാതിയിലാണ് നടപടി....
Read moreന്യൂഡൽഹി: ഡൽഹിയിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും രണ്ടു ആശുപത്രികൾക്കും ബോംബ് ഭീഷണി. ഞായറാഴ്ച വൈകീട്ട് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് ഡൽഹി ഫയർ സർവിസ് അറിയിച്ചു. മംഗോൾപുരിയിലെ ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയിലുമാണ് ബോംബ് ഭീഷണി റിപ്പോർട്ട്...
Read moreലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ വിദ്വേഷ പ്രസംഗം ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണെന്ന് ഷാ പറഞ്ഞു. റായ്ബറേലിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read moreപട്ന: പ്രതിപക്ഷ നേതാക്കളെ മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷൻ ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് പരാമർശം. “രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ കേരളത്തിൽ പരിശോധിച്ചു , ഇപ്പോൾ, കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ ഹെലികോപ്റ്റർ സമസ്തിപൂരിൽ...
Read moreചെന്നൈ: പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീർത്തിപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രമുഖ യൂട്യൂബറായ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാ വിരുദ്ധ നിയമം ചുമത്തപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ്...
Read moreകോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ (14), ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ (14) എന്നിവര്‍ക്കാണ് കടിയേറ്റത്....
Read moreതിരുവനന്തപുരം: സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് മഞ്ജു വാര്യരെയും കെ.കെ ശൈലജയെയും അധിക്ഷേപിക്കുന്ന ആർ.എം.പി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍. ബിന്ദു. രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവര്‍ത്തനത്തിലായാലും കലാ രംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം...
Read more